കനത്ത മഴ; കോഴിക്കോട് വിവിധ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നു
കോഴിക്കോട്: കനത്ത മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ജില്ലയിലെ വിവിധ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നു. കൺട്രോൾ റൂം നമ്പറുകൾ: കോഴിക്കോട്- 0495 2372966, കൊയിലാണ്ടി-0496 2620235, വടകര-0496 2522361, താമരശ്ശേരി-0496 2223088, ജില്ലാ ദുരന്ത...
നിയന്ത്രണം തുടരുന്നു; കേരള-കുടക് ബസ് യാത്രാ നിരോധനം വീണ്ടും നീട്ടി
കണ്ണൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് കേരള-കുടക് ബസ് ഗതാഗതത്തിന് കർണാടക ഏർപ്പെടുത്തിയ നിയന്ത്രണം 30ആം തീയതി വരെ നീട്ടി. കഴിഞ്ഞ 2 മാസക്കാലമായി കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് കേരള-കുടക് ബസ് സർവീസുകൾ...
കാസർഗോഡ് വനത്തിനുള്ളിൽ കാണാതായ 15കാരനെ കണ്ടെത്തി
കാസർഗോഡ്: ജില്ലയിൽ കൊന്നക്കാട് വനത്തിനുള്ളിൽ കാണാതായ 15 വയസുകാരനെ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. വട്ടമല സ്വദേശിയായ ഷാജിയുടെ മകൻ ലിജീഷിനെയാണ് ഇന്നലെ വനത്തിനുള്ളിൽ കാണാതായത്. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന്...
ജില്ലയുടെ സമഗ്രമുന്നേറ്റം; ഒക്‌ടോബർ 9ന് ‘വികസനരേഖ’ ചര്‍ച്ചക്കെടുക്കും -കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: ഒക്‌ടോബർ 9ന് ശനിയാഴ്‌ച രാവിലെ പത്ത് മുതല്‍ ഒരുമണിവരെ മലപ്പുറം 'റൂബി ലോഞ്ച്' ഓഡിറ്റോറിയത്തിൽ ജില്ലയുടെ സമഗ്രമുന്നേറ്റം ലക്ഷമാക്കി 'ടേബിൾ ടോക്' സംഘടിപ്പിക്കുന്നു. കേരള മുസ്‌ലിം ജമാഅത്തിന് കീഴിലുള്ള സാംസ്‌കാരിക വകുപ്പാണ് ചർച്ചക്ക് നേതൃത്വം...
മഴ ശക്‌തം; കാസർഗോഡ് ഉരുൾപൊട്ടൽ
കാസർഗോഡ്: കനത്ത മഴയെത്തുടർന്ന് കാസർഗോഡ് മരുതോം മലയിൽ ഉരുൾപൊട്ടൽ. ആളപായമില്ല. ഇന്നലെ വൈകുന്നേരത്തോടെ ആണ് സംഭവം. മരുതോം മലയോര ഹൈവേക്ക് സമീപം വനത്തിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. റോഡിന് ഇരുവശവുമുള്ള സ്ളാബുകൾ തകർന്നു വീഴുകയും...
കോഴിക്കോട് ബീച്ച് തുറന്നു; പ്രവേശനം രാത്രി 8 വരെ
കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന കോഴിക്കോട് ബീച്ച് സന്ദർശകർക്കായി തുറന്നുകൊടുത്തു. രാത്രി എട്ട് മണിവരെ ആയിരിക്കും സന്ദർശകർക്ക് പ്രവേശനാനുമതി ഉണ്ടാവുക. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും പ്രവേശനം.
കോവിഡ് പ്രതിസന്ധിയെ തുടർന്ന്...
ജില്ലയിൽ കനത്ത മഴ; താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
കോഴിക്കോട്: ജില്ലയിൽ കനത്ത മഴ. ഇന്നലെ മണിക്കൂറുകളോളം ശക്‌തമായ മഴ നിർത്താതെ പെയ്‌തതോടെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. മുക്കം ടൗണിലെ കടകളിലും വെള്ളം കയറി. കനത്ത മഴയില്‍...
എസ്‌വൈഎസ്‍ സാന്ത്വനം ‘ശുചീകരണ വാരം’ ആരംഭിച്ചു
മലപ്പുറം: കോവിഡ് പ്രതിസന്ധി മൂലം ദീര്‍ഘകാലം അടഞ്ഞുകിടന്ന വിദ്യാലയങ്ങളും പരിസരവും ശുചീകരിക്കുന്നതിനായി എസ്‌വൈഎസ്‍ ആചരിക്കുന്ന ശുചീകരണ വാരത്തിന് തുടക്കമായി.
ഒക്‌ടോബർ 2 മുതല്‍ 8 വരെയാണ് ശുചീകരണ വാരമായി ആചരിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല...







































