Wed, May 13, 2026
28 C
Dubai

ലഹരിമരുന്ന് കടത്ത്; ജില്ലയിൽ രണ്ട് പേർ പിടിയിൽ

വയനാട്: ജില്ലയിൽ ലഹരിമരുന്നുമായി രണ്ട് യുവാക്കൾ അറസ്‌റ്റിൽ. കോഴിക്കോട് നടക്കാവ് കച്ചേരി സ്വദേശികളായ കുന്നുമ്മൽ വീട്ടിൽ കെപി ജിഷാദ്(24), ബിസ്‌മില്ല വീട്ടിൽ കെകെ ഷഹീർ(38) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് ബൈക്കിൽ...

തലശ്ശേരി-മൈസൂർ റെയിൽവേ പാത; ബത്തേരിയിൽ സർവേ നടപടികൾക്ക് തുടക്കം

ബത്തേരി: നിർദിഷ്‌ട തലശ്ശേരി-മൈസൂർ റെയിൽവേ പാതയുടെ ആകാശ സർവേക്ക് ബത്തേരിയിൽ തുടക്കം. അടുത്ത രണ്ട് ദിവസത്തിനകം പാതയുടെ ഹെലിബോൺ ജ്യോഗ്രഫിക്കൽ സർവേ ആരംഭിക്കാനാണ് തീരുമാനം. കൊങ്കൺ റെയിൽവേ കോർപറേഷന് വേണ്ടി ഹൈദരാബാദ് ആസ്‌ഥാനമായ...

ജില്ലയിൽ 15 വയസുകാരി തൂങ്ങിമരിച്ച നിലയിൽ; ഒരാൾ അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ ചിറ്റൂരിൽ വീടിനുള്ളിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയോടെയാണ് കിടപ്പുമുറിയിലെ ഫാനിൽ 15 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കണ്ടെത്തിയ ആത്‍മഹത്യ കുറിപ്പിൽ പറയുന്ന വണ്ടിത്താവളം അത്തിമണി...

വടകരയിൽ തെരുവുനായ്‌ക്കളുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്ക്

കോഴിക്കോട്: വടകരയിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്ക്. വില്യാപ്പള്ളിയിലും തോടന്നൂരിലുമാണ്  നായ്‌ക്കളുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വില്യാപ്പള്ളിയിലെ രണ്ടുപേർക്കാണ് ആദ്യം കടിയേറ്റത്. പിന്നാലെ...

കൽപ്പാത്തി രഥോൽസവത്തിന് കൊടിയിറങ്ങി

പാലക്കാട്: കൽപ്പാത്തി രഥോൽസവം സമാപിച്ചു. പത്ത് ദിവസമായി തുടരുന്ന രഥോൽസവം ഇന്നലെ വൈകുന്നേരമാണ് സമാപിച്ചത്. നാല് ക്ഷേത്രങ്ങളിലും പ്രത്യേക രഥപ്രയാണം നടത്തി. അതേമസമയം, കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ദേവരഥ സംഗമം ഒഴിവാക്കിയാണ് രഥോൽസവം...

അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ച സംഭവം; രണ്ടുപേർ അറസ്‌റ്റിൽ

മലപ്പുറം: അമ്മയും കുഞ്ഞും ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. യുവതിയുടെ ഭർതൃമാതാവ് അയങ്കലം ഉണ്ണിയമ്പലം സ്‌റ്റോപ്പിന് സമീപം താമസിക്കുന്ന വടക്കത്തുവളപ്പിൽ ഫാത്തിമ (59), ഭർതൃ സഹോദരിയുടെ മകൾ എന്നിവരെയാണ്...

ആർഎസ്‌എസ്‌ പ്രവർത്തകന്റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

പാലക്കാട്: എലപ്പുള്ളിയിൽ ആർഎസ്‌എസ്‌ പ്രവർത്തകൻ സഞ്‌ജിത്തിനെ വെട്ടിക്കൊന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. കേസിലെ പ്രതികൾ സഞ്ചരിച്ചെന്ന് കരുതുന്ന വഴികളിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. ഫോൺ രേഖകളും പോലീസ് പരിശോധിച്ച്...

കാഞ്ഞങ്ങാട് നഗരസഭാ കൃഷിഭവനിൽ വിജിലൻസ് പരിശോധന

കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭാ കൃഷിഭവനിൽ വിജിലൻസ് സംഘം പരിശോധന നടത്തി. അലാമിപ്പള്ളി തെരുവത്ത് കൃഷിഭവൻ ഓഫിസിലാണ് ഇന്നലെ വിജിലൻസ് സംഘം പരിശോധന നടത്തിയത്. ഡേറ്റാബാങ്ക് വിഷയത്തിൽ കൃഷിഭവനിൽ ലഭിച്ച അപേക്ഷകളിലെ കാലതാമസം അടക്കമുള്ള...
- Advertisement -