Thu, Nov 12, 2026
30 C
Dubai

എംപിമാരെ സസ്‌പെൻഡ് ചെയ്‌തതിനെതിരെ കോഴിക്കോട് നഗരസഭ പ്രമേയം പാസാക്കി

കോഴിക്കോട്: രാജ്യസഭയില്‍ എംപിമാരെ സസ്‌പെൻഡ് ചെയ്‌തതിന്‌ എതിരെ കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രമേയം പാസാക്കി. എന്നാല്‍, പ്രമേയത്തെ ബിജെപി അംഗങ്ങള്‍ പിന്തുണച്ചില്ല. കേരളത്തില്‍ നിന്നുള്ള എംപിമാരടക്കം 12 പേരെ സസ്‌പെൻഡ് ചെയ്‌ത നടപടിക്കെതിരെയാണ് ഇടതുപക്ഷം...

അട്ടപ്പാടിയിൽ സർക്കാർ ഇടപെടൽ അനിവാര്യം; മുഖ്യമന്ത്രിക്ക് റിപ്പോർട് നൽകി

പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണത്തിൽ സർക്കാർ ഇടപെടൽ അനിവാര്യമെന്ന് റിപ്പോർട്. ഇതിനായി വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ സർക്കാർ നോഡൽ ഓഫിസറെ നിയമിക്കണമെന്ന് റിപ്പോർട് ശുപാർശ ചെയ്യുന്നു. അട്ടപ്പാടിയിലെ ശിശുമരണം നടന്ന ഊരുകളിൽ സന്ദർശിച്ച...

കുന്ദമംഗലത്ത് നിന്ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ജില്ലയിലെ കുന്ദമംഗലത്ത് നിന്ന് ഒരാഴ്‌ച മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തു. മുറിയനാൽ റുഖിയയുടെ മൃതദേഹമാണ് കാരന്തൂർ പാറക്കടവ് പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം...

കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ വെടിയേറ്റ് ഒരാൾ മരിച്ചു; സംഭവത്തിൽ ദുരൂഹത

വയനാട്: ജില്ലയിലെ കമ്പളക്കാട് കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ ഒരാൾ വെടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത. കോട്ടത്തറ സ്വദേശി ജയനാണ് (36) മരിച്ചത്. ഇന്നലെ രാത്രി പറമ്പിലെത്തിയ കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവെയ്‌ക്കുക ആയിരുന്നുവെന്നാണ്...

നവജാത ശിശുവും അമ്മയും മരിച്ച സംഭവം; രോഗതീവ്രത അറിയിച്ചില്ലെന്ന് കുടുംബം

പാലക്കാട്: അട്ടപ്പാടിയിൽ നവജാത ശിശുവും അരിവാൾ രോഗബാധിതയായ അമ്മയും മരിച്ച സംഭവത്തിൽ അട്ടപ്പാടി ട്രൈബൽ സ്‌പെഷ്യലിറ്റി ആശുപത്രിക്ക് എതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ഷോളയൂർ ചാവടിയൂരിൽ ബാലകൃഷ്‌ണന്റെ ഭാര്യ തുളസിയും കുഞ്ഞുമാണ് കഴിഞ്ഞ...

കണ്ടത്തുവയൽ ഇരട്ടകൊലപാതകം; വിചാരണ അവസാന ഘട്ടത്തിലേക്ക്

വയനാട്: ഏറെ കോളിളക്കം സൃഷ്‌ടിച്ച കണ്ടത്തുവയൽ ഇരട്ടകൊലപാതക കേസിന്റെ വിചാരണ അവസാന ഘട്ടത്തിലേക്ക്. കേസിന്റെ അന്വേഷണ ചുമതല ഉണ്ടായിരുന്ന മാനന്തവാടി ഡിവൈഎസ്‌പി കെഎം ദേവസ്യയെ മാത്രമാണ് ഇനി വിചാരണ നടത്താൻ ഉള്ളത്. ഇദ്ദേഹത്തിന്റെ...

മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ തെങ്ങ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

കാസർഗോഡ്: ചിറ്റാരിക്കലിൽ മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ തെങ്ങ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. മണ്ണുമാന്തി യന്ത്രം ഓപ്പറേറ്റർ സേലം സ്വദേശി ഫിനു ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് സംഭവം. മലയോര ഹൈവേ...

കിളിയന്തറയിൽ കോവിഡ് പരിശോധന കേന്ദ്രം പൂട്ടി; യാത്രക്കാർ പ്രതിസന്ധിയിൽ

കണ്ണൂർ: കേരള-കർണാടക അതിർത്തി ചെക്ക്‌പോസ്‌റ്റായ കിളിയന്തറയിലെ ആർടിപിസിആർ പരിശോധന കേന്ദ്രം പൂട്ടി. അടച്ചിടൽ കാലത്ത് അതിർത്തി കടന്ന് എത്തുന്നവരെ പരിശോധിക്കാനും കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടി സൗജന്യമായി ആർടിപിസിആറും ആന്റിജനും നടത്തിയ കേന്ദ്രമാണിത്....
- Advertisement -