പേ ആൻഡ് പാർക്കിങ് കേന്ദ്രത്തിനെതിരെ നടപടിയുമായി കോഴിക്കോട് കോർപറേഷൻ
കോഴിക്കോട്: നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിലെ പേ ആൻഡ് പാർക്കിങ് കേന്ദ്രത്തിനെതിരെ നടപടിയുമായി കോർപറേഷൻ. നിയമം ലംഘിച്ചതിന് പിഴയടക്കണമെന്ന് നിർദ്ദേശിച്ച് കോർപറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്.
കെഎസ്ആർടിസി ബസ് ടെർമിനലിൽ നിയമം...
കണ്ണൂരിൽ മാവോയിസ്‌റ്റ് നേതാവ് അറസ്‌റ്റിൽ
നിലമ്പൂർ: കണ്ണൂരിൽ മാവോയിസ്‌റ്റ് നേതാവ് പിടിയിലായതായി പോലീസ് അറിയിച്ചു. നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനത്തിൽ ഏർപ്പെട്ടയാളാണ് പിടിയിലായതെന്നാണ് പോലീസ് പറയുന്നത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് മാവോയിസ്‌റ്റ് നേതാവിനെ കസ്‌റ്റഡിയിൽ...
വിരലടയാളം തെളിവായി; 16 വർഷത്തിന് ശേഷം മോഷണ പ്രതി പിടിയിൽ
തിരൂരങ്ങാടി: 16 വർഷത്തിന് ശേഷം മോഷണ പ്രതി പിടിയിൽ. വിരലടയാളത്തിലെ സാമ്യമാണ് 16 വർഷം മുൻപ് നടന്ന മോഷണത്തിന്റെ ചുരുളഴിയിച്ചത്. കോഴിക്കോട് ബാലുശ്ശേരിയിലെ കക്കാട്ടുമാട്ടിൽ മുജീബ് റഹ്‌മാൻ (38) ആണ് അറസ്‌റ്റിലായത്. പൊന്നാനിയിൽ...
മുണ്ടൂരിൽ ഇതര സംസ്‌ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
പാലക്കാട്: ജില്ലയിലെ മുണ്ടൂരിൽ ഇതര സംസ്‌ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശി വാസിം ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെയാണ് മുണ്ടൂരിലെ ഫർണിച്ചർ സ്‌ഥാപനത്തിലെ...
ബ്രഹ്‌മഗിരി മലനിരകളിൽ മരംമുറി വ്യാപകം; ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെയെന്ന് പരാതി
വയനാട്: ബ്രഹ്‌മഗിരി മലനിരകളിലെ എസ്‌റ്റേറ്റിൽ വീണ്ടും മരംമുറി നടക്കുന്നതായി പരാതി. വനം-റവന്യൂ ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ വൻതോതിൽ മരം മുറിച്ചു കടത്തുന്നതായി ആരോപിച്ച് വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് പരാതി നൽകിയിരിക്കുന്നത്. മാനന്തവാടി താലൂക്കിലെ...
സമയത്തെച്ചൊല്ലി തർക്കം; കണ്ണൂരിൽ ജീവനക്കാർ തമ്മിൽ കയ്യേറ്റം-ബസ് കൂട്ടിയിടിച്ചു
കണ്ണൂർ: സമയത്തെ ചൊല്ലി കണ്ണൂരിൽ വീണ്ടും സ്വകാര്യ ബസുകളുടെ മൽസരയോട്ടവും ജീവനക്കാരുടെ വാക്കേറ്റവും. കഴിഞ്ഞ ദിവസം പയ്യന്നൂരിൽ സമയക്രമത്തെ ചൊല്ലി രണ്ട് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. വാക്കേറ്റത്തിനും കയ്യാങ്കളിക്കുമൊടുവിൽ ഒരു...
മാക്കൂട്ടം ചുരം പാത; കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് പരിഗണനയിൽ
ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ തുടരുന്ന കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് പരിഗണിക്കുമെന്ന് കുടക് ജില്ലാ ഭരണകൂടം അറിയിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കുടക് അസി.കമ്മീഷണർ ചാരുലത സോമലുമായി എംഎൽഎ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ്...
നീരൊഴുക്ക് കൂടി; വാളയാർ ഡാം തുറന്നു
പാലക്കാട്: വാളയാർ ഡാം തുറന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയത്. തുടർച്ചയായ നാലാം വർഷമാണ് ഡാം തുറന്നിരിക്കുന്നത്. കോയമ്പത്തൂരിനോട് ചേർന്ന വൃഷ്‌ടി പ്രദേശത്തും വാളയാർ മലനിരകളിലും മഴ ശക്‌തമായതിനെ...







































