Tue, May 12, 2026
28 C
Dubai

കോഴിക്കോട് കവർച്ചാ സംഘം അറസ്‌റ്റിൽ

കോഴിക്കോട്: പാവമണി റോഡിൽ കവർച്ച നടത്തിയ നാലംഗ സംഘത്തിലെ മൂന്നുപേർ അറസ്‌റ്റിൽ. ബിവറേജ് ഷോപ്പിന് സമീപം നിന്ന സുഹൃത്തുക്കളായ രണ്ടുപേരിൽ നിന്നും പണവും മൊബൈലും കവർന്ന കേസിലെ പ്രതികളായ വയനാട് പുൽപ്പള്ളി മണൽവയൽ...

പോലീസിന് മേൽ സർക്കാരിന് നിയന്ത്രണം നഷ്‌ടമായി;വിമർശനം

കണ്ണൂർ: സിപിഎം ചാല ഏരിയ കമ്മിറ്റി സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിന് വിമർശനം. പോലീസിന് മേൽ സർക്കാരിന് നിയന്ത്രണം നഷ്‌ടമായി. ഈ അവസ്‌ഥ മുൻപ് ഉണ്ടായിട്ടില്ല. സന്ദീപിന്റെ കൊലപാതകത്തിന് കാരണം വ്യക്‌തിപരമെന്ന് പറഞ്ഞത് ഇതിന്...

ഭർതൃവീട്ടിൽ നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ചു; പരാതി നൽകി

വയനാട്: പുൽപ്പള്ളിയിൽ ഭർതൃവീട്ടിൽ നവവധുവിനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിക്കല്ലൂർ കടവ് തകിടിയിൽ ഷാജഹാന്റെയും ഉഷയുടെയും മകൾ റെനീഷയാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് റെനീഷയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ...

മന്ത്രവാദ ചികിൽസയെ തുടർന്ന് യുവതി മരിച്ചു; പരാതിയുമായി ബന്ധുക്കൾ

കോഴിക്കോട്: മന്ത്രവാദ ചികിൽസയെ തുടർന്ന് യുവതി മരിച്ചെന്ന് പരാതി. കോഴിക്കോട് ജില്ലയിലെ കല്ലാച്ചി സ്വദേശി നൂർജഹാന്റെ മരണത്തിലാണ് പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയത്. ത്വക്ക് രോഗത്തിന് യുവതിയുടെ ഭർത്താവ് ജമാൽ ആശുപത്രി ചികിൽസ നിഷേധിച്ചെന്ന്...

അറവുശാല അടിച്ചു തകർത്തു; സംഘ്പരിവാർ പ്രവർത്തകർ അറസ്‌റ്റിൽ

കാസർഗോഡ്: കർണാടക അതിർത്തിയിൽ പ്രവർത്തിച്ചു വരുന്ന അറവുശാല സംഘ്പരിവാർ പ്രവർത്തകർ അടിച്ചു തകർത്തു. മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂർ പദവിലാണ് സംഭവം. ഇവിടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അറവ് ശാലയ്‌ക്ക് അനുമതി ഇല്ലെന്ന് ആരോപിച്ചാണ് ആക്രമം...

കരിപ്പൂരിൽ റാപ്പിഡ് പിസിആർ പരിശോധനാ നിരക്ക് കുറച്ചു

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ റാപ്പിഡ് പിസിആർ പരിശോധനാ നിരക്ക് കുറച്ചു. 2,490 രൂപയിൽ നിന്ന് 1580 രൂപയായാണ് കുറച്ചത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അധ്യക്ഷനായ കൺസൾട്ടേറ്റീവ് കമ്മിറ്റിയിലും പാർലമെന്ററി സ്‌ഥിരം സമിതിയിലും...

പ്രേംനസീര്‍ മാദ്ധ്യമ പുരസ്‌കാരം വിപി നിസാറിന്

മലപ്പുറം: മികച്ച പരമ്പര റിപ്പോര്‍ട്ടര്‍ക്കുള്ള നാലാമത് പ്രേംനസീര്‍ മാദ്ധ്യമ പുരസ്‌കാരം 'മംഗളം' മലപ്പുറം ജില്ലാ ലേഖകന്‍ വിപി നിസാറിന്. സ്വര്‍ഗംതേടി നരകം വരിച്ചവര്‍, തെളിയാതെ അക്ഷരക്കാടുകള്‍ എന്നീ രണ്ടുവാര്‍ത്താ പരമ്പരകളാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. പ്രേംനസീർ...

സ്‌ത്രീധന പീഡനം; യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു

കണ്ണൂർ: ജില്ലയിലെ പയ്യന്നൂരിൽ സ്‌ത്രീധനത്തെ ചൊല്ലി യുവതിക്ക് പീഡനം. വിവാഹം നടന്ന് മൂന്ന് മാസം തികയും മുമ്പേ കൂടുതൽ സ്വർണത്തിനും പണത്തിനുമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. യുവതിയുടെ പരാതിയിൽ ഭർത്താവിനും...
- Advertisement -