സൂചനാ സമരം വിജയം; മെഡിക്കൽ കോളേജ് ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം നൽകി
പാലക്കാട്: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ നടത്തിയ സൂചനാ സമരത്തിന് ഫലം കണ്ടു. ആശുപത്രി മാനേജ്മെന്റിന്റെ ഇടപെടലോടെ ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം നൽകി. ബാക്കി രണ്ടു മാസത്തെ...
നിറമരുതൂരിൽ ചെണ്ടുമല്ലി വിപ്ളവം; പൂക്കൾ കയറ്റി അയച്ചു തുടങ്ങി
നിറമരുതൂർ: ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നെ നൽകിയത് പോലെയാണ് ഇപ്പോൾ നിറമരുതൂരിൽ. നീരമരുതൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ മൂന്ന് ഏക്കറോളം സ്‌ഥലത്താണ് മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കൾ ചിരിതൂകി നിൽക്കുന്നത്....
നാട്ടുകല്ലിൽ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി
പാലക്കാട്: നാട്ടുകല്ലിൽ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. നാട്ടുകല്‍ തള്ളച്ചിറ പള്ളിക്കു സമീപമുള്ള മരത്തിന്റെ ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
രാവിലെ 11 മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകല്‍ പോലീസ് സ്‌ഥലത്തെത്തി...
അജ്‌ഞാത രോഗം ബാധിച്ച് ആടുകൾ ചത്തൊടുങ്ങുന്നു; രോഗ നിർണയത്തിൽ കാലതാമസം
കണ്ണൂർ: കേളകം മലയോര മേഖലയിൽ അജ്‌ഞാത രോഗം ബാധിച്ച് ആടുകൾ ചത്തൊടുങ്ങുന്നു. എന്നാൽ, രോഗ നിർണയം നടത്താനാകാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് മൃഗ സംരക്ഷണ വകുപ്പും മലയോരത്തെ കർഷകരും. രോഗം ബാധിച്ച ആടുകളിൽ നിന്ന്...
ആർആർടിമാരുടെ പ്രവർത്തനം ശക്‌തിപ്പെടുത്തും; മാർഗ നിർദ്ദേശവുമായി ജില്ലാ ഭരണകൂടം
കോഴിക്കോട്: ജില്ലയിൽ ടിപിആർ നിരക്കും രോഗവ്യാപനവും വർധിക്കുന്ന സാഹചര്യത്തിൽ ആർആർടി വളണ്ടിയർമാരുടെ പ്രവർത്തങ്ങൾ ജില്ലാ ഭരണകൂടം ശക്‌തമാക്കുന്നു. ഇത് സംബന്ധിച്ച് കളക്‌ടർ എൻ തേജ് ലോഹിത് റെഡ്‌ഡി മാർഗനിർദ്ദേശങ്ങൾ നൽകി. അങ്കണവാടി വർക്കർമാർ,...
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ പ്ളാന്റ് ഒരുങ്ങുന്നു
കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 80 ദിവസത്തിനകം ഓക്‌സിജൻ പ്ളാന്റ് പ്രവർത്തനം തുടങ്ങും. ദേശീയപാത അതോറിറ്റിയുടെ സാമ്പത്തിക സഹായത്തിൽ കൊച്ചി ആസ്‌ഥാനമായ കെയർ സിസ്‌റ്റംസിനാണ് നിർമാണ ചുമതല. 1.87 കോടി രൂപ ചിലവിലാണ്...
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ഒളിവിലായിരുന്ന മുഖ്യപ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി
കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി. ജ്വല്ലറി എംഡിയായിരുന്നു പൂക്കോയ തങ്ങള്‍ കാസര്‍ഗോഡ് ഹൊസ്‍ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. കഴിഞ്ഞ...
കണ്ണുചിമ്മി പയ്യന്നൂർ മേൽപാലത്തിലെ തെരുവു വിളക്കുകൾ
കണ്ണൂർ: കണ്ണുചിമ്മി പയ്യന്നൂർ റെയിൽവേ മേൽപാലത്തിലെ തെരുവു വിളക്കുകൾ. പാലത്തിൽ വാഹനാപകടം പതിവായ സാഹചര്യത്തിൽ രണ്ടുവർഷം മുൻപ് സ്‌ഥാപിച്ച തെരുവു വിളക്കുകളിൽ പകുതിയോളവും കണ്ണടച്ച അവസ്‌ഥയിലാണ്. 'വൈ' ഷെയ്പ്പിലുള്ള ഈ ഫ്‌ളൈ ഓവർ...







































