Wed, May 13, 2026
29 C
Dubai

നിലമ്പൂരിൽ നിന്ന് രാജ്യറാണിയും നിർത്താൻ നീക്കം; യാത്രക്കാർ ആശങ്കയിൽ

മലപ്പുറം: നിലമ്പൂരിൽ നിന്ന് രാജ്യറാണിയും ഓട്ടം നിർത്തുന്നു. കോവിഡ് ആശങ്കക്കിടെ ഒന്നര വർഷം മുൻപ് ഓട്ടം നിർത്തിയ മറ്റ് ട്രെയിനുകൾക്ക് പിന്നാലെയാണ് നിലമ്പൂർ-ഷൊർണൂർ റൂട്ടിൽ തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന രാജ്യറാണിയും നിർത്താൻ നീക്കം...

ആപ് വഴി പണം തട്ടിപ്പ്; മലപ്പുറത്ത് ഏഴംഗ സംഘം പിടിയിൽ

മലപ്പുറം: സ്വവർഗരതി എന്ന വ്യാജേന ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ. പ്രായപൂർത്തിയാവാത്ത നാലുപേരടക്കം ഏഴുപേരാണ് പിടിയിലായത്. തിരൂർ സ്വദേശികളായ കളത്തിൽപറമ്പിൽ ഹുസൈൻ, പുതിയത്ത് മുഹമ്മദ് സാദിഖ്, കോഴിപറമ്പിൽ മുഹമ്മദ്...

പാലക്കാട് നഗരസഭയിൽ ബിജെപി-യുഡിഎഫ് കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി

പാലക്കാട്: നഗരസഭയിൽ ബിജെപി-യുഡിഎഫ് കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. യുഡിഎഫ് കൗൺസിലർമാർക്ക് അനുവദിച്ചിരുന്ന മുറി ഒഴിവാക്കിയതിനെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ ചില അംഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ഇന്ന്...

തലപ്പാടി ചെക്ക്‌പോസ്‌റ്റിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; ഒരു മാസമായിട്ടും നടപടിയില്ല

കാസർഗോഡ്: തലപ്പാടി ചെക്ക്‌പോസ്‌റ്റിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ നടപടി വൈകുന്നു. സംഭവത്തെ തുടർന്ന് മോട്ടോർ വാഹനവകുപ്പിലെ രണ്ട് എംവിഐമാർക്കെതിരെയും ഒരു എഎംവിഐക്കെതിരെയും വിജിലൻസ് റിപ്പോർട് നൽകിയിരുന്നു. എന്നാൽ ഒരുമാസമായിട്ടും നടപടിയില്ല....

അജ്‌ഞാത ശബ്‌ദം; പോലൂരിലെ വീട് മന്ത്രി എകെ ശശീന്ദ്രൻ സന്ദർശിച്ചു

കോഴിക്കോട്: അജ്‌ഞാത ശബ്‌ദം കേൾക്കുന്ന പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട് മന്ത്രി എകെ ശശീന്ദ്രൻ സന്ദർശിച്ചു. സംഭവത്തിൽ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. വീടിനുള്ളിൽ നിന്ന് അജ്‌ഞാത...

കണ്ണൂരിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനകൾ എത്തി

കണ്ണൂർ: ജില്ലയിലെ വനാതിർത്തികളിൽ വീണ്ടും കാട്ടാനകൾ എത്തി. ബാവലി പുഴയുടെ ഭാഗമായ ആറളം, ചാക്കാട് പുഴയോട് ചേർന്നുള്ള ഭാഗത്താണ് കാട്ടാനകൾ എത്തിയത്. ചാക്കാട് എത്തിയ രണ്ടു കൊമ്പൻമാർ മണിക്കൂറുകളോളമാണ് ജനങ്ങളെ ഭീതിയിലാക്കിയത്. തുടർന്ന്...

അട്ടപ്പാടിയിൽ ആദിവാസികൾക്ക് നേരെ വെടിവെപ്പ്; പ്രതി പിടിയിൽ

വയനാട്: അട്ടപ്പാടിയിലെ അഗളിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിവെപ്പ് നടന്നതായി പരാതി. കൃഷിയിടത്തില്‍ പശുവിനെ മേയ്‌ച്ചതിന് പാടവയല്‍ പഴത്തോട്ടം സ്വദേശി ഈശ്വര സ്വാമി ഗൗണ്ടറാണ് ആദിവാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ദമ്പതികളായ ചെല്ലി, നഞ്ചന്‍...

നിരോധിത ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ; ബൈക്കും കസ്‌റ്റഡിയിൽ

കാസർഗോഡ്: നിരോധിത ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. ചെറുവത്തൂർ പയ്യങ്കിയിലെ എസി അബ്‌ദുൽ ഖാദർ (28), തൃക്കരിപ്പൂർ ആയിറ്റിയിലെ എൻ ഷംസീർ (40) എന്നിവരെയാണ് ചന്തേര എസ്‌ഐ എംവി ശ്രീദാസും സംഘവും...
- Advertisement -