Thu, Aug 6, 2026
33.5 C
Dubai

നിർമാണത്തിലിരുന്ന കെട്ടിടത്തിലെ അപകടം; റിപ്പോർട് തേടി തൊഴിൽ മന്ത്രി

കോഴിക്കോട്: തൊണ്ടയാട് ജംഗ്ഷനിൽ നിർമാണത്തിലുള്ള കെട്ടിടത്തിന്റെ സ്ളാബ് തകർന്ന് വീണ് തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തൊഴിൽ വകുപ്പ്. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട് നൽകാൻ ലേബർ കമ്മീഷണറോട് തൊഴിൽ മന്ത്രി...

പത്രിക പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ ചിലവിട്ടത് 50 ലക്ഷം; കൂടുതല്‍ വെളിപ്പെടുത്തൽ

കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കെ സുന്ദര. തന്റെ സ്‌ഥാനാർഥിത്വം പിന്‍വലിക്കാന്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 50 ലക്ഷം രൂപ ചിലവിട്ടുവെന്നാണ് സുന്ദരയുടെ പുതിയ വെളിപ്പെടുത്തൽ. അതില്‍ 47.5...

പൊറ്റമ്മൽ അപകടം; കെട്ടിട ഉടമയെയും നി‍ർമ്മാണ കമ്പനിയേയും പ്രതിചേർത്ത് എഫ്ഐആർ

കോഴിക്കോട്: പൊറ്റമ്മൽ അപകടത്തിൽ കെട്ടിട ഉടമയെയും നി‍ർമ്മാണ കമ്പനി അധികൃതരെയും പ്രതി ചേർത്ത് പോലീസ് എഫ്ഐആർ. കെട്ടിട അപകടത്തിന് കാരണം നി‍‌ർമ്മാണത്തിനിടയിലെ അശ്രദ്ധയെന്നാണ് എഫ്ഐആറിൽ പറയുന്നത്. 304 എ, 338 വകുപ്പുകളാണ് ഇപ്പോൾ ചുമത്തിയിരിക്കുന്നത്....

നാദാപുരത്ത് രണ്ട് മക്കളുമായി അമ്മ കിണറ്റിൽ ചാടി; കുട്ടികൾ മരിച്ചു

കോഴിക്കോട്: നാദാപുരത്ത് അമ്മ  രണ്ട് മക്കളുമായി കിണറ്റിൽ ചാടി. പേരോട് സ്വദേശി സുബിന ആണ് മക്കളേയും കൊണ്ട് കിണറ്റിൽ ചാടിയത്. നാദാപുരം, പേരോട് ആണ് സംഭവം. യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടു കുട്ടികളും മരിച്ചു. ഫാത്തിമ...

കരിപ്പൂർ സ്വർണ കവർച്ചാ കേസ്; ഒരാൾ കൂടി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ സ്വർണ കവർച്ചാ കേസിൽ താമരശ്ശേരി സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. താമരശ്ശേരി കുടുക്കിലമാരം സ്വദേശി കുടുക്കിൽ പോയിൽ ഇജാസ് (31) ആണ് അറസ്‌റ്റിലായത്‌. ഇന്ന് പുലർച്ചെയാണ് പ്രത്യേക അന്വേഷണ സംഘം...

വെഫി – പഠനോൽസവ്; ‘ലേൺ ടു ലേൺ’ ജില്ലയിൽ ആരംഭിച്ചു

മലപ്പുറം: ജില്ലയിൽ ഈ അദ്ധ്യയന വർഷത്തെ എസ്‌എസ്എൽസി വിദ്യാർഥികൾക്ക് വേണ്ടി എസ്‌എസ്‌എഫ് വിദ്യാഭ്യാസ വിഭാഗമായ വിസ്‌ഡം എജ്യുക്കേഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മാർഗനിർദ്ദേശ പരിപാടിക്ക് തുടക്കമായി. 82 സെക്‌ടർ കേന്ദ്രങ്ങളിലാണ്...

ജാഗ്രതാ സംഗമങ്ങള്‍ക്ക് തുടക്കമായി

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിന് കീഴില്‍ സംഘടിപ്പിക്കുന്ന യൂണിറ്റ് തല ജാഗ്രതാ സംഗമങ്ങള്‍ക്ക് മേല്‍മുറിയില്‍ തുടക്കമായി. സര്‍ക്കിള്‍തല ഉൽഘാടനം സ്വലാത്ത് നഗറില്‍ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ ജനറല്‍ സെക്രട്ടറി പി...

കോഴിക്കോടും തീപിടുത്തം; സ്‌പിന്നിങ് മില്ലിലെ പരുത്തി അവശിഷ്‌ടങ്ങള്‍ കത്തിയമർന്നു

കോഴിക്കോട്: തിരുവണ്ണൂരിലെ കോട്ടൺമില്ലിൽ വൻ തീപിടുത്തം. സ്‌പിന്നിങ് മില്ലിലെ വേസ്‌റ്റ് ട്രഞ്ചിലെ പരുത്തി അവശിഷ്‌ടങ്ങൾക്കാണ് തീപിടിച്ചത്. മീഞ്ചന്തയിൽ നിന്നും മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ആർക്കും പരിക്കില്ലെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു. അതേസമയം കണ്ണൂർ...
- Advertisement -