കരിപ്പൂർ ഹജ്ജ് എംബാർകേഷൻ പ്രതിസന്ധി; ആക്ഷൻ ഫോറം മുഖ്യമന്ത്രിക്ക് നിവേദനം നൽകി
മലപ്പുറം: കരിപ്പൂർ ഹജ്ജ് എംബാർകേഷൻ പോയിന്റ് പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇടപെടലുകൾ ഉണ്ടാകണം എന്നാവശ്യപ്പെട്ട് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷന്റെയും ഹജ്ജ് വെൽഫെയർ ഫോറത്തിന്റെയും ആഭിമുഖ്യത്തിലുള്ള കരിപ്പൂർ ഹജ്ജ് എംബാർകേഷൻ ആക്ഷൻ ഫോറം മുഖ്യമന്ത്രിക്ക്...
‘മിടുക്കി പൊന്നാനി’ എവിടെ? മുക്ക് പൊത്തി സമരം നടത്തി കോൺഗ്രസ്
പൊന്നാനി: മുക്ക് പൊത്താതെ നടക്കാൻ കഴിയാത്ത സ്ഥലത്ത് 'എന്ത് ബീച്ച് ടൂറിസം?' എന്ന ചോദ്യമുയർത്തി കോൺഗ്രസ്. നാല് വർഷം മുൻപ് പൊന്നാനി നഗരസഭയിൽ ലക്ഷങ്ങൾ ചിലവഴിച്ച് നടത്തിയ മാലിന്യ നിർമാർജന പദ്ധതി എന്തായെന്നും...
നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
കണ്ണൂർ: ജില്ലയിലെ ശ്രീകണ്ഠപുരത്ത് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. ശ്രീകണ്ഠപുരം എസ്സി ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കളക്ഷന് ഏജന്റ് ചുഴലിയിലെ സിവി കാഞ്ചന(45)യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ്...
കാസർഗോഡ് നിന്ന് കാണാതായ 18കാരിയെ ആലപ്പുഴയിൽ കണ്ടെത്തി
ആലപ്പുഴ: കാസർഗോഡ് നിന്ന് കാണാതായ പതിനെട്ടുകാരിയെ ആലപ്പുഴയിൽ നിന്ന് കണ്ടെത്തി. 26കാരനും രണ്ടുകുട്ടികളുടെ അച്ഛനുമായി യുവാവിനൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആലപ്പുഴ ടൂറിസം പോലീസ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരെ കാസർഗോഡ്...
ലോറി ബസിലിടിച്ച് അപകടം; മലപ്പുറത്ത് യുവതി മരിച്ചു
മലപ്പുറം: ജില്ലയിലെ കൊണ്ടോട്ടിയിൽ നിയന്ത്രണം വിട്ട ലോറി ബസിലിടിച്ച് ഒരു മരണം. കോഴിക്കോട് മെഡിക്കല് കോളജിലെ നഴിസിംഗ് ഓഫിസര് സി വിജിയാണ് അപകടത്തിൽ മരിച്ചത്. കൂടാതെ അപകടത്തിൽ 20ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന്...
വൻ പദ്ധതികളുമായി എസ്വൈഎസ് ജലസംരക്ഷണ ക്യാംപയിൻ; മലപ്പുറം ഈസ്റ്റ് ജില്ലയിൽ തുടക്കമായി.
മലപ്പുറം: 'ജലമാണ് ജീവൻ' എന്ന പ്രമേയത്തിൽ എല്ലാവർഷവും എസ്വൈഎസ് സംഘടിപ്പിക്കുന്ന ജല സംരക്ഷണ ക്യാംപയിൻ ഈ വർഷവും. മലപ്പുറം ജില്ലയിൽ സംഘടനയുടെ ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് 'ജലമാണ് ജീവൻ' ക്യാംപയിനിന്...
വാനനിരീക്ഷണ സൗകര്യത്തോടെ കോര്ണിഷ് മസ്ജിദ്; സമര്പ്പണ സമ്മേളനം മാർച്ച് 25 മുതല്
കോഴിക്കോട്: കടലുണ്ടി ബീച്ച് റോഡില് പുനര്നിര്മാണം പൂര്ത്തിയായ കോര്ണിഷ് മുഹ്യിദ്ധീൻ മസ്ജിദിന്റെ സമര്പ്പണ സമ്മേളനം വിവിധ പരിപാടികളോടെ മാർച്ച് 25 മുതല് 28വരെ നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽ അധികൃതർ വ്യക്തമാക്കി.
വാന നിരീക്ഷണത്തിനും കടല്...
നീലേശ്വരം ബജറ്റ്: വികസനത്തിന് 68 കോടി ചെലവഴിക്കും; 2010മുതലുള്ള സ്ഥിരം തട്ടിപ്പെന്ന് പ്രതിപക്ഷം
കാസർഗോഡ്: നീലേശ്വരം നഗരസഭയുടെ സമഗ്രവികസനത്തിന് 70 കോടിരൂപ വരവും 68 കോടി ചെലവും പ്രതീക്ഷിക്കുന്ന 2022 - 23 വർഷത്തേക്കുള്ള പുതിയ ബജറ്റ് അവതരിപ്പിച്ച് വൈസ് ചെയർമാൻ പിപി മുഹമ്മദ് റാഫി. എന്നാൽ,...








































