Tue, Jul 21, 2026
32.3 C
Dubai

യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമം; എസ്‌ഡിപിഐ പ്രവർത്തകർ അറസ്‌റ്റിൽ

മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ്‌ഡിപിഐ പ്രവർത്തകർ അറസ്‌റ്റിൽ. തേഞ്ഞിപ്പലം സ്വദേശി മുജീബ് റഹ്‌മാനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മൂന്ന് എസ്‌ഡിപിഐ പ്രവർത്തകർ അറസ്‌റ്റിലായത്‌. പുളിക്കൽ ചെറുകാവ് സ്വദേശി...

മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാണാതായ സംഭവം; സമരത്തിനൊരുങ്ങി ബന്ധുക്കള്‍

പാലക്കാട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസ തേടി എത്തിയ അട്ടപ്പാടിയിലെ ആദിവാസി യുവാവിനെ കാണാതായ സംഭവത്തില്‍ സമരത്തിനൊരുങ്ങി ബന്ധുക്കള്‍. ചീരക്കടവ് ഊരിലെ രാമനെയാണ് കാണാതായത്. കഴിഞ്ഞ മാസം 23ആം തീയതി രാമനെ...

കരിങ്കല്ല് ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂ‌‌‍‍‍‍ർ: വാണിയപ്പാറ ബ്‌ളാക്ക് റോക്ക് ക്രഷറിലുണ്ടായ അപകടത്തിൽ കരിങ്കല്ല് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. രണ്ടാം കടവ് സ്വദേശി രതീഷ് (38) ആണ് മരിച്ചത്. രതീഷും മറ്റൊരു തൊഴിലാളിയും ജാക്കി ഉപയോഗിച്ച് കുഴി...

മലപ്പുറത്തെ ലഹരി നിർമാണ ഫാക്‌ടറി കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം

മലപ്പുറം: കുറ്റിപ്പുറത്ത് കണ്ടെത്തിയ ലഹരി വസ്‌തുക്കൾ നിർമിക്കുന്ന ഫാക്‌ടറി കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം. ഫാക്‌ടറിക്ക് പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഓടിരക്ഷപ്പെട്ട ജീവനക്കാർ ഉടൻ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. ഇവർക്കായുള്ള...

കാസർഗോഡ് ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; രോഗി മരിച്ചു

കാസര്‍ഗോഡ്: പുതിയകോട്ടയില്‍ ബസും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രോഗി മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. സീതാംകോളി പര്‍മുദ സ്വദേശി സായിബാബയാണ് മരിച്ചത്. ഉപ്പളയില്‍ നിന്ന് രോഗിയുമായി പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക്...

കുതിരവട്ടത്തെ കൊലപാതകം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ കൊലപാതകത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സ്‌ഥാപനത്തില്‍ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്‌ഥര്‍ പോലും ഇല്ലന്ന് സ്‌ഥലം സന്ദര്‍ശിച്ച ശേഷം കമ്മീഷൻ കുറ്റപ്പെടുത്തി. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതി...

മലപ്പുറത്തെ യുവതിയുടെ ആത്‍മഹത്യ; സ്‌ത്രീധന പീഡനമെന്ന് ബന്ധുക്കൾ

മലപ്പുറം: ജില്ലയിലെ വള്ളിക്കുന്നില്‍ യുവതി ആത്‍മഹത്യ ചെയ്‌തത്‌ സ്‌ത്രീധന പീഡനത്തെ തുടർന്നെന്ന് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ ചൊവ്വാഴ്‌ച ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ ലിജിനയുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. പണവും സ്വര്‍ണവും ആവശ്യപ്പെട്ട്...

ടെലി വെറ്റിനറി മെഡിസിൻ യൂണിറ്റ് അടുത്ത ആഴ്‌ച മുതൽ

കണ്ണൂർ: മൃഗസംരക്ഷണ വകുപ്പിന്റെ ടെലി വെറ്ററിനറി യൂണിറ്റ് അടുത്ത ആഴ്‌ചയോടെ പ്രവർത്തനം ആരംഭിക്കും. വളർത്ത് മൃഗങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ഈ സംവിധാനത്തിന് തുടക്കമിട്ടത്. എന്നാൽ, ടെലി മെഡിസിൻ യൂണിറ്റ് വാഹനം എത്തിയിട്ട് 6...
- Advertisement -