Sat, Nov 7, 2026
27 C
Dubai

ലഹരിമരുന്ന് വിൽപ്പന; മലപ്പുറത്ത് അധ്യാപകൻ ഉൾപ്പടെ നാലുപേർ പിടിയിൽ

മലപ്പുറം: ലഹരി ഇടപാട് നടത്തുന്ന കോളേജ് അധ്യാപകൻ ഉൾപ്പടെ നാലുപേർ പിടിയിൽ. മമ്പാട് എംഇഎസ് കോളേജിലെ അധ്യാപകനായ സുഹൈൽ പെരിങ്ങോടൻ, റീന ടിഎൻ, വിവേക് വിജയൻ, സുബ്രഹ്‌മണ്യൻ എന്നിവരെയാണ് രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നിലമ്പൂർ...

ശസ്‌ത്രക്രിയ വൈകിയെന്ന് ആരോപണം; തലശ്ശേരിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു

കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പേരാവൂർ സ്വദേശി ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്. ശസ്‌ത്രക്രിയ നടത്താൻ വൈകിയതാണ് മരണകാരണമെന്ന് ശ്രീജയുടെ ഭർത്താവ് ബിജേഷ് പറഞ്ഞു. സംഭവത്തിൽ പരാതി നൽകുമെന്നും അദ്ദേഹം...

തലശ്ശേരി ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി

കണ്ണൂർ: തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. തലശ്ശേരി എരഞ്ഞോളിപ്പാലത്തെ ഗവ. ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെയാണ് കാണാതായത്. ദിയ മുകുന്ദൻ, റിതിന, ഭാവന, വിസ്‌മയ എന്നിവരെയാണ് കാണാതായത്. ഇന്നലെ അർധരാത്രി 12 മണിക്കും ഒരുമണിക്ക്...

തിരൂർ റെയിൽവേ സ്‌റ്റേഷനിൽ വൻ കഞ്ചാവുവേട്ട; രണ്ടുപേർ പിടിയിൽ

മലപ്പുറം: തിരൂർ റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനിൽ കടത്തിയ ആറുകിലോ കഞ്ചാവ് പിടികൂടി. ഇന്ന് രാവിലെ ഏഴുമണിക്ക് എത്തിയ ചെന്നൈ-മംഗലാപുരം ട്രെയിനിൽ കൊണ്ടുവന്ന ലഹരി വസ്‌തുക്കളാണ് അർപിഎഫും എക്‌സൈസും ചേർന്ന് നടത്തിയ സംയുക്‌ത പരിശോധനയിൽ...

തൊണ്ടിമുതൽ മോഷണം; ബത്തേരി സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ

വയനാട്: സുൽത്താൻ ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്‌ടിച്ച സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. പ്രതിയായ സബിത്തിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷ്‌ടിച്ച സബിത്ത് നിലവിൽ ഒളിവിലാണ്....

‘കുട്ടിയെ ചവിട്ടിയില്ല’; അധ്യാപികയ്‌ക്ക് എതിരായ ആരോപണം അടിസ്‌ഥാനരഹിതം

കണ്ണൂർ: ക്ളാസിൽ തലകറങ്ങി വീണ വിദ്യാർഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന ആരോപണം അടിസ്‌ഥാനരഹിതമെന്ന് തലശ്ശേരി കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി. സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിലാണ് ഏജൻസി ഇക്കാര്യം വ്യക്‌തമാക്കിയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ...

പന്തീരാങ്കാവ് എംഡിഎംഎ കേസ്; നഴ്‌സിങ് വിദ്യാർഥിനി ഉൾപ്പടെ രണ്ടുപേർ കൂടി പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവിൽ നിന്ന് ഒരുകിലോ എംഡിഎംഎ പിടികൂടിയ കേസിൽ നഴ്‌സിങ് വിദ്യാർഥിനി ഉൾപ്പടെ രണ്ടുപേർ കൂടി അറസ്‌റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്‌മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി പി. സൂര്യ...

പൊന്നാനിക്ക് അടിയന്തിരമായി സർക്കാർ കോളേജ് അനുവദിക്കണം; PCWF അക്കാദമിക്ക് കൗൺസിൽ

മലപ്പുറം: ജില്ലയിലെ പൊന്നാനി കേന്ദ്രമായി ഒരു സർക്കാർ കോളേജ് സ്‌ഥാപിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ഒരു മണ്ഡലത്തിൽ ഒരു സർക്കാർ കോളേജ് എന്ന നയമനുസരിച്ച് വിഷയം അടിയന്തിര ആവശ്യമായി പരിഗണിക്കണമെന്നും പൊന്നാനി കൾച്ചറൽ വേൾഡ്...
- Advertisement -