Wed, May 13, 2026
29 C
Dubai

മഞ്ചേശ്വരത്ത്‌ വൈദ്യുതാഘാതമേറ്റ് പത്ത് വയസുകാരന്‍ മരിച്ചു

കാസര്‍ഗോഡ്: മഞ്ചേശ്വരം മൊറത്തണയില്‍ പത്ത് വയസുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. സദാശിവ ഷെട്ടിയുടെ മകന്‍ മോഷിദ് രാജാണ് മരണപ്പെട്ടത്. അയല്‍ വീട്ടിലെ ടെറസിന് മുകളില്‍ നിന്നാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്. ടെറസില്‍നിന്ന് താഴേക്ക് തെറിച്ചുവീണ കുട്ടിയെ ആശുപത്രിയില്‍...

കോഴിക്കോട് കൂട്ട ബലാൽസംഗം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനി കൂട്ട ബലാൽസംഗത്തിന് ഇരയായ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. വിഷയത്തിൽ ഉടന്‍ റിപ്പോര്‍ട് നല്‍കണമെന്ന് വടകര റൂറല്‍ എസ്‌പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി....

കോഴിക്കോട് 17കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി; 4 പേർ കസ്‌റ്റഡിയിൽ

കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനി കൂട്ട ബലാൽസംഗത്തിന് ഇരയായി. ജാനകിക്കാട്ടില്‍ വെച്ചാണ് പീഡനം നടന്നതെന്ന് 17കാരിയായ വിദ്യാര്‍ഥിനി പോലീസിന് മൊഴി നല്‍കി. സംഭവത്തിൽ നാല് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. മൂന്ന് കായത്തൊടി സ്വദേശികളും ഒരു...

പറയഞ്ചേരിയിൽ വളർത്തുനായയെ ഓട്ടോ കയറ്റി കൊന്നയാൾ കസ്‌റ്റഡിയിൽ

കോഴിക്കോട്: ജില്ലയിലെ പറയഞ്ചേരിയില്‍ വളർത്തുനായയെ വാഹനം കയറ്റി കൊന്ന സംഭവത്തിൽ ഓട്ടോ ഡ്രൈവർ സന്തോഷിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് ഇയാളെ വാഹനസഹിതം കസ്‌റ്റഡിയിൽ എടുത്തത്. നായയുടെ ദേഹത്ത്...

മഴക്കെടുതി; പാലക്കാട്‌ ജില്ലയിൽ കെഎസ്ഇബിക്ക് നഷ്‌ടം 78.28 ലക്ഷം രൂപ

പാലക്കാട്: അപ്രതീക്ഷിത മഴയെ തുടർന്ന് കെഎസ്ഇബിക്ക് നഷ്‌ടം 78.28 ലക്ഷം രൂപ. കനത്ത മഴ പെയ്‌ത ശനിയാഴ്‌ച മുതൽ ചൊവ്വ വരെയുള്ള കണക്കാണിത്‌. കനത്തമഴയിലും കാറ്റിലും വൈദ്യുതിത്തൂൺ ഒടിഞ്ഞും കമ്പിപൊട്ടിയുമാണ്‌ നഷ്‌ടത്തിലധികവും. ഈ...

കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ സർവീസിന് തുടക്കമായി

കണ്ണൂർ: ഉത്തരമലബാറിലെ വാണിജ്യ, വ്യവസായ, കാർഷിക മേഖലയ്‌ക്ക് പുത്തൻ ഉണർവേകി കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്‌ട്ര കാർഗോ സർവീസിന് തുടക്കമായി. ഇത് വഴി പ്രതിവർഷം 20,000 ടൺ ചരക്ക് നീക്കമാണ് ലക്ഷ്യമിടുന്നത്. വിദേശ വിമാന...

വയനാട് പാക്കേജ്; കാർഷിക മേഖലയിലെ 13.3 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം

കൽപ്പറ്റ: വയനാട് പാക്കേജിന്റെ ഭാഗമായി കാർഷിക മേഖലയിൽ 13.3 കോടി രൂപയുടെ പദ്ധതിക്ക്‌ അംഗീകാരം. പ്രാരംഭ ഘട്ടത്തിൽ 6.25 കോടി രൂപയുടെ പദ്ധതി നടപ്പാക്കിത്തുടങ്ങി. 26 തദ്ദേശസ്‌ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. കർഷകരുടെ...

ഓടക്കൊല്ലിയിൽ വീണ്ടും കാട്ടാന ആക്രമണം; വീട് തകർത്തു

ഗൂഡല്ലൂർ : ശ്രീമധുര പഞ്ചായത്തിലെ ഓടക്കൊല്ലിയിൽ കാട്ടാന വീണ്ടും വീട് തകർത്തു. ഓടക്കൊല്ലിയിലെ മണിയുടെ വീടാണ് ‘വിനായകൻ’ എന്ന് വനംവകുപ്പ് പേരിട്ട കാട്ടാന തകർത്തതെന്ന് സംഭവസ്ഥലത്തെത്തിയ നാട്ടുകാരും പഞ്ചായത്ത് പ്രസിഡണ്ട് കെആർ സുനിലും...
- Advertisement -