Wed, Jun 10, 2026
29.3 C
Dubai

പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന് ജീവനൊടുക്കിയ പിതാവിന് മാനസിക അസ്വാസ്‌ഥ്യമെന്ന് പോലീസ്

കണ്ണൂർ: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടികൊന്നശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തിൽ വിശദീകരണവുമായി പോലീസ്. പിതാവ് സതീശന് മാനസിക അസ്വാസ്‌ഥ്യമാണെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് വെളിപ്പെടുത്തിയത്. കണ്ണൂർ റൂറൽ എസ്‌പിയാണ് സംഭവത്തിൽ...

കാഞ്ഞങ്ങാട്ടെ വഴിയോര കച്ചവട കേന്ദ്രങ്ങളിൽ ഓൺലൈൻ പേയ്‌മെന്റ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പെട്ടിക്കടകളിലും മറ്റ്‌ വഴിയോര കച്ചവട കേന്ദ്രത്തിലും ഇനി പണമിടപാട് ഓൺലൈനായി നടത്താം. പത്തുരൂപയുടെ ചായ കുടിച്ചാലോ അഞ്ചുരൂപയുടെ മിഠായി വാങ്ങിയാലോ പണം കൈയിൽ കൊടുക്കേണ്ട. ഇവിടെയുള്ള ക്യൂആർകോഡ് സ്‌കാൻ ചെയ്‌ത്‌...

കോഴിക്കോട് മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമിയിൽ പോലീസിന്റെ മിന്നൽ പരിശോധന

കോഴിക്കോട്: ജില്ലയിലെ ഗ്വാളിയോർ റയോൺസിന്റെ കീഴിലുള്ള 400 ഏക്കർ സ്‌ഥലത്ത്‌ പോലീസ് മിന്നൽ പരിശോധന നടത്തി. മാവൂർ പോലീസും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ സ്‌ട്രൈക്കിങ് ഫോഴ്‌സും സംയുക്‌തമായാണ് ഇന്നലെ പരിശോധന നടത്തിയത്....

കൃഷിനാശം രൂക്ഷം; ജില്ലയിൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നു

പാലക്കാട്: കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ നഗരിപ്പുറത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ 4 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. മണ്ണൂർ പഞ്ചായത്തിലെ പാതിരികോട്, നഗരിപ്പുറം പാടശേഖര സമിതിയിലെ നെൽപാടത്താണ് കഴിഞ്ഞ ദിവസം പന്നികളെ വെടിവച്ചു...

കൊണ്ടോട്ടി നഗരസഭാ സെക്രട്ടറിക്ക് എതിരെ ജീവനക്കാരുടെ പ്രതിഷേധം

മലപ്പുറം: കൊണ്ടോട്ടി നഗരസഭാ സെക്രട്ടറിക്ക് എതിരെ ജീവനക്കാരുടെ പ്രതിഷേധം. കൊണ്ടോട്ടി നഗരസഭാ സെക്രട്ടറി ടി അനുപമയുടെ ഇടപെടലുകൾ പ്രയാസമുണ്ടാക്കുന്നതായി കാണിച്ചാണ് ജീവനക്കാർ കൂട്ടത്തോടെ പണിമുടക്കി പ്രതിഷേധം സംഘടിപ്പിച്ചത്. നഗരസഭയിൽ നടത്തുന്ന പിഎംഎവൈ ഭവന...

ഗോൾഡ് പാലസ് നിക്ഷേപ തട്ടിപ്പ്; തെളിവെടുപ്പ് നടത്തി അന്വേഷണസംഘം

കോഴിക്കോട്: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയെ പയ്യോളി ശാഖയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി അന്വേഷണസംഘം. ഒന്നാം പ്രതി കുറ്റിയാടി വടയം കുളങ്ങരത്താഴ സ്വദേശി വിപി സബീറിനെയാണ് തെളിവെടുപ്പിനായി എത്തിച്ചത്....

വിലങ്ങാട് കണ്ടെത്തിയ കാൽപ്പാടുകൾ പുള്ളിപുലിയുടേത്; സ്‌ഥിരീകരിച്ച് വനംവകുപ്പ്

കോഴിക്കോട്: വിലങ്ങാട് കണ്ടെത്തിയ വന്യമൃഗത്തിന്റെ കാൽപ്പാടുകൾ പുള്ളിപുലിയുടേതെന്ന് സ്‌ഥിരീകരണം. വിലങ്ങാട് പാനോത്ത് കുരിശ് പള്ളിക്ക് സമീപത്തെ ജനവാസ കേന്ദ്രത്തിലാണ് വന്യമൃഗത്തിന്റെ കാൽപ്പാടുകൾ കണ്ടെത്തിയത്. തുടർന്ന്, വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി പരിശോധന നടത്തിയതിന് ശേഷമാണ്...

എംബിബിഎസ്‌ സീറ്റ്; പ്രതീക്ഷയോടെ വയനാട് മെഡിക്കൽ കോളേജ്

വയനാട്: അടുത്ത വർഷം മുതൽ വയനാട് മെഡിക്കൽ കോളേജിൽ എംബിബിഎസ്‌ കോഴ്‌സിന് പ്രവേശനം അനുവദിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ കോളേജ് അധികൃതർ. ആരോഗ്യ സർവകലാശാല വിദഗ്‌ധ സംഘം വയനാട് മെഡിക്കൽ കോളേജ് സന്ദർശിച്ചിരുന്നു. പരിശോധനാ...
- Advertisement -