ഒറ്റപ്പാലത്ത് വയോധികയുടെ കൊലപാതകം; പ്രതികൾ കുറ്റം സമ്മതിച്ചു
പാലക്കാട്: ഒറ്റപ്പാലത്ത് വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ കുറ്റസമ്മതം നടത്തിയതായി പോലീസ്. ഇന്നലെയാണ് ഒറ്റപ്പാലം റയിൽവേ സ്റ്റേഷൻ റോഡിലെ തെക്കേ തൊടിയിൽ ഖദീജയെ (63) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഖദീജയുടെ സഹോദരി...
വീട്ടമ്മമാരുടെ ഫോണിലേക്ക് അശ്ളീല സന്ദേശങ്ങൾ; പ്രതിക്കായുള്ള തിരച്ചിൽ തുടങ്ങി
വയനാട്: വീട്ടമ്മമാരുടെ ഫോണിലേക്ക് അശ്ളീല വാട്സ്ആപ് സന്ദേശങ്ങളും വീഡിയോകളും ലഭിക്കുന്ന പരാതിയിൽ പ്രതിക്കായുള്ള തിരച്ചിൽ തുടങ്ങി. സൈബർ സെല്ലിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നൂൽപ്പുഴ, ചീരാൽ, താഴത്തൂർ, നമ്പ്യാർകുന്ന് എന്നീ പ്രദേശങ്ങളിലെ വീട്ടമ്മമാരുടെ...
ഖരമാലിന്യ സംസ്കരണം; അവാർഡ് തിളക്കത്തിൽ മീനങ്ങാടി പഞ്ചായത്ത്
വയനാട്: ഖരമാലിന്യ സംസ്കരണത്തിന് മീനങ്ങാടി പഞ്ചായത്തിന് നവകേരളം പുരസ്കാരം. സംസ്കരണത്തിന് ഫലപ്രദമായ സൗകര്യങ്ങൾ ഒരുക്കിയതിനാണ് പഞ്ചായത്ത് പുരസ്കാരത്തിന് അർഹമായത്. ഹരിത മിഷനും ശുചിത്വ മിഷനും ചേർന്ന് നടത്തിയ പരിശോധനയിൽ 70 ശതമാനത്തിന് മുകളിൽ...
മണ്ണാർക്കാട് ഹിൽ വ്യൂ ഹോട്ടലിൽ തീപിടുത്തം; രണ്ട് മരണം
പാലക്കാട്: മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽ വ്യൂ ഹോട്ടലിൽ തീപിടുത്തം. കോട്ടക്കൽ സ്വദേശികളായ ഒരു സ്ത്രീയും പുരുഷനും മരിച്ചു. ഇന്ന് പുലർച്ചയോടെ ആയിരുന്നു അപകടം. നാല് നിലകളുള്ള ഹോട്ടലിന്റെ താഴത്തെ നിലയിലാണ് തീപടർന്നത്. മരണപ്പെട്ട...
ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം; 15 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ
മലപ്പുറം: ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ചെല്ലൂർ സ്വദേശി കാളിയാടൻ ലത്തീഫ്(47) ആണ് അറസ്റ്റിലായത്. മലേഷ്യയിലെ ബിസിനസ് സ്ഥാപനത്തിൽ...
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ഐസൊലേഷൻ വാർഡ് ഒരുങ്ങുന്നു
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ വാർഡ് ഒരുങ്ങുന്നു. ഇതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് നിപ ഐസൊലേഷൻ വാർഡ് ഒരുങ്ങുന്നത്. നിലവിൽ ഇവിടെ...
നിപ; വവ്വാലുകളെ പിടികൂടി സാംപിൾ ശേഖരണം ഇന്ന് തുടങ്ങും
കോഴിക്കോട്: ജില്ലയിൽ നിപ രോഗബാധ സ്ഥിരീകരിച്ച ചാത്തമംഗലത്ത് നിന്നും വവ്വാലുകളെ പിടികൂടി സാംപിൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ ഇന്ന് ആരംഭിക്കും. നിലവിൽ രോഗബാധ ഉണ്ടായതിന്റെ ഉറവിടം കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം.
രോഗം ബാധിച്ചു മരിച്ച പന്ത്രണ്ട്...
എസ്വൈഎസ് ‘കൃഷികാഴ്ച’ ഇന്ന്
മലപ്പുറം: 'പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക' എന്ന ശീർഷകത്തിൽ എസ്വൈഎസ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കിയ കാർഷിക പദ്ധതി വിലയിരുത്തലിന്റെ ഭാഗമായുള്ള സന്ദർശനം ഇന്നാരംഭിക്കും.
സംഘടനയുടെ പ്രവർത്തന പരിധികളിൽ ഒന്നായ മലപ്പുറം ഈസ്റ്റ്...








































