Wed, Aug 5, 2026
33.7 C
Dubai

രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ; ജില്ലയിൽ സ്വീകരിക്കാനുള്ളത് നിരവധി പേർ

പാലക്കാട്: ജില്ലയിൽ കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാൻ ഉള്ളത് അരലക്ഷത്തിൽ അധികം ആളുകൾ. വാക്‌സിൻ യഥേഷ്‌ടം ജില്ലയിൽ ലഭ്യമായിട്ടും കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്രയധികം ആളുകൾ ജില്ലയിൽ രണ്ടാം...

വ്യാജ റിക്രൂട്ടിങ് സംഘങ്ങൾ സജീവം; പണം നഷ്‌ടമായതായി കോഴിക്കോട് സ്വദേശി

കോഴിക്കോട്: സ്വകാര്യ കമ്പനികളിൽ ജോലി നൽകാമെന്ന് പരസ്യം നൽകി പണം തട്ടുന്ന വ്യാജ റിക്രൂട്ടിങ് സംഘങ്ങൾ സജീവമാകുന്നതായി റിപ്പോർട്. ഇത്തരത്തിൽ സ്വകാര്യ വിമാന കമ്പനിയിൽ ജോലി ഒഴിവുണ്ടെന്ന് വാഗ്‌ദാനം നൽകി കോഴിക്കോട് ജില്ലയിലെ...

വിത്തിന് പകരം പണം നൽകണമെന്ന് നിർദ്ദേശം; കർഷകർക്ക് തീരാ ദുരിതം

പാലക്കാട്: കർഷകരെ തീരെ ദുരിതത്തിലാക്കി കൃഷിവകുപ്പിന്റെ പുതിയ നിർദ്ദേശം. വിത്ത് നൽകാനായില്ലെങ്കിൽ പകരം പണം നൽകണമെന്ന നിർദ്ദേശമാണ് പാലക്കാട് ജില്ലയിലെ കർഷകർക്ക് കൃഷിവകുപ്പ് മുഖേന നൽകുന്ന നിർദ്ദേശം. കനത്ത മഴയിൽ കൃഷി നശിച്ച്...

കണ്ണൂരിൽ പച്ചക്കറികൾക്ക് അമിത വില; തക്കാളിക്ക് കിലോയ്‌ക്ക് 50, ഉള്ളിക്ക് 42

കണ്ണൂർ: ജില്ലയിൽ പച്ചക്കറികൾക്ക് അമിത വിലയെന്ന് റിപ്പോർട്. കിലോയ്‌ക്ക് 15-20 രൂപ ഉണ്ടായിരുന്ന ഉള്ളിക്ക് ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ 42 രൂപവരെ എത്തി നിൽക്കുകയാണ്. തക്കാളിക്ക് കിലോയ്‌ക്ക് 50 രൂപയായി. പയർ, ബീൻസ്...

മലപ്പുറത്ത് വീണ്ടും ശൈശവവിവാഹം; ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

മലപ്പുറം: ജില്ലയിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. ആനക്കരയിലാണ് സംഭവം. പെൺകുട്ടിയുടെ ബന്ധുക്കൾക്കും, ഭർത്താവിനും, വിവാഹത്തിന് നേതൃത്വം നൽകിയവർക്ക് എതിരേയുമാണ് കേസ് എടുത്തിരിക്കുന്നത്. നിലവിൽ ബാലവിവാഹ നിരോധന നിയമപ്രകാരമാണ്...

കാട്ടാനശല്യം; ജില്ലയിലെ ചക്കിട്ടപ്പാറയിൽ വ്യാപക കൃഷിനാശം

കോഴിക്കോട്: ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ 5ആം വാർഡിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പ്രദേശത്തെ ഉള്ളാട്ടിൽ ചാക്കോ എന്ന കർഷകന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം ഇറങ്ങിയത്. തുടർന്ന് തെങ്ങ്, കമുക്,...

കാസർഗോഡ് ജില്ലാ ജയിൽ മയിലാട്ടിയിൽ ഉയരും

കാസർഗോഡ്: ജില്ലാ ജയിൽ മയിലാട്ടിയിൽ ഉയരും. വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് ജില്ലാ ജയിലിനായി മയിലാട്ടിയിൽ സ്‌ഥലം കണ്ടെത്തിയിരിക്കുന്നത്. ടെക്‌സ്‌റ്റൈൽസ് കോർപറേഷന്റെ അഞ്ച് ഏക്കർ സ്‌ഥലത്താണ്‌ ജയിൽ ഒരുങ്ങുന്നത്. സ്‌ഥലം ഉത്തരമേഖലാ ഡിഐജി എംകെ...

നിലമ്പൂർ-കോട്ടയം സ്‌പെഷ്യൽ എക്‌സ്‍പ്രസിന് ഉജ്വല വരവേൽപ്പ്

മലപ്പുറം: നിലമ്പൂർ നിന്നും ഷൊർണൂർ വഴി കോട്ടയത്തേക്കുള്ള സ്‌പെഷ്യൽ എക്‌സ്‍പ്രസ് ട്രെയിൻ സർവീസിന് ഉജ്വല വരവേൽപ്പ്. ഒന്നര വർഷത്തിന് ശേഷമാണ് ഈ റൂട്ടിൽ പകൽ സമയത്തുള്ള ട്രെയിൻ സർവീസ് പുനരാംഭിക്കുന്നത്. കോട്ടയം എക്‌സ്‍പ്രസിന്റെ...
- Advertisement -