Sat, May 9, 2026
37 C
Dubai

ഉമ്മിനിയിലെ തള്ളപ്പുലി എത്തിയില്ല; പുലിക്കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും

പാലക്കാട്: ഉമ്മിനിയിൽ കണ്ടെത്തിയ രണ്ടാമത്തെ പുലിക്കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. പുലിക്കുട്ടിയെ നിരന്തരം കൂട്ടിൽ വെക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. പുലിക്കുട്ടികളിൽ ഒന്നിനെ നേരത്തെ അമ്മപ്പുലി...

സഞ്‌ജിത്ത് വധക്കേസ്; പ്രതിക്ക് ജാമ്യം

പാലക്കാട്: ആർഎസ്എസ് പ്രവർത്തകർ സഞ്‌ജിത്തിന്റെ കൊലപാതക കേസിൽ പ്രതിക്ക് ജാമ്യം. കൊല്ലാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്ത പ്രതി അബ്‌ദുൾ ഹക്കീമിനാണ് പാലക്കാട് ജ്യുഡീഷ്യൽ ഒന്നാം ക്‌ളാസ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച...

മഞ്ചേരി പച്ചക്കറി മാർക്കറ്റിൽ വൻ ലഹരിവേട്ട

മലപ്പുറം: മഞ്ചേരി പച്ചക്കറി മാർക്കറ്റിൽ വൻ ലഹരിവേട്ട. 13 ചാക്കുകളിലായി ഒളിപ്പിച്ചു കടത്തികൊണ്ടു വന്ന 168 കിലോ നിരോധിത ലഹരി ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. 7500 ഹാൻസ് പാക്കറ്റ്, 1800 കൂൾ എന്നിവയായിരുന്നു കടത്തിയത്....

ലഹരിപ്പാർട്ടി; വയനാട്ടിലെ റിസോർട്ടിന് എതിരെ കേസ്

വയനാട്: ലഹരിപ്പാർട്ടി നടത്തിയതിന് ടിപി വധക്കേസ് പ്രതി കിർമാണി മനോജ് ഉൾപ്പെടുന്ന 16 അംഗ സംഘം പിടിയിലായ സംഭവത്തിൽ വയനാട്ടിലെ റിസോർട്ടിനെതിരെ പോലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് കേസ്. 50 പേർക്ക്...

സിപിഎം കോഴിക്കോട് ജില്ലാ പൊതുസമ്മേളനം കർശന നിയന്ത്രണങ്ങളോടെ

കോഴിക്കോട്: ജില്ലയിലെ ബീച്ച് റോഡിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം. സമാപനം കുറിച്ചുള്ള പൊതുസമ്മേളനം കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ഉപേക്ഷിക്കില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ അറിയിച്ചു. പൊതുസമ്മേളനം...

മാവോയിസ്‌റ്റുകൾ കീഴടങ്ങാൻ സാധ്യത; തിരച്ചിൽ ഊർജിതമാക്കി പോലീസ്

വയനാട്: ജില്ലയിൽ മാവോയിസ്‌റ്റുകൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്. തലപ്പുഴ, പടിഞ്ഞാറത്തറ, ബാണാസുര വനമേഖലകൾ കേന്ദ്രീകരിച്ച് മൂന്ന് ദിവസമായി തിരച്ചിൽ നടത്തുകയാണ്. ആന്റി നക്‌സൽ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. അതിനിടെ ഏതാനും മാവോയിസ്‌റ്റുകൾ...

ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു; ആത്‌മഹത്യക്ക് ശ്രമിച്ച ഭർത്താവ് മരിച്ചു

കണ്ണൂർ: പഴയങ്ങാടിയിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ആത്‌മഹത്യക്ക് ശ്രമിച്ച ഭർത്താവ് ചികിൽസയിലിരിക്കെ മരിച്ചു. ചെങ്ങൽ കൊവ്വപ്രത്ത് പി ഉത്തമനാണ് (54) ഇന്ന് രാവിലെ മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ടായിരുന്നു സംഭവം. ഉത്തമൻ ഭാര്യ പ്രേമയെ...

കണ്ണൂരിലും പരക്കെ ആക്രമണം; കോൺഗ്രസ് മന്ദിരങ്ങൾ അടിച്ചു തകർത്തു

കണ്ണൂർ: പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കുത്തേറ്റ് മരിച്ച സംഭവത്തിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നു. കണ്ണൂർ ജില്ലയിലെ വിവിധ ഇടങ്ങളിലും...
- Advertisement -