Thu, Jun 18, 2026
34.6 C
Dubai

കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 779​ഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണവുമായി വന്ന മലപ്പുറം സ്വദേശി പിടിയിലായി. മുപ്പത്തി ഏഴ് ലക്ഷം രൂപയുടെ സ്വർണം ഡ്രില്ലിംഗ് യന്ത്രത്തിനകത്ത് ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. Most Read:  വന്യജീവി സങ്കേതവും...

വന്യജീവി സങ്കേതവും ഉടൻ തുറക്കും; പ്രവേശനം കർശന നിയന്ത്രണങ്ങളോടെ

വയനാട്: സംസ്‌ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ അനുമതി ലഭിച്ചതോടെ വയനാട് വന്യജീവി സങ്കേതവും ഉടൻ തുറക്കും. സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതിന് മുൻപുള്ള നടപടികൾ പൂർത്തിയാക്കി വരികയാണെന്നും, നാളെയോ മറ്റെന്നാളോ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുമെന്നും...

കോഴിക്കോട് 37 വാർഡുകളിൽ കർശന ലോക്ക്‌ഡൗൺ; നിയന്ത്രണങ്ങൾ ഇങ്ങനെ

കോഴിക്കോട്: ‌‌‌‌വീക്‌ലി ഇൻഫക്‌ഷൻ പോപ്പുലേഷൻ നിരക്കിന്റെ (ഡബ്‌ള്യൂഐപിആർ) അടിസ്‌ഥാനത്തിൽ ജില്ലയിൽ വിവിധ തദ്ദേശ സ്‌ഥാപനങ്ങളിലെ 37 വാർഡുകളിലും കാവിലുംപാറ, അത്തോളി, ഉള്ളിയേരി പഞ്ചായത്തുകളിലും ഒരാഴ്‌ചത്തേക്ക് കർശന ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്‌ചത്തെ രോഗികളുടെ...

ബേക്കൽ പാലത്തിന്റെ കൈവരികൾ തകർന്നു

ഉദുമ: കെഎസ്‌ടിപി റോഡിൽ ബേക്കൽ പാലത്തിന്റെ കൈവരികൾ തകർന്നു. പാലത്തിന്റെ കിഴക്കുവശത്തുള്ള കൈവരികളാണ് തകർന്നിട്ടുള്ളത്. വടക്കേ അറ്റത്തെ തൂണുകൾക്കിടയിലെ മുഴുവനും തൊട്ടടുത്ത നിരയിൽ മുകളിലുള്ള കൈവരിയും നഷ്‌ടപ്പെട്ടിട്ടുണ്ട്. വാഹനമിടിച്ചതിന്റെ ലക്ഷണങ്ങൾ ഇവിടെ കാണാനില്ല. കാൽനടയാത്രക്കാർക്ക്...

മലയോര റോഡുകളുടെ നിർമാണം നീളുന്നു; പ്രക്ഷോഭം തുടങ്ങി

ചിറ്റാരിക്കാൽ: മലയോര റോഡുകളുടെ നിർമാണം അനിശ്‌ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് ഈസ്‌റ്റ്‌ എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രക്ഷോഭം തുടങ്ങി. ഈസ്‌റ്റ് എളേരി, വെസ്‌റ്റ് എളേരി പഞ്ചായത്തുകളിലെ പ്രധാന റോഡുകളായ ചീമേനി- ഓടക്കൊല്ലി റോഡ്, ചിറ്റാരിക്കാൽ-...

വേദനയോടെ ജീവിതം; വീഴ്‌ചയിൽ പരിക്കേറ്റ പെരുമ്പാമ്പിന് ശസ്‌ത്രക്രിയ നടത്തി

ചിറ്റാരിപ്പറമ്പ്: വീഴ്‌ചയിൽ പരിക്കേറ്റ് വേദന തിന്നു ജീവിച്ച പെരുമ്പാമ്പിനെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയമാക്കി. ചിറ്റാരിപ്പറമ്പ് മൃഗാശുപത്രിയിലെ ഡോ. ജി ആൽവിൻ വ്യാസിന്റെ നേതൃത്വത്തിലാണ് ശസ്‌ത്രക്രിയ നടത്തിയത്. തലയുടെ താഴെയും അടി ഭാഗത്തും, വശങ്ങളിലും...

കരാറുകാരനെ വെട്ടിക്കൊല്ലാൻ ശ്രമം; ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

പ​യ്യ​ന്നൂ​ർ: കെട്ടിട കരാറുകാരൻ സുരേഷ് ബാബുവിനെ വെട്ടിയ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂല സ്വദേശി കൃഷ്‌ണദാസ് (20) ആണ് പരിയാരം പോലീസിന്റെ...

അട്ടപ്പാടി ആദിവാസി ഊരിലെ അറസ്‌റ്റ്; ഊര് മൂപ്പനും മകനും ജാമ്യം

പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിലുള്ള ആദിവാസി ഊരിൽ നിന്നും അറസ്‌റ്റ് ചെയ്‌ത ഊര് മൂപ്പനും മകൻ മുരുകനും ജാമ്യം അനുവദിച്ചു. മണ്ണാർക്കാട് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അയൽവാസി നൽകിയ പരാതിക്കൊപ്പം പോലീസിനെ ആക്രമിച്ചതിനും,...
- Advertisement -