ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതികളെ മുംബൈയിൽ നിന്ന് പിടികൂടി
കൽപ്പറ്റ: ജോലി വാഗ്ദാനം ചെയ്ത് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ മുംബൈയിൽ നിന്ന് പിടികൂടി. അസം സ്വദേശികളായ ഹബീബുൽ ഇസ്ലാം, ബഷീറുൽ അസ്ലം എന്നിവരെയാണ് പിടികൂടിയത്. വയനാട് സൈബർ സെൽ...
ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി; വനംവകുപ്പ് പരിശോധന തുടങ്ങി
പാലക്കാട്: ഉമ്മിനിയിൽ വീണ്ടും പുലി ഇറങ്ങിയതായി നാട്ടുകാർ. പുലിക്കുട്ടികളെ കണ്ടെത്തിയ വീടിന് സമീപത്തെ സൂര്യ നഗറിലാണ് പുലി എത്തിയത്. നാട്ടുകാരാണ് പുലിയെ കണ്ടത്. തുടർന്ന് വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി...
അമ്മയും മകനും കുളത്തില് മരിച്ച നിലയില്
കോഴിക്കോട്: നാദാപുരം പുറമേരിയില് അമ്മയെയും മകനെയും കുളത്തില് മരിച്ച നിലയില് കണ്ടെത്തി. പുറമേരി കൊഴുക്കണ്ണൂര് ക്ഷേത്ര പരിസരത്തെ കുളങ്ങര മഠത്തില് സുജിത്തിന്റെ ഭാര്യ രൂപ (36), മകന് ആദിദേവ് (7) എന്നിവരുടെ മൃതദേഹമാണ്...
തിരൂരിലെ മൂന്ന് വയസുകാരന്റെ മരണം; കുഞ്ഞ് നേരിട്ടത് കൊടിയ മർദ്ദനം
മലപ്പുറം: തിരൂരിൽ മൂന്ന് വയസുകാരന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടാനച്ഛൻ അർമാൻ ദിവസങ്ങൾക്ക് മുൻപ് മർദ്ദനം തുടങ്ങിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഊഹിക്കാവുന്നതിലും അപ്പുറം മർദ്ദനം കുഞ്ഞിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും...
ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം; സിനിമാ ജൂനിയർ ആർടിസ്റ്റ് അറസ്റ്റിൽ
മലപ്പുറം: ആശുപത്രികൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ മൊബൈൽ ഫോണുകളും മറ്റും മോഷ്ടിക്കുന്ന സിനിമാ നടൻ മലപ്പുറത്ത് അറസ്റ്റിയിലായി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ബഷീറാണ് പോലീസിന്റെ പിടിയിലായത്.
15ഓളം കേസുകളിൽ പ്രതിയായ ബഷീറിനെ...
ഭിന്നശേഷിക്കാരന് സ്കൂട്ടർ വാങ്ങാൻ സഹായധനം നൽകി ഒഐസിസി
പൊന്നാനി: ഭിന്നശേഷിക്കാരനും യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ പികെ യൂസഫിന് ത്രീ വീലർ സ്കൂട്ടർ വാങ്ങുന്നതിന് റിയാദ് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ധനസഹായം നൽകി. ഷംസു കളക്കരയിൽ നിന്നും മുൻ...
ജില്ലയിൽ സംയുക്ത പരിശോധന; 16 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
കാസർഗോഡ്: കഞ്ചാവ്-ലഹരി കടത്തിനെതിരെ ജില്ലയിൽ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലാ പോലീസ്-നാർക്കോട്ടിക് വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി 16 കിലോ കഞ്ചാവ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ്...
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു
മലപ്പുറം: ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. ട്രാവലറിനാണ് തീപിടിച്ചത്. വളാഞ്ചേരി കഞ്ഞിപ്പുരക്കും കരിപ്പോളിനും ഇടയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
സംഭവത്തിൽ ആർക്കും പരിക്കില്ല. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. വാഹനം പൂർണമായി...







































