Fri, Aug 7, 2026
37.8 C
Dubai

കുഴൽമന്ദത്ത് കാറിടിച്ച് യുവാവ് മരിച്ച സംഭവം; അധ്യാപകനെതിരെ കേസ്

പാലക്കാട്: കുഴൽമന്ദത്ത് ഇന്നോവ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസ്. ഇന്നോവ ഓടിച്ച ആലത്തൂർ സ്വദേശിയായ അധ്യാപകനെതിരെയാണ് മനപൂർവ്വമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുക്കുകയെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്‌ച പുലർച്ചെയാണ് ദേശീയപാതയ്‌ക്ക് അടുത്ത് 30...

കാസർഗോഡ് യുവാവിനെ പത്തംഗ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി

കാസർഗോഡ്: മാരകായുധങ്ങളുമായി കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കുരുടപദവ് തിമിരടുക്കയിൽ ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. 21 വയസുകാരനായ അബ്‌ദുൾ റഹ്‌മാനെയാണ് കാറിലെത്തിയ ഒരു സംഘം ആളുകൾ തട്ടികൊണ്ടുപോയത്. സംഘത്തെ തടയാൻ...

പന്തീരാങ്കാവ് യുഎപിഎ കേസ്; ഉസ്‌മാൻ മാവോയിസ്‌റ്റ് കേരള അർബൻ ചുമതലയുള്ള നേതാവ്

കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസിൽ ഇന്നലെ അറസ്‌റ്റിലായ മൂന്നാം പ്രതി സിപി ഉസ്‌മാന്‍ മാവോയിസ്‌റ്റ് കേരള അർബൻ ചുമതലയുള്ള നേതാവെന്ന് അന്വേഷണ സംഘം. സംസ്‌ഥാനത്തെ അഞ്ച് യുഎപിഎ കേസുകളിൽ ഇയാൾ പ്രതിയാണെന്നും അന്വേഷണ...

തിരൂർ വെറ്റില ഇനിമുതൽ തപാൽ വകുപ്പിന്റെ കവറിലും

തിരൂർ: ഔഷധ ഗുണങ്ങൾ ഏറെയുള്ള തിരൂർ വെറ്റില ഇനിമുതൽ തപാൽ വകുപ്പിന്റെ കവറിലും. തിരൂർ തപാൽ ഡിവിഷൻ പുറത്തിറക്കിയ പ്രത്യേക തപാൽ കവറിലാണ് തിരൂർ വെറ്റിലയും സ്‌ഥാനം പിടിച്ചിരിക്കുന്നത്. തിരൂർ വെറ്റിലയുടെ പ്രാധാന്യം...

ഗവേഷക വിദ്യാർഥിനിയുടെ ആത്‍മഹത്യ; ബന്ധുക്കളുടെ മൊഴിയെടുക്കൽ മാറ്റി

പാലക്കാട്: എഞ്ചിനീയറിംഗ് ഗവേഷക വിദ്യാര്‍ഥിനി കൃഷ്‌ണകുമാരി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുന്നത് നാളേക്ക് മാറ്റി. സംസാരിക്കാനുള്ള മനസികാവസ്‌ഥയിലല്ല ബന്ധുക്കളെന്ന് ബോധ്യപ്പെട്ടതിനാലാണ് മൊഴിയെടുക്കൽ അടുത്ത ദിവസത്തേക്ക് മാറ്റിയതെന്ന് അന്വേഷണ സംഘം പറഞ്ഞു....

മാത്തൂർ മാതൃക ഏറ്റെടുത്ത് മണ്ണാർക്കാട് നഗരസഭ; സാർ, മാഡം വിളികൾ ഇനിയില്ല

പാലക്കാട്: ജില്ലയിലെ മാത്തൂർ പഞ്ചായത്തിനെ മാതൃകയാക്കി മണ്ണാർക്കാട് നഗരസഭയും. പുതിയ തീരുമാനങ്ങൾ പ്രകാരം ഇനിമുതൽ മണ്ണാർക്കാട് നഗരസഭാ കാര്യാലയത്തിലെ ജീവനക്കാരെയും നഗരസഭാ അധികൃതരെയും സർ, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കി. മണ്ണാർക്കാട് ആറാം...

നീലേശ്വരം ജ്വല്ലറി കവർച്ചാ ശ്രമം; നിർണായക വിവരങ്ങൾ ലഭിച്ചതായി അന്വേഷണ സംഘം

നീലേശ്വരം: കുഞ്ഞിമംഗലം ജ്വല്ലറി കവർച്ചാ ശ്രമവുമായി ബന്ധപ്പെട്ട്  പ്രതികളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി അന്വേഷണ സംഘം. ഒന്നര ലക്ഷം രൂപ വിലവരുന്ന അത്യാധുനിക രീതിയിലുള്ള ഇലക്‌ട്രിക്കൽ കട്ടിങ് മെഷീനാണ് പ്രതികൾ കവർച്ചക്കായി ഉപയോഗിച്ചിരുന്നത്....

അട്ടപ്പാടിയിലെ ആദിവാസികളിൽ അനധികൃത മരുന്ന് പരീക്ഷണം; പ്രതിഷേധം

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികളിൽ മരുന്ന് പരീക്ഷണം നടത്താൻ ശ്രമമെന്ന് ആരോപണം. എച്ച്‌ആർഡിഎസ് ഇന്ത്യ എന്ന കമ്പനിക്ക് എതിരെയാണ് ആരോപണം. കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് എന്ന പേരിലാണ് കമ്പനി ആദിവാസി ഊരുകളിൽ മരുന്ന്...
- Advertisement -