കോഴിക്കോട് കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ് ഒഴിപ്പിക്കുന്നതിൽ തൊഴിലാളി യൂണിയനുകൾ രംഗത്ത്
കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിൽ നിന്ന് ബസ് സ്‌റ്റാൻഡ് ഒഴിപ്പിക്കുന്നതിൽ തൊഴിലാളി യൂണിയനുകൾ രംഗത്ത്. കെട്ടിടം അറ്റകുറ്റപ്പണിക്ക് ശേഷം സ്‌റ്റാൻഡ് ഇവിടെത്തന്നെ പ്രവൃത്തിക്കുമെന്ന് ഉറപ്പ് കിട്ടാതെ ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് സംയുക്‌ത യൂണിയൻ...
ജില്ലയിൽ ഹാഷിഷ് ഓയിലുമായി യുവതിയടക്കം 4 പേർ അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിൽ ഹാഷിഷ് ഓയിലുമായി യുവതിയടക്കം 4 പേർ പിടിയിൽ. ചേവരമ്പലം ഇടശ്ശേരി മീത്തൽ വീട്ടിൽ ഹരികൃഷ്‌ണ(24), ചേവായൂർ വാകേരി വീട്ടിൽ ആകാശ്(24), ചാലപ്പുറം കോവിലകം പറമ്പ് പിആർ രാഹുൽ(24), മലപ്പുറം താനൂർ...
കുന്താപുരത്ത് ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കി; യുവതിയും സുഹൃത്തുക്കളും അറസ്‌റ്റിൽ
കാസർഗോഡ്: ജില്ലയിലെ കുന്താപുരത്ത് ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കിയ കേസിൽ ഭാര്യയും സുഹൃത്തുക്കളും അറസ്‌റ്റിൽ. യുവതിയടക്കം അഞ്ചുപേരാണ് അറസ്‌റ്റിലായത്. കുന്താപുരം അമ്പാറു മൊഡുബഗെ സ്വദേശി നാഗരാജിനെയാണ് (36) യുവതിയും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കെട്ടിത്തൂക്കിയത്....
പൊന്നാനി കടലിൽ കാണാതായവർക്കായി തിരച്ചിൽ തുടരും; മന്ത്രി
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കടലിൽ കാണാതായ മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുമെന്ന് വ്യക്‌തമാക്കി മന്ത്രി വി അബ്‌ദുറഹ്‌മാൻ. മൽസ്യ ബന്ധനത്തിനിടെ ഫൈബർ വള്ളം മറിഞ്ഞു കാണാതായ 3...
ഡ്യൂട്ടിയിലിരിക്കെ ആയുധവുമായി വേട്ടയ്‌ക്കിറങ്ങി; പോലീസുകാരന് സസ്‌പെൻഷൻ
ബത്തേരി: ഡ്യൂട്ടിയിലിരിക്കെ ആയുധവുമായി വേട്ടയ്‌ക്ക് പോയ പോലീസുകാരന് സസ്‌പെൻഷൻ. വയനാട്-നീലഗിരി അതിർത്തിയിലെ എരുമാട് പോലീസ് സ്‌റ്റേഷനിലെ കോൺസ്‌റ്റബിൾ ഗൂഡല്ലൂർ ധർമ്മഗിരി സ്വദേശിയായ സിജുവിനെയാണ് (40) നീലഗിരി എസ്‌പി ആശിഷ് റാവത്ത് സസ്‌പെൻഡ് ചെയ്‌തത്....
ആഢ്യൻപാറ ജലവൈദ്യുത പദ്ധതി; ഈ വർഷം മികച്ച ഉൽപ്പാദനം
മലപ്പുറം: ജില്ലയിലെ ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ ഈ വർഷം മികച്ച ഉൽപ്പാദനം. പ്രതിവർഷ ഉൽപ്പാദന ലക്ഷ്യമായ തൊണ്ണൂറു ലക്ഷത്തി പതിനായിരം യൂണിറ്റ് വൈദ്യുതി ആറ് മാസത്തിനുള്ളിൽ ഉൽപ്പാദിപ്പിക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു....
സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവം; പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു
പാലക്കാട്: സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ കേസിലെ രണ്ടാം പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു. കേസിലെ രണ്ടാം പ്രതി ഒതുക്കുംപുറത്ത് റിയാസുദ്ദീനെയാണ് സംഭവസ്‌ഥലത്ത് തെളിവെടുപ്പിന് എത്തിച്ചത്. തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ ആയിരുന്നു സംഭവം. ഗർഭിണിയായ...
എസ്‌വൈഎസ്‍ ജില്ലാ സ്‌നേഹഭാഷണം ഇന്ന് വൈകിട്ട് നടക്കും
പട്ടാമ്പി: എസ്‌വൈഎസ്‍ പാലക്കാട് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന 'സ്‌നേഹ ഭാഷണം' ഇന്ന് വൈകീട്ട് 3.30 മുതൽ പട്ടാമ്പി എലഗെന്റ് പ്‌ളാസ ഓഡിറ്റോറിയത്തിൽ നടക്കും. 'തിരുനബി (സ) സഹിഷ്‌ണുതയുടെ മാതൃക' എന്ന പ്രമേയം ആസ്‌പദമാക്കിയാണ് സ്‌നേഹഭാഷണം നടത്തുന്നത്;...







































