Thu, Nov 12, 2026
30 C
Dubai

വള്ളിക്കോട് ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു

പാലക്കാട്: വള്ളിക്കോട് ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. കോങ്ങാട് സ്വദേശി സുനിതയെ ആണ് ഭർത്താവായ ശാന്തരാജ് കുത്തി വീഴ്‌ത്തിയത്. ഗുരുതരമായി പരിക്കേറ്റ സുനിതയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശാന്തരാജിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. Malabar...

കണ്ണൂരിൽ എസ്‌ഡിപിഐ നേതാവിന്റെ വീട്ടിൽ റെയ്‌ഡ്‌; പ്രതിഷേധവുമായി പ്രവർത്തകർ

കണ്ണൂർ: പെരിങ്ങത്തൂരിൽ എസ്‌ഡിപിഐ പ്രാദേശിക നേതാവിന്റെ വീട്ടിൽ എൻഫോഴ്‌സ്‍മെന്റ് റെയ്‌ഡ്‌. പെരിങ്ങത്തൂർ സ്വദേശി ഷഫീഖിന്റെ വീട്ടിലാണ് മുംബൈയിൽ നിന്നെത്തിയ ഇഡി സംഘം റെയ്‌ഡ്‌ നടത്തുന്നത്. വീടിന് മുൻപിൽ പ്രദേശത്തെ എസ്‌ഡിപിഐ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. രാവിലെ...

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു

മലപ്പുറം: കോട്ടക്കൽ റോഡിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു. മലപ്പുറം ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് തെർമോക്കോളുമായി പോകുന്ന കണ്ടെയ്‌നർ ലോറിക്കാണ് തീപിടിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. പിൻവശത്തു നിന്ന് പുകയുയരുന്നതു കണ്ട് ഡ്രൈവറും...

കോഴിക്കോട് കവർച്ചാ സംഘം അറസ്‌റ്റിൽ

കോഴിക്കോട്: പാവമണി റോഡിൽ കവർച്ച നടത്തിയ നാലംഗ സംഘത്തിലെ മൂന്നുപേർ അറസ്‌റ്റിൽ. ബിവറേജ് ഷോപ്പിന് സമീപം നിന്ന സുഹൃത്തുക്കളായ രണ്ടുപേരിൽ നിന്നും പണവും മൊബൈലും കവർന്ന കേസിലെ പ്രതികളായ വയനാട് പുൽപ്പള്ളി മണൽവയൽ...

പോലീസിന് മേൽ സർക്കാരിന് നിയന്ത്രണം നഷ്‌ടമായി;വിമർശനം

കണ്ണൂർ: സിപിഎം ചാല ഏരിയ കമ്മിറ്റി സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിന് വിമർശനം. പോലീസിന് മേൽ സർക്കാരിന് നിയന്ത്രണം നഷ്‌ടമായി. ഈ അവസ്‌ഥ മുൻപ് ഉണ്ടായിട്ടില്ല. സന്ദീപിന്റെ കൊലപാതകത്തിന് കാരണം വ്യക്‌തിപരമെന്ന് പറഞ്ഞത് ഇതിന്...

ഭർതൃവീട്ടിൽ നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ചു; പരാതി നൽകി

വയനാട്: പുൽപ്പള്ളിയിൽ ഭർതൃവീട്ടിൽ നവവധുവിനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിക്കല്ലൂർ കടവ് തകിടിയിൽ ഷാജഹാന്റെയും ഉഷയുടെയും മകൾ റെനീഷയാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് റെനീഷയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ...

മന്ത്രവാദ ചികിൽസയെ തുടർന്ന് യുവതി മരിച്ചു; പരാതിയുമായി ബന്ധുക്കൾ

കോഴിക്കോട്: മന്ത്രവാദ ചികിൽസയെ തുടർന്ന് യുവതി മരിച്ചെന്ന് പരാതി. കോഴിക്കോട് ജില്ലയിലെ കല്ലാച്ചി സ്വദേശി നൂർജഹാന്റെ മരണത്തിലാണ് പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയത്. ത്വക്ക് രോഗത്തിന് യുവതിയുടെ ഭർത്താവ് ജമാൽ ആശുപത്രി ചികിൽസ നിഷേധിച്ചെന്ന്...

അറവുശാല അടിച്ചു തകർത്തു; സംഘ്പരിവാർ പ്രവർത്തകർ അറസ്‌റ്റിൽ

കാസർഗോഡ്: കർണാടക അതിർത്തിയിൽ പ്രവർത്തിച്ചു വരുന്ന അറവുശാല സംഘ്പരിവാർ പ്രവർത്തകർ അടിച്ചു തകർത്തു. മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂർ പദവിലാണ് സംഭവം. ഇവിടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അറവ് ശാലയ്‌ക്ക് അനുമതി ഇല്ലെന്ന് ആരോപിച്ചാണ് ആക്രമം...
- Advertisement -