തീകൊളുത്തും മുമ്പ് പ്രതി തന്നെ കുത്തി പരിക്കേൽപ്പിച്ചു; തിക്കോടിയില്‍ പൊള്ളലേറ്റ യുവതി
കോഴിക്കോട്: ജില്ലയിലെ തിക്കോടിയില്‍ തീകൊളുത്തും മുമ്പ് പ്രതി തന്നെ കുത്തി പരിക്കേൽപ്പിച്ചുവെന്ന് പൊള്ളലേറ്റ യുവതി. ആശുപത്രി അധികൃതരോടാണ് യുവതി ഇക്കാര്യം പറഞ്ഞത്. പെൺകുട്ടിയെ യുവാവ് നിരന്തരം ശല്യം ചെയ്‌തിരുന്നു എന്നാണ് റിപ്പോർട്.
ഇന്ന് രാവിലെ...
കാസർഗോഡ് ജില്ലയിൽ സഞ്ചരിക്കുന്ന പഴം-പച്ചക്കറി വിപണി ഇന്ന് മുതൽ
കാസർഗോഡ്: ക്രിസ്‌തുമസ്-പുതുവൽസര കാലത്ത് പഴം-പച്ചക്കറി വില നിയന്ത്രിക്കുന്നതിനായി ജില്ലാ, താലൂക്ക് ആസ്‌ഥാനങ്ങളിൽ സഞ്ചരിക്കുന്ന പഴം-പച്ചക്കറി വിപണികൾ വരുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹോർട്ടികോർപ്പ്, വിഎഫ്‌പിസികെ എന്നിവയുടെ സഹകരണത്തോടെ ഈ...
ഗർഭിണിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്‌റ്റിൽ
കണ്ണൂർ: ഏഴു മാസം ഗർഭിണിയായ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്‌റ്റിൽ. കണ്ണൂർ പനയത്താംപറമ്പിൽ യുവതിയെ കുത്തിയ കൂത്തുപറമ്പ് സ്വദേശി ഷൈലേഷാണ് അറസ്‌റ്റിലായത്. ഇന്നലെയാണ് പനയനത്താം പറമ്പ് സ്വദേശി പ്രമ്യയെ ഭർത്താവ്...
കാസർഗോഡ് ജനറൽ ആശുപത്രിയിലും രാത്രികാല പോസ്‌റ്റുമോർട്ടം
കാസർഗോഡ്: ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്‌റ്റുമോർട്ടത്തിന് സൗകര്യമൊരുങ്ങുന്നു. സംസ്‌ഥാനത്തെ 5 മെഡിക്കൽ കോളജുകളിലും (തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്) കാസർഗോഡ് ജനറൽ ആശുപത്രിയിലും രാത്രികാല പോസ്‌റ്റുമോർട്ടം ഏർപ്പെടുത്താനുള്ള 2015 ഒക്‌ടോബർ 26ലെ...
തിക്കോടിയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്‌മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: തിക്കോടിയിൽ യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഇതിന് പിന്നാലെ ഇയാൾ ആത്‌മഹത്യക്കും ശ്രമിച്ചു. തിക്കോടി പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരി കൃഷ്‌ണപ്രിയക്കും നന്ദുവിനുമാണ് പൊള്ളലേറ്റത്. ഇരുവരുടെയും നില ഗുരുതരമാണ്.
തിക്കോടി പഞ്ചായത്ത്...
വയനാടിനായി സമഗ്രപദ്ധതി, വികസനം ലക്ഷ്യം; പി ഗഗാറിൻ
വൈത്തിരി: വയനാട് നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സമഗ്ര പദ്ധതി ആവിഷ്‌കരിക്കാൻ ജില്ലാ സമ്മേളനം തീരുമാനിച്ചതായി സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ. കഴിഞ്ഞ 4 വർഷത്തെ സംഘടനാ പ്രവർത്തനവും ജില്ലയുടെ...
വടകര താലൂക്ക് ഓഫിസിലെ തീപിടുത്തം; അന്വേഷണം പ്രഖ്യാപിച്ചു
കോഴിക്കോട്: വടകര താലൂക്ക് ഓഫിസിലുണ്ടായ തീപിടുത്തം സംബന്ധിച്ച് അന്വേഷണത്തിന് ജില്ലാ കളക്‌ടർ ഉത്തരവിട്ടു. പോലീസും ഇലക്‌ട്രിക്കൽ വിഭാഗവും അടങ്ങുന്ന ടീം രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട് നൽകണം. ഇന്ന് രാവിലെ 6 മണിയോടെയാണ് തീ...
നിർത്തിയിട്ട സ്‌കൂട്ടറിൽ കാറിടിച്ച് ഒരാൾക്ക് പരിക്ക്
ആനക്കര: കുമരനല്ലൂരിൽ നിർത്തിയിട്ട സ്‌കൂട്ടറിൽ കാറിടിച്ച് ഒരാൾക്ക് പരിക്ക്. കുമരനല്ലൂർ എജെബി സ്‌കൂളിന് സമീപം വ്യാഴാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. വെള്ളാളൂർ മേലേപ്പുറത്ത് വാസുദേവനാണ് (70) പരിക്കേറ്റത്. ഇദ്ദേഹത്തെ ആദ്യം എടപ്പാളിലെ...








































