ഭവന പദ്ധതികളിൽ അവഗണന; കുടിൽകെട്ടി സമരം 33 ദിവസം പിന്നിട്ടു
പാലക്കാട്: അംബേദ്ക്കർ കോളനി വാസികളുടെ കുടിൽകെട്ടി സമരം 33 ദിവസം പിന്നിട്ടു. 44 പട്ടികജാതി ചക്ളിയ വിഭാഗത്തിലെ വിഭാഗത്തിലെ കുടുംബങ്ങളാണ് മുതലമട പഞ്ചായത്തിന് മുന്നിൽ കുടിൽകെട്ടി സമരം നടത്തുന്നത്. ഭവന പദ്ധതികളിൽ അവഗണിച്ചതിനെ...
തിരുവള്ളൂരിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ വൻ തീപിടുത്തം
കോഴിക്കോട്: വടകര തിരുവള്ളൂരിലെ പെട്രോൾ പമ്പിൽ വൻ തീപിടുത്തം. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. തിരുവള്ളൂർ ടൗണിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന്റെ മുൻഭാഗത്ത് സ്‌ഥാപിച്ച സൈൻ ബോർഡിൽ തീ ആളി പടരുകയായിരുന്നു....
കിഴാറ്റൂരിൽ വീണ്ടും പുലിഭീതി; ജാഗ്രത പാലിക്കണമെന്ന് വനപാലകർ
മലപ്പുറം: കിഴാറ്റൂരിൽ വീണ്ടും പുലിഭീതി. കമാനത്തെ മാനംചോലയിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ രാവിലെ ആടിനെ മേക്കാൻപോയ പതിനഞ്ചുകാരനാണ് ആദ്യം പുലിയെ കണ്ടത്. കൂടെ ഉണ്ടായിരുന്ന വളർത്തു നായ്‌ക്കളെ ആക്രമിക്കാൻ പുലി...
കൽപ്പാത്തി രഥോൽസവത്തിന് ഭക്‌തിസാന്ദ്രമായ തുടക്കം
പാലക്കാട്: കൽപ്പാത്തി രഥോൽസവത്തിന് ഭക്‌തിസാന്ദ്രമായ തുടക്കം. കൽപ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രഥപ്രയാണത്തിൽ ഗ്രാമവാസികൾ മാത്രമാണ് പങ്കെടുത്തത്....
അന്തർ സംസ്‌ഥാന ബസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു
വയനാട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്രാൻസ്‌പോർട് കോർപറേഷൻ ബസുകൾ ഇരു സംസ്‌ഥാനങ്ങളിലേക്കും സർവീസുകൾ പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യം ഉയരുന്നു. മലപ്പുറം-വയനാട് അതിർത്തി പങ്കിടുന്ന ഗൂഡല്ലൂർ പന്തല് താലൂക്കിലെ നിരവധി പേരാണ് ദിനംപ്രതി...
യുവാവിനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി; പ്രതിഷേധത്തിന് ഒരുങ്ങി കുടുംബം
വയനാട്: ജില്ലയിൽ ഗോത്ര വിഭാഗക്കാരനായ യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്‌തമാക്കാനൊരുങ്ങി മനുഷ്യാവകാശ പ്രവർത്തകർ. മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ കാർ മോഷ്‌ടിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് കോടതി റിമാൻഡ് ചെയ്‌തിരിക്കുകയാണ്....
കണ്ണൂരിൽ മൂന്ന് വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു
കണ്ണൂർ: ഇരിക്കൂറിൽ മൂന്ന് വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. പടയങ്ങാട് കുഞ്ഞിപ്പള്ളിക്ക് സമീപം സാജിദിന്റെ മകൻ നസലാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കളിക്കുന്നതിനിടെ കാൽ വഴുതി വെള്ളക്കെട്ടിൽ വീഴുകയായിരുന്നു.
വീട്ടിൽ കിണറ് കുഴിക്കുന്നതിന്റെ...
മധുക്കരയിൽ പെയിന്റിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ്; പ്രതികൾ പിടിയിൽ
പാലക്കാട്: മധുക്കരയിൽ പെയിന്റിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ. പാലത്തുറയിലെ എം വിജയനെ കൊലപ്പെടുത്തിയ കേസിലാണ് അഞ്ച് പ്രതികൾ പോലീസിന്റെ പിടിയിലായത്. മലുമിച്ചാംപട്ടിയിലെ എസ് സാബിർ (24), മധുക്കരയിലെ എസ് ധനുഷ്...







































