സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവം; പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു
പാലക്കാട്: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ കേസിലെ രണ്ടാം പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു. കേസിലെ രണ്ടാം പ്രതി ഒതുക്കുംപുറത്ത് റിയാസുദ്ദീനെയാണ് സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചത്. തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ ആയിരുന്നു സംഭവം. ഗർഭിണിയായ...
എസ്വൈഎസ് ജില്ലാ സ്നേഹഭാഷണം ഇന്ന് വൈകിട്ട് നടക്കും
പട്ടാമ്പി: എസ്വൈഎസ് പാലക്കാട് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന 'സ്നേഹ ഭാഷണം' ഇന്ന് വൈകീട്ട് 3.30 മുതൽ പട്ടാമ്പി എലഗെന്റ് പ്ളാസ ഓഡിറ്റോറിയത്തിൽ നടക്കും. 'തിരുനബി (സ) സഹിഷ്ണുതയുടെ മാതൃക' എന്ന പ്രമേയം ആസ്പദമാക്കിയാണ് സ്നേഹഭാഷണം നടത്തുന്നത്;...
വിഭാഗീയത; തളിപ്പറമ്പ് സിപിഐഎമ്മിലെ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു
കണ്ണൂർ: തളിപ്പറമ്പ് സിപിഐഎമ്മിലെ വിഭാഗീയത ശക്തമായതോടെ നോർത്ത് ലോക്കൽ കമ്മിറ്റിയിലെ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു. ബ്രാഞ്ച് സെക്രട്ടറിമാരായ മാന്തംകുണ്ട് കിഴക്ക് കെ സതീശൻ, മാന്തംകുണ്ട് പടിഞ്ഞാറ് ഡിഎം ബാബു എന്നിവരാണ് ലോക്കൽ...
കോഴിക്കോട് യുവാവ് ട്രെയിൻ തട്ടി മരിച്ചു
കോഴിക്കോട്: യുവാവ് ട്രെയിൻ തട്ടി മരിച്ചു. വെള്ളയിൽ പുതിയകടവ് സ്വദേശി സർഫാസ്(22) ആണ് മരിച്ചത്. റെയിൽപ്പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
National News: സസ്പെൻഷൻ സ്വീകരിക്കുന്നു; സ്വരാജ് ഇന്ത്യാ നേതാവ് യോഗേന്ദ്ര യാദവ്
ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന സംഭവം; പ്രതിക്ക് സസ്പെൻഷൻ
കണ്ണൂർ: ജില്ലയിലെ പാനൂരിൽ മകളെ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ പ്രതി ഷിജുവിനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ജില്ലാ ജഡ്ജി ജോബിൻ സെബാസ്റ്റിനാണ് തലശ്ശേരി കോടതിയിലെ ജീവനക്കാരനായ കെപി ഷിജുവിനെ സസ്പെൻഡ് ചെയ്ത്...
കായത്തൊടി കൂട്ട ബലാൽസംഗം; ഒരാൾ കൂടി അറസ്റ്റിൽ
കോഴിക്കോട്: കായത്തൊടിയില് വിദ്യാര്ഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. കായക്കൊടി സ്വദേശി മർവിനാണ് പിടിയിലായത്. പുഴയിൽ കുളിക്കാനെത്തിയ പെൺകുട്ടിയെ മർവിനും മറ്റൊരു പ്രതി രാഹുലും ചേർന്ന് പീഡിപ്പിച്ചിരുന്നു. ആദ്യത്തെ...
കാലിക്കറ്റ് സർവകലാശാല പാർക്ക്; ഈ മാസം 25 മുതൽ തുറക്കും
കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന കാലിക്കറ്റ് സർവകലാശാല പാർക്ക് ഒക്ടോബർ 25ആം തീയതി മുതൽ തുറക്കാൻ തീരുമാനം. സർവകലാശാല വൈസ് ചാൻസിലറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ച...
ചപ്പാത്തി രൂപത്തിലാക്കി സ്വർണക്കടത്ത്; 39 ലക്ഷത്തിന്റെ സ്വർണം പിടികൂടി
കോഴിക്കോട്: ചപ്പാത്തി പരത്തുന്ന കല്ലിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 39 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി കസ്റ്റംസ്. കോഴിക്കോട് വിമാനത്താവളം വഴി പുതിയ രീതിയിൽ കടത്താൻ ശ്രമിച്ച 796 ഗ്രാം സ്വർണമാണ്...








































