കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ കേസെടുത്ത് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ കേസെടുത്ത് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. ശസ്‌ത്രക്രിയ നടത്തുന്നതിന് വേണ്ടി ഭക്ഷണം കഴിക്കരുതെന്ന് രോഗിക്ക് നിരവധി ദിവസങ്ങളിൽ നിർദ്ദേശം നൽകിയ ശേഷം ശസ്‌ത്രക്രിയ നടത്തിയില്ലെന്ന പരാതിയിലാണ് കോഴിക്കോട് മെഡിക്കൽ...
സൗജന്യ ചികിൽസയിൽ കേരളം ഒന്നാമത്; സംസ്‌ഥാനത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ
ന്യൂഡെൽഹി: കേരളത്തിലെ ആരോഗ്യ മേഖലക്ക് മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്തന്‍ 3.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിൽസ നല്‍കിയ...
മതിൽ നിർമാണത്തിനിടെ മണ്ണിടിച്ചിൽ; ഒരാൾ മരിച്ചു, 3 പേരെ രക്ഷപെടുത്തി
കോഴിക്കോട്: ജില്ലയിൽ വീടിന്റെ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. പാലാഴി സ്വദേശി ബൈജു(48) ആണ് മരിച്ചത്. അപകടത്തിൽ പെട്ട 3 പേരെ രക്ഷപെടുത്തുകയും ചെയ്‌തു. പെരുമണ്ണ കൊളാത്തൊടി മേത്തലില്‍ വീടിന്റെ...
കുറുവ ദ്വീപ് ഈ മാസം അവസാനത്തോടെ തുറക്കും
വയനാട്: പ്രകൃതി സൗധര്യ കാഴ്‌ചകൾ ഒരുക്കുന്ന കുറുവ ദ്വീപ് ഈ മാസം അവസാനത്തോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. വനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങൾ എല്ലാം തുറന്നപ്പോഴും കുറുവ...
ജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്താൻ പോലീസിന് പ്രത്യേക പരിശീലനം
കാസർഗോഡ്: പൊതുജനങ്ങളോടുള്ള പോലീസുകാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനു പ്രത്യേക പരിശീലനം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് സംസ്‌ഥാന പോലീസ് മേധാവി വൈ അനിൽകാന്ത്. ഡിജിപിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി ജില്ലയിൽ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിൽ...
പയ്യന്നൂരിലെ സുനീഷയുടെ ആത്‌മഹത്യ; വിജീഷിന്റെ പിതാവും അറസ്‌റ്റിൽ
കണ്ണൂർ: പയ്യന്നൂരിലെ സുനീഷയുടെ ആത്‌മഹത്യയിൽ ഭർത്താവിന്റെ പിതാവും അറസ്‌റ്റിൽ. സുനീഷയുടെ ഭർത്താവ് വിജീഷിന്റെ പിതാവ് കോറോം സ്വദേശി രവീന്ദ്രനാണ് അറസ്‌റ്റിലായത്. ഭർത്താവ് വിജീഷിനെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. കേസിൽ വിജേഷിന്റെ മാതാപിതാക്കളെ കൂടി...
കണ്ണൂരിൽ പിഞ്ചുകുഞ്ഞിനെ വെട്ടികൊന്നശേഷം പിതാവ് ജീവനൊടുക്കി; കുത്തേറ്റ ഭാര്യ ഗുരുതരാവസ്‌ഥയിൽ
കണ്ണൂർ: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടികൊന്നശേഷം പിതാവ് ജീവനൊടുക്കി. എരുവശേരി മുയിപ്രയിലെ സതീശൻ (31) ആണ് ഭാര്യയെയും കുഞ്ഞിനേയും വെട്ടിയതിന് ശേഷം ആത്‍മഹത്യ ചെയ്‌തത്. ഒമ്പത് മാസം പ്രായമുള്ള ധ്യാൻ ദേവ്...
പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റ സംഭവം; പോലീസുകാരുടെ ജാമ്യാപേക്ഷ തള്ളി
മലപ്പുറം: പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റ രണ്ട് പോലീസ് ഉദ്യോഗസ്‌ഥരുടെ ജാമ്യാപേക്ഷ തള്ളി. കോട്ടക്കല്‍ സ്‌റ്റേഷനിലെ എഎസ്ഐ രചീന്ദ്രൻ (53), സീനിയർ സിവിൽ പോലീസ് സജി അലക്‌സാണ്ടർ (49) എന്നിവരുടെ ജാമ്യാപേക്ഷയാണ് മലപ്പുറം കോടതി...








































