ധീരജ് വധം; മലപ്പുറത്ത് കോൺഗ്രസ്-സിപിഎം സംഘർഷം
മലപ്പുറം: പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ സംസ്‌ഥാനത്ത് സംഘർഷാവസ്‌ഥ തുടരുന്നു. കഴിഞ്ഞ ദിവസം മലപ്പുറം ചെറുകോട് കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി....
വയനാട്ടിലെ ലഹരിമരുന്ന് പാർട്ടി; അന്വേഷണം ഗുണ്ടാ നേതാക്കളിലേക്ക്
വയനാട്: ലഹരിപ്പാർട്ടി നടത്തിയതിന് ടിപി വധക്കേസ് പ്രതി കിർമാണി മനോജ് ഉൾപ്പെടുന്ന 16 അംഗ സംഘം പിടിയിലായ സംഭവത്തിൽ അന്വേഷണം ഗുണ്ടാ നേതാക്കളിലേക്ക്. റിസോർട്ടിൽ എത്തിയ ലഹരിമരുന്നിന്റെ ഉറവിടവും കണ്ടെത്തേണ്ടതുണ്ട്. പോലീസ് റെയ്‌ഡിനിടെ...
അഞ്ച് ‘സ്‌നേഹ ബെമ്മാടം’ 13ന് കൈമാറും; അശരണർക്കുള്ള പദ്ധതിയുടെ രണ്ടാംഘട്ടം
മലപ്പുറം: സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പുനരധിവാസ പദ്ധതികൾക്ക് രാജ്യവ്യാപകമായി മാതൃകയാക്കാവുന്ന പദ്ധതിയായ ‘സ്‌നേഹ ബെമ്മാടം' അഞ്ച് വീടുകൾ കൂടി ജനുവരി 13ന് അർഹരായവർക്ക് കൈമാറുകയാണ്.
2018ലെ പ്രളയത്തിൽ വാസസ്‌ഥലം നഷ്‌ടമായ 5 കുടുംബങ്ങൾക്കാണ് ഈ വീടുകൾ ലഭിക്കുക....
കരയോഗം മുൻ പ്രസിഡണ്ട് കേപറമ്പത്ത് ജനാർദ്ദനൻ നായർ മരണപ്പെട്ടു
തൃശൂർ: വാടാനപ്പിള്ളിക്ക് സമീപം തളിക്കുളം പത്താം കല്ല് പടിഞ്ഞാറു ഭാഗം താമസിക്കുന്ന തളിക്കുളം എൻഎസ്‌എസ് കരയോഗം മുൻ പ്രസിഡണ്ട് കേപറമ്പത്ത് ജനാർദ്ദനൻ നായർ (85) മരണപ്പെട്ടു.
മദ്രാസ് പോർട്ട് ട്രസ്‌റ്റിൽ സിവിൽ എഞ്ചിനീയർ വിഭാഗത്തിൽ...
വാളയാർ ടോൾ പ്ളാസയിൽ വൻ ലഹരിവേട്ട
പാലക്കാട്: വാളയാർ ടോൾ പ്ളാസയിൽ വൻ ലഹരി വേട്ട. 11 കിലോയിലധികം ഹാഷിഷ് ഓയിൽ എക്‌സൈസ് പിടികൂടി. സംഭവത്തിൽ വൈപ്പിൻ സ്വദേശി പ്രമോദ് അറസ്‌റ്റിലായി.
കെഎസ്ആർടിസി ബസ് കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനിടെയാണ് പ്രമോദിനെ പോലീസ്...
കോടിഷ് നിധി തട്ടിപ്പ്; പ്രധാന പ്രതി അറസ്‌റ്റിൽ
കോഴിക്കോട്: കോടിഷ് നിധി തട്ടിപ്പിലെ പ്രധാന പ്രതി അബ്‌ദുല്ലക്കുട്ടിയെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. കേന്ദ്രസർക്കാർ നിക്ഷേപ പദ്ധതിയെന്ന പേരിൽ ആളുകളിൽ നിന്ന് പണം തട്ടിയെന്നാണ് പരാതി. കോഴിക്കോട് സിറ്റി ക്രൈം ബ്രാഞ്ചാണ് ഇയാളെ...
പഠിപ്പ് മുടക്കൽ മാർച്ച്; എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി
കോഴിക്കോട്: ഇടുക്കി പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്കാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. കോഴിക്കോട് വടകരയിലാണ്...
പാലക്കാട് ഡിവിഷന് കീഴിൽ കഴിഞ്ഞ വർഷം മരിച്ചത് 162 പേർ; അഞ്ച് മടങ്ങ് വർധന
പാലക്കാട്: പാലക്കാട് ഡിവിഷനിൽ ട്രെയിൻ ഇടിച്ച് മരിച്ചവരുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വർധനവ് ഉണ്ടായതായി ആർപിഎഫ് കമാൻഡന്റ് ജെതിൻ ബി രാജ്. ഡിവിഷന് കീഴിൽ കഴിഞ്ഞ വർഷം ട്രെയിൻ...







































