Wed, Nov 11, 2026
31 C
Dubai

രവീന്ദ്രന്റെ മനസിന് പത്തരമാറ്റ് തിളക്കം

കോഴിക്കോട്: പത്തരമാറ്റ് തിളക്കമുണ്ട് കോഴിക്കോട് വടകരയിലെ ഓട്ടോ ഡ്രൈവർ സി രവീന്ദ്രന്റെ മനസിനും ചിന്തക്കും. ഓട്ടോറിക്ഷയിൽ ആരോ മറന്നുവെച്ച സ്വർണമാലയുടെ ഉടമസ്‌ഥരെ കണ്ടെത്താൻ ഒരു ദിവസം മുഴുവൻ രവീന്ദ്രൻ തിരഞ്ഞു. ഓട്ടോക്ക് പുറകിൽ...

തളിപ്പറമ്പിലെ കല്യാണ വീടുകളിൽ ഗാനമേളക്ക് നിരോധനം; കത്ത് നൽകി പോലീസ്

കണ്ണൂർ: കണ്ണൂരിലെ തളിപ്പറമ്പിൽ കല്യാണ വീടുകളിൽ ബോക്‌സ് വെച്ചുള്ള ഗാനമേളക്ക് നിരോധനം ഏർപ്പെടുത്തി. കല്യാണ വീടുകളിൽ ഗാനമേള നടത്താൻ അനുമതി നൽകില്ലെന്നാണ് പോലീസിന്റെ പുതിയ തീരുമാനം. തോട്ടടയിലെ കല്യാണ വീട്ടിൽ ബോംബേറിൽ ഒരാൾ...

കനോലി കനാലിന്റെ നവീകരണം; മലബാറിന്റെ മുഖഛായ മാറുമെന്ന് മന്ത്രി

തിരുവനന്തപുരം: കനോലി കനാല്‍ നവീകരിക്കുന്നതോടെ മലബാറിന്റെ മാറുമെന്ന് പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സംസ്‌ഥാനത്തിന്റെ ചരക്ക് ഗാതാഗതത്തില്‍ സുപ്രധാന സ്‌ഥാനമാണ് ജലഗതാഗതത്തിനുള്ളത്. കാലം മാറിയപ്പോള്‍ കൈമോശം വന്ന ഈ പാതകള്‍...

കൊയിലാണ്ടിയിൽ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌തു; രണ്ടുപേർ അറസ്‌റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌തതായി പരാതി. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിലായി. പേരാമ്പ്ര ചേർമല വരുൺ രാജ്, മുയിപ്പോത്ത് ശ്യാംലാൽ എന്നിവരെയാണ്...

കോഴിക്കോട് ബീച്ചിൽ പരിശോധന; 35 ലിറ്റർ രാസലായനി നശിപ്പിച്ചു- 12 കടകൾ അടപ്പിച്ചു

കോഴിക്കോട്: ബീച്ചിൽ ഭക്ഷ്യസുരക്ഷാ നിയമം പാലിക്കാതെ പ്രവർത്തിച്ച 12 കടകൾ താൽക്കാലികമായി അടപ്പിച്ചു. ബീച്ചിലെ 53 തട്ടുകടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും കോർപറേഷൻ ആരോഗ്യ വിഭാഗവും ഇന്ന് വൈകിട്ട് സംയുക്‌തമായി മിന്നൽ പരിശോധന നടത്തിയിരുന്നു....

തോക്കുമായി വേട്ടയ്‌ക്കിറങ്ങിയ കേസ്; സംഘത്തിലെ രണ്ടുപേർ കൂടി കീഴടങ്ങി

ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽ പോലീസുകാരന്റെ നേതൃത്വത്തിൽ തോക്കുമായി വേട്ടയ്‌ക്കിറങ്ങിയ നായാട്ട് സംഘത്തിലെ രണ്ടുപേർ കൂടി പിടിയിൽ. മൂന്നനാട് കൊന്നാട്ട് സുരേഷ്, എരുമാട് കൊന്നച്ചാൽ തേയക്കുനി ആടുപാറയിൽ ബേസിൽ എബ്രഹാം എന്നിവരാണ് അറസ്‌റ്റിലായത്‌....

15-വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും വിധിച്ചു

പാലക്കാട്: പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. മണ്ണാർക്കാട് സ്വദേശി ഹനീഫയ്‌ക്കാണ്(33) മണ്ണാർക്കാട് ഫസ്‌റ്റ് ക്‌ളാസ് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി...

ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ച പെൺകുട്ടിയെ വീണ്ടും കാണാതായി

കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ച പെൺകുട്ടിയെ വീണ്ടും കാണാതായതായി പരാതി. സ്‌കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയില്ലെന്നാണ് പരാതി. പെൺകുട്ടി സ്‌കൂളിൽ എത്തിയില്ലെന്ന വിവരം അധ്യാപികയാണ് രക്ഷിതാക്കളെ...
- Advertisement -