കരിപ്പൂരിൽ 1.93 കോടി രൂപയുടെ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ 1.93 കോടി രൂപയുടെ സ്വർണം പിടികൂടി. നാല് പേരിൽ നിന്നായി 4.1 കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ വേങ്ങര, തേലക്കാട്, കണ്ണമംഗലം സ്വദേശികളും കണ്ണൂർ തലശേരി സ്വദേശിയുമാണ്...
ബാലുശ്ശേരിയിലെ വീട്ടമ്മയുടെ മരണം കൊലപാതകം; ഭർത്താവിനായി തിരച്ചിൽ ഊർജിതം
കോഴിക്കോട്: ബാലുശ്ശേരി വീര്യമ്പ്രത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോലീസ് സ്‌ഥിരീകരിച്ചു. ആന്തരിക രക്‌തസ്രാവമാണ് മരണ കാരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. മലപ്പുറം സ്വദേശിനി ഉമ്മുക്കുൽസുവിനെ ആണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവിനും കുട്ടികൾക്കുമൊപ്പം...
വിദ്യാഭ്യാസ അവകാശ നിഷേധം; തെരുവിൽ പഠനമൊരുക്കി പ്രതിഷേധിച്ച് എസ്‌എസ്‌എഫ്
മലപ്പുറം: മലബാർ മേഖലയിലെ തുടർപഠന അവസര നിഷേധത്തിനെതിരെ തെരുവിൽ പഠനമൊരുക്കി പ്രതിഷേധിച്ച് എസ്‌എസ്‌എഫ്. സംഘടനയുടെ ഡിവിഷൻ കേന്ദ്രങ്ങളിലാണ് 'തെരുവ് പഠനം' സംഘടിപ്പിച്ചത്.
Related: മലപ്പുറത്തെ ഹയര്‍ സെക്കണ്ടറി പ്രവേശനം; സര്‍ക്കാര്‍ നിസംഗത വെടിയണം -കേരള...
‘പൊന്നാനി ഏരിയാ സമ്മേളനം ആരും ബഹിഷ്‌കരിച്ചിട്ടില്ല’; സിപിഎം
മലപ്പുറം: പൊന്നാനി ഏരിയാ സമ്മേളന സ്വാഗതസംഘം യോഗം നേതാക്കളും പ്രവർത്തകരും ബഹിഷ്‌കരിച്ചിട്ടില്ലെന്ന് സിപിഎം. 200ലധികം പേർ പങ്കെടുത്ത യോഗത്തെക്കുറിച്ചാണ് തെറ്റായ പ്രചാരണം നടക്കുന്നതെന്നും ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.
ഏരിയാ സമ്മേളനം നടക്കേണ്ട പൊന്നാനി നഗരം...
എസ്‌വൈഎസ്‍ ‘കാർഷിക ചന്ത’ ആരംഭിച്ചു
മലപ്പുറം: ഹരിതമുറ്റം ക്യംപയിനിന്റെ ഭാഗമായി എസ്‌വൈഎസ്‍ നടത്തിയ സംഘകൃഷിയിൽ നിന്നുള്ള വിളവുകളുമായി ഒരുക്കുന്ന കാർഷിക ചന്തക്ക് മലപ്പുറം ഈസ്‌റ്റ് ജില്ലയിൽ തുടക്കമായി.
യുവാക്കളിൽ കാർഷിക സംസ്‌കാരം വളർത്തുക, അദ്ധ്വാന ശീലം പ്രോൽസാഹിപ്പിക്കുക, തരിശ് ഭൂമികൾ...
ചികിൽസാ സഹായം വാഗ്‌ദാനം ചെയ്‌ത് കൂട്ട ബലാൽസംഗം; മൂന്നുപേർ പിടിയില്‍
വയനാട്: ചികിൽസയ്‌ക്ക് ആവശ്യമായ ധനസഹായം വാഗ്‌ദാനം ചെയ്‌ത് യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്‌റ്റില്‍. വയനാട് പുല്‍പ്പള്ളി സ്വദേശിനിയായ 38കാരിയാണ് ബലാൽസംഗത്തിന് ഇരയാക്കിയത്.
ബത്തേരി മലവയലിലെ ഷംഷാദ് (24), സുല്‍ത്താന്‍ ബത്തേരി...
മലപ്പുറം ജില്ലാ വികസനരേഖ; കേരള മുസ്‌ലിം ജമാഅത്ത് ‘ചര്‍ച്ചാസംഗമം’ വിജയം
മലപ്പുറം: വിവിധ അടിസ്‌ഥാന മേഖലകളിൽ മലപ്പുറം ജില്ല അനുഭവിക്കുന്ന പിന്നാക്കാവസ്‌ഥ പൊതുജന-രാഷ്‌ട്രീയ-മാദ്ധ്യമ ശ്രദ്ധയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച 'ടേബിൾ ടോക്' ചര്‍ച്ചാ സംഗമം അവസാനിച്ചു.
വിദ്യാഭ്യാസ-ആരോഗ്യ-പ്രവാസ-തൊഴില്‍-സാമ്പത്തിക മേഖലകളില്‍ ജില്ല കൈവരിക്കേണ്ടതും അടിയന്തരമായി നടപ്പാക്കേണ്ടതുമായ വിവിധ...
മലമ്പുഴ ഉൾവനത്തിൽ കുടുങ്ങിയ പോലീസുകാരെ തിരികെ എത്തിച്ചു
പാലക്കാട്: മലമ്പുഴയിൽ നിന്ന് കഞ്ചാവ് റെയ്ഡിനുപോയി കാട്ടിൽ കുടുങ്ങിയ തണ്ടർ ബോൾട്ട് സംഘത്തെ തിരികെ എത്തിച്ചു. മലമ്പുഴയിൽ നിന്നും വാളയാറിൽ നിന്നും പോയ സംഘമാണ് ഇവരെ തിരികെ എത്തിച്ചത്.
നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി സിഡി...







































