Sat, Aug 8, 2026
33.9 C
Dubai

നിപ; കേന്ദ്രസംഘം കോഴിക്കോട് എത്തി

കോഴിക്കോട്: സംസ്‌ഥാനത്ത് നിപ രോഗം സ്‌ഥിരീകരിച്ച ചാത്തമംഗലം മുന്നൂരില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ ടീമാണ് കോഴിക്കോട് എത്തിയത്. മരണപ്പെട്ട കുട്ടി റംബൂട്ടാന്‍ കഴിച്ചെന്ന് കരുതുന്ന സ്‌ഥലം...

നിപ്പ; കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്

കോഴിക്കോട്: നിപ്പ ബാധിച്ച് മരിച്ച ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്. കുട്ടിക്ക് വെന്റിലേറ്റർ സഹായം ആവശ്യമായി വന്നു. എന്നാൽ, വെന്റിലേറ്റർ ഒഴിവില്ലായിരുന്നുവെന്ന്...

കൂറ്റനാട്-മംഗളൂരുഗെയിൽ പൈപ്പ് ലൈൻ പദ്ധതി പുരോഗമിക്കുന്നു

കാസർഗോഡ്: കൂറ്റനാട്-മംഗളൂരു പ്രകൃതിവാതക ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പുരോഗമിക്കുന്നു. പദ്ധതി കഴിഞ്ഞ ജനുവരിയിൽ നാടിന് സമർപ്പിച്ചിരുന്നു. എന്നാൽ, ചന്ദ്രഗിരി പുഴയിലൂടെ താൽക്കാലിക പൈപ്പ് ഇട്ടായിരുന്നു പ്രവൃത്തി പൂർത്തിയാക്കിയത്. അന്ന് ഇട്ട ആറിഞ്ച്...

കുട്ടികളല്ല ഇവിടെ അധ്യാപികയാണ് ‘തലതിരിഞ്ഞത്’

വയനാട്: വിദ്യാർഥികളെ തലതിരിഞ്ഞ കുട്ടികളെന്ന് വിളിക്കുന്ന അധ്യാപകർ കുറവായിരിക്കും. എന്നാൽ, ഒരു അധ്യാപികയെ 'തലതിരിഞ്ഞ ടീച്ചറേ' എന്ന് വിളിക്കുന്ന വിദ്യാർഥികളെ കണ്ടിട്ടുണ്ടോ. വയനാട് പൂതാടി പഞ്ചായത്തിലെ അതിരാറ്റുക്കുന്ന് സര്‍ക്കാര്‍ ഹൈസ്‌കൂളിൽ ഒരു തലതിരിഞ്ഞ...

നിപ; മലപ്പുറത്തും ജാഗ്രതാ നിർദ്ദേശം, അടിയന്തിര യോഗം ചേർന്നു

മലപ്പുറം: കോഴിക്കോട് ജില്ലയിൽ നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്തും അതീവ ജാഗ്രത വേണമെന്ന് നിർദ്ദേശം. കായിക വകുപ്പ് മന്ത്രി വി അബ്‌ദു റഹിമാൻ ആണ് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. മുന്നറിയിപ്പിന്റെ ഭാഗമായി...

നിപ്പ ലക്ഷണങ്ങളുള്ള രണ്ട് പേരും ആരോഗ്യ പ്രവർത്തകർ

കോഴിക്കോട്: ജില്ലയിൽ നിപ്പ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയ രണ്ട് ആരോഗ്യ പ്രവർത്തകരിലാണ് ഇപ്പോൾ ലക്ഷണങ്ങൾ പ്രകടമായത് എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ കോളേജിലെയും ഓരോ ജീവനക്കാര്‍ക്കാണ്...

മേപ്പയൂരിൽ കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ കർശനമാക്കി

കോഴിക്കോട്: ജില്ലയിലെ മേപ്പയൂരിൽ കോവിഡ് വ്യാപനം രൂക്ഷം. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മേപ്പയൂരിൽ പോലീസ് നിയന്ത്രണങ്ങൾ കർശനമാക്കി. നിലവിൽ പഞ്ചായത്തിലെ ആറ് വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്ത് പരിധിയിൽ മൊത്തം...

പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കി ഒരു ബോംബ് കഥ

ഇരിട്ടി: നാട്ടുകാരെയും പോലീസിനെയും വട്ടംകറക്കി ഒരു ബോംബ് കഥ. ആറളം കളരിക്കാട് ലക്ഷം വീടിന് സമീപം ഉള്ള റോഡരികിലാണ് സെല്ലോ ടേപ്പ് ഒട്ടിച്ച സ്‌റ്റീൽ ചോറ്റുപാത്രം കണ്ടെത്തിയത്. തുടർന്ന് ബോംബ് ആണെന്ന് സംശയം...
- Advertisement -