കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്
കോഴിക്കോട്: ജില്ലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. കോഴിക്കോട് തോട്ടുമുക്കം ചുണ്ടത്തുംപൊയിൽ സ്വദേശി ആത്രശ്ശേരി വർക്കിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 7.30ന് തോട്ടുമുക്കം പെട്രോൾ പമ്പിന് സമീപത്തുവെച്ചാണ് അപകടം. തൊട്ടുമുക്കത്ത് നിന്ന്...
കാസർഗോഡ് കോവിഡ് മരണ നിർണയത്തിനായി ജിലാതല സമിതി രൂപീകരിച്ചു
കാസർഗോഡ്: ജില്ലയിലെ കോവിഡ് മരണ നിർണയത്തിനായി ജിലാതല സമിതി രൂപീകരിച്ചു. ജില്ലയിലെ കോവിഡ് മരണങ്ങൾ നിർണയിക്കാനും പരാതികൾ പരിശോധിക്കാനുമായി സർക്കാർ മാർഗനിർദ്ദേശ പ്രകാരമാണ് സമിതി രൂപീകരിച്ചത്. ഇത് സംബന്ധിച്ച് ജില്ലാ കളക്‌ടർ ഭണ്ഡാരി...
അനധികൃതമായി ഉൾവനത്തിൽ പ്രവേശിച്ചു; ആറുപേർ പിടിയിൽ
കൽപ്പറ്റ: അനധികൃതമായി ഉൾവനത്തിൽ പ്രവേശിച്ച ആറുപേരെ വനംവകുപ്പ് പിടികൂടി. സൗത്ത് വയനാട് ഡിവിഷൻ മേപ്പാടി റേഞ്ചിലെ ബഡേരി സെക്ഷനിലെ റിപ്പൺ വാളത്തൂർ വനത്തിൽ അനധികൃതമായി പ്രവേശിച്ച സംഘത്തെയാണ് പിടികൂടിയത്. റിപ്പണിലെ അഫ്‌സൽ റാൻ,...
ബസിന് നേരെ കരിക്കെറിഞ്ഞ് കുരങ്ങുകൾ; ചില്ല് തകർന്ന് രണ്ടുപേർക്ക് പരിക്ക്
ഇരിട്ടി: റോഡരികിലെ തെങ്ങിൽ നിന്ന് ഓടുന്ന ബസിന് മുകളിലേക്ക് കരിക്ക് വലിച്ചെറിഞ്ഞ് കുരങ്ങുകൾ. ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്ന് രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരിട്ടിയിൽ നിന്നും പൂളക്കുറ്റിക്ക് നെടുംപൊയിൽ, വാരപ്പീടിക വഴി സർവീസ് നടത്തുന്ന...
ശിരോവസ്‌ത്രം ധരിച്ച് എസ്‌പിസിയിൽ പ്രവർത്തിക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച് വിദ്യാർഥിനി
കോഴിക്കോട്: ശിരോവസ്‌ത്രം ധരിച്ച് സ്‌റ്റുഡന്റ്സ് പോലീസ് കേഡറ്റിന് പ്രവർത്തിക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച് വിദ്യാർഥിനി. കുറ്റ്യാടി ജിഎച്ച്എസിലെ വിദ്യാർഥി റിസ നഹാനാണ് വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, യൂണിഫോം കാര്യങ്ങളിൽ ഇടപെടാൻ...
പാലക്കാട് ജില്ലയിലെ എട്ട് വാർഡുകൾ പൂർണമായി അടച്ചുപൂട്ടി
പാലക്കാട്: ജില്ലയിലെ എട്ട് വാർഡുകളിൽ സമ്പൂർണ അടച്ചുപൂട്ടൽ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ പ്രതിവാര ഇൻഫെക്ഷൻ റേഷ്യോ പത്തിൽ കൂടുതലായ വാർഡുകളിലാണ് ജില്ലാ കളക്‌ടർ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 27...
കണ്ണൂരിലെ ദൂരദർശൻ റിലേ കേന്ദ്രം പൂട്ടുന്നു
കണ്ണൂർ: കണ്ണൂരിലെ ദൂരദർശൻ റിലേ കേന്ദ്രം പൂട്ടുന്നു. മങ്ങാട്ടുപറമ്പ് എൻജിനിയറിങ് കോളേജിന് സമീപമുള്ള കെട്ടിടം ഈ മാസം 31 ഓടെ പൂട്ടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതോടെ കണ്ണൂരിൽ നിന്നുള്ള സംപ്രേക്ഷണം നിലയ്‌ക്കും. 35...
മമ്പാടിലെ ഗൃഹനാഥന്റെ ആത്‌മഹത്യ; മകളുടെ സ്‌ത്രീധന വിഷയം മൂലമെന്ന് റിപ്പോർട്
മലപ്പുറം: മമ്പാടിൽ ഗൃഹനാഥൻ ആത്‌മഹത്യ ചെയ്‌തതിന് പിന്നിൽ മകളുടെ സ്‌ത്രീധന വിഷയത്തെ തുടർന്നുണ്ടായ മനോവിഷമത്തിലെന്ന് റിപ്പോർട്. കഴിഞ്ഞ മാസം 23ന് ആയിരുന്നു മലപ്പുറം മമ്പാട് സ്വദേശി മൂസക്കുട്ടിയെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ...







































