Thu, Nov 12, 2026
28 C
Dubai

കരിപ്പൂരിൽ മണ്ണിടിച്ചിൽ; രണ്ട് വീടുകൾ അപകടാവസ്‌ഥയിൽ

മലപ്പുരം: കരിപ്പൂർ മലയിൻകീഴ് ഭാഗത്ത് ഞായറാഴ്‌ച രാത്രി ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ അപകടാവസ്‌ഥയിൽ. ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്‌ഥയിലാണ്‌ ഇരുവീടുകളും നിൽക്കുന്നത്. അമ്പതിലേറെ ഉയരത്തിൽ നൂറ് മീറ്ററോളം നീളത്തിലാണ് ഇവിടെ മണ്ണിടിഞ്ഞത്....

പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നാളെ മുതൽ പാർക്കിങ് ഫീസ് 

കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ക്യാമ്പസിൽ നാളെ മുതൽ വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് നിർബന്ധമാക്കി. നാലുചക്ര വാഹനങ്ങൾക്ക് 20 രൂപയും മുച്ചക്ര വാഹനങ്ങൾക്ക് പത്ത് രൂപയും ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച്...

കമ്പളക്കാട് വെടിയേറ്റ് ഒരാൾ മരിച്ചു; അപകടം കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ

വയനാട്: കമ്പളക്കാട് വെടിയേറ്റ് ഒരാൾ മരിച്ചു. കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. സംഭവത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി അപരിക്കേറ്റിട്ടുണ്ട്. പാടത്ത് എത്തിയ കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോഴാണ് അപകടം. പറമ്പിലെത്തിയ കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവെയ്‌ക്കുക...

അലഞ്ഞു തിരിഞ്ഞ് കന്നുകാലികൾ; നിലമ്പൂർ നഗരത്തിൽ കാലിക്കുരുക്ക്

മലപ്പുറം: ജില്ലയിലെ നിലമ്പൂർ നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നു. ഗതാഗതകുരുക്ക് സൃഷ്‌ടിക്കുന്നതിനൊപ്പം തന്നെ കാൽനട യാത്രക്കാർക്കും ഇവ ഭീഷണിയാകുകയാണ്. ഏറെത്തിരക്കുള്ള കെഎൻജി റോഡിൽ നിലമ്പൂർ ടൗൺ ഭാഗത്താണ്...

കാസർഗോഡ് അതിർത്തികളിൽ കർശന നിയന്ത്രണം; പരിശോധനാ കേന്ദ്രം തുറന്നു

കാസർഗോഡ്: ജില്ലയിലെ അതിർത്തികളിൽ പരിശോധന ശക്‌തമാക്കി കർണാടക. തലപ്പാടി, പാണത്തൂർ, പഞ്ചിക്കൽ, ജാൽസൂർ അതിർത്തികളിലാണ് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കർശന പരിശോധന ഏർപ്പെടുത്തിയത്. പോലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിലാണ് പരിശോധന കർശനമാക്കിയത്. തലപ്പാടി അതിർത്തിയിൽ...

ജില്ലയിൽ രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ ആളുകൾക്ക് വിമുഖത; ഡിഎംഒ

കോഴിക്കോട്: ജില്ലയിൽ രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ എടുക്കാൻ ആളുകൾ വിമുഖത കാണിക്കുന്നുവെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാത്തവരുടെ എണ്ണം കൂടുതലാണെന്നും ഒമൈക്രോൺ വകഭേദം വ്യാപിക്കാൻ ഇടയുള്ള സാഹചര്യത്തിൽ...

വയോമിത്രം പദ്ധതി പ്രതിസന്ധിയിൽ; മലപ്പുറത്ത് മരുന്ന് വിതരണം മുടങ്ങി

മലപ്പുറം: ജില്ലയിൽ സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം ചികിൽസാ പദ്ധതി പ്രതിസന്ധിയിൽ. ഇതോടെ പദ്ധതി വഴിയുള്ള മരുന്ന് വിതരണം ജില്ലയിൽ മുടങ്ങിയിരിക്കുകയാണ്. ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസമായി വയോമിത്രം വഴിയുള്ള പ്രധാന മരുന്നുകളുടെ...

വനാതിർത്തി നിർണയം; വനംവകുപ്പ് ഉദ്യോഗസ്‌ഥരെ തടഞ്ഞ് നാട്ടുകാർ

മണ്ണാർക്കാട്: വനാതിർത്തി നിർണയിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥരെ നാട്ടുകാർ തടഞ്ഞു. കോട്ടോപ്പാടം പഞ്ചായത്തിലെ കൊടുവാളിപ്പുറത്താണ് സംഭവം. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് അതിർത്തി നിർണയിക്കാനെത്തിയ ഉദ്യോഗസ്‌ഥരെ ആണ്‌ നാട്ടുകാർ തടഞ്ഞത്. കൊടുവാളിപ്പുറം സുബ്രമഹ്ണ്യന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്താണ്‌...
- Advertisement -