Sun, May 10, 2026
31 C
Dubai

പാലക്കാട് മണലിയിൽ വാഹനാപകടം; കാർ തലകീഴായി മറിഞ്ഞു

പാലക്കാട്: കൽമണ്ഡപം ബൈപ്പാസിൽ അപകടമൊഴിവാക്കാൻ വെട്ടിച്ച കാർ തലകീഴായി മറിഞ്ഞു. റോഡിനുകുറുകെ കടക്കുകയായിരുന്ന രണ്ട് സ്‌ത്രീകൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് അപകടം. കാർ ഡിവൈഡറിലൂടെ മറുഭാഗത്തെ റോഡിലേക്ക് കയറി തലകീഴായി...

കുറുക്കൻ മൂലയിലെ കടുവക്ക് വേണ്ടിയുള്ള തിരച്ചിൽ നിർത്താൻ ഉത്തരവ്

വയനാട്: കുറുക്കൻ മൂലയില്‍ ഭീതി പരത്തിയ കടുവക്കായുള്ള തിരച്ചിൽ നിര്‍ത്താന്‍ ഉത്തരവ്. ഉത്തരമേഖല സിസിഎഫ് ഡികെ വിനോദ് കുമാറാണ് ഉത്തരവിട്ടത്. കടുവയെ പിടികൂടാന്‍ വിവിധ ഭാഗങ്ങളിലായി സ്‌ഥാപിച്ച 5 കൂടുകളും മാറ്റും. ക്യാമറകള്‍...

രാത്രികാല കർഫ്യു; മാക്കൂട്ടം ചുരംപാത വഴിയുള്ള യാത്ര ദുഷ്‌കരമാകുന്നു

ഇരിട്ടി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഭീതി പരത്തുന്നതിന്റെ പശ്‌ചാത്തലത്തിൽ കർണാടയിൽ രാത്രി കർഫ്യു ഏർപ്പെടുത്തിയത് മാക്കൂട്ടം വഴിയുള്ള യാത്രക്കാരെ വലയ്‌ക്കുന്നു. മാക്കൂട്ടം ചുരം പാതയിൽ നിയന്ത്രണങ്ങളോടെ മാസങ്ങളായി രാത്രി യാത്ര നടത്തിയിരുന്ന...

കോഴിക്കോട് ചെരുപ്പ് കമ്പനിയിൽ വൻ തീപിടുത്തം

കോഴിക്കോട്: മീഞ്ചന്തയിലെ ചെരുപ്പ് കമ്പനിയിൽ വൻ തീപിടുത്തം. അഗ്‌നിശമന സേനയുടെ എട്ട് യൂണിറ്റുകൾ തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. പുലർച്ചെ രണ്ടരയോടെയായിരുന്നു ഗോഡൗണിൽ തീ പിടിച്ചത്. തുടർന്ന് ആളിപ്പടരുകയായിരുന്നു. സമീപവാസികളെ സുരക്ഷിത സ്‌ഥാനത്തേക്ക്...

കാസർഗോഡ് മെഡിക്കൽ കോളേജിൽ ഒപി ജനുവരിയിൽ ആരംഭിക്കും

ബദിയടുക്ക: കാസർഗോഡ് മെഡിക്കൽ കോളേജിൽ ഔട്ട്‌പേഷ്യന്റ് (ഒപി) ചികിൽസ ജനുവരി മൂന്നിന് തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇന്ന് മെഡിക്കൽ എജ്യുക്കേഷൻ ഡയറക്‌ടർ ഡോ. എ റംലാബീവി ഉക്കിനടുക്കയിലെത്തും....

ഷൊർണൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

പാലക്കാട്: സംസ്‌ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ വച്ച് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി. കോഴിക്കോട് സ്വദേശികളായ ഷറഫുദ്ദീൻ, അക്ഷയ്, രാഹുൽ എന്നിവരാണ് അറസ്‌റ്റിൽ ആയത്. ഇവരിൽ...

പോലീസ് തൊണ്ടിമുതലായി സൂക്ഷിച്ച വാഹനങ്ങൾ പൊളിച്ചു വിൽപന; അഞ്ചുപേർ പിടിയിൽ

കോട്ടക്കൽ: പോലീസ് പിടികൂടിയ തൊണ്ടിമുതലായി സൂക്ഷിച്ച വാഹനങ്ങളിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ മോഷ്‌ടിക്കുകയും വാഹനങ്ങൾ പൊളിച്ച് വിൽക്കുകയും ചെയ്‌ത അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തു. വേങ്ങരയിൽ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ മണികണ്‌ഠൻ, മുരുകൻ,...

വിൽപനക്ക് കൊണ്ടുവന്ന കർണാടക മദ്യവുമായി ഒരാൾ പിടിയിൽ

കുമ്പള: വിൽപനക്ക് കൊണ്ടുവന്ന കർണാടക മദ്യവുമായി ഒരാൾ പിടിയിൽ. മുൻ അബ്‌കാരി കേസുകളിലെ പ്രതിയായ ഊജാർ ഹൗസിൽ സുബോധയെയാണ് (42) എക്‌‌സൈസ് സംഘം പിടികൂടിയത്. തിലക് നഗറിൽവെച്ച് കർണാടകയിൽ മാത്രം വിൽപന നടത്താൻ...
- Advertisement -