Fri, Nov 13, 2026
29 C
Dubai

ഓണം പ്രമാണിച്ച് വാളയാറിൽ വരും ദിവസങ്ങളിൽ കർശന പരിശോധന

വാളയാർ: ഓണം അടുത്തതോടെ വാളയാറിൽ വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കുമെന്ന് തമിഴ്‌നാട് ആരോഗ്യ വിഭാഗം അറിയിച്ചു. ഇതിന് മുന്നോടിയായി കോയമ്പത്തൂർ ആരോഗ്യവിഭാഗം ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. അരുണ വാളയാറിലെ തമിഴ്‌നാട് പരിശോധനാ കേന്ദ്രം...

കുരങ്ങിനെ പിന്‍തുടര്‍ന്ന് 15കാരൻ കാട്ടില്‍ കയറിയിട്ട് അഞ്ച് ദിവസം; തിരച്ചില്‍ തുടരുന്നു

മലപ്പുറം: അരീക്കോട് വെറ്റിലപാറയില്‍ കുരങ്ങിനെ പിന്‍തുടര്‍ന്ന് കാട്ടിലേക്ക് കയറിയ ഭിന്നശേഷിക്കാരനായ 15കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്തിയില്ല. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. 15കാരനായ കളത്തൊടി മുഹമ്മദ് സൗഹാനെയാണ് കാണാതായത്. ചെക്കുന്ന്മലയുടെ ചെരുവിലാണ് സൗഹാന്റെ വീട്. വീടിന്...

എൻഡോസൾഫാൻ ബാധിതരുടെ അമ്മമാർ ഉപവാസ സമരം നടത്തി

കാസർഗോഡ്: മുടങ്ങി കിടക്കുന്ന പെൻഷൻ ഓണത്തിന് മുൻപ് നൽകണമെന്ന് ആവശ്യപ്പെട്ട് എൻഡോസൾഫാൻ ബാധിതരുടെ അമ്മമാർ ഉപവാസ സമരം നടത്തി. 'ഞങ്ങൾക്കും ഓണം ഉണ്ണണം' എന്ന ആവശ്യം ഉന്നയിച്ചാണ് കാസർഗോഡ് ഒപ്പുമരച്ചോട്ടിൽ അമ്മമാർ പട്ടിണി...

മാക്കൂട്ടം ചുരത്തിലെ പൊതുഗതാഗത നിയന്ത്രണം നീട്ടി

ഇരിട്ടി: മാക്കൂട്ടം ചുരം പാത വഴിയുള്ള പൊതുഗതാഗത നിയന്ത്രണം നീട്ടി. ഈ മാസം 30 വരെയാണ് നീട്ടിയത്. കുടക് ഭരണകൂടം മാക്കൂട്ടം ചുരം പാത വഴി ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് പൊതുഗതാഗതവും...

പാലക്കാട്ട് വാക്‌സിൻ വിതരണം അതിവേഗത്തിൽ

പാലക്കാട്: കോവിഡ് വാക്‌സിനേഷനിൽ ജില്ലയിൽ തുടക്കം പാളിയെങ്കിലും ഇപ്പോൾ അതിവേഗത്തിലാണ് വാക്‌സിനേഷൻ നടക്കുന്നത്. വാക്‌സിൻ ലഭ്യത അനുസരിച്ച് ദിവസവും 25,000 മുതൽ 30,000 പേർക്കുവരെയാണ് കുത്തിവെപ്പ് എടുക്കുന്നത്. ആവശ്യത്തിന് വാക്‌സിൻ ലഭിച്ചാൽ ഈ...

റംബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: റംബൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങിയ ഒന്നര വയസുകാരന് ദാരുണാന്ത്യം. വടകര അയഞ്ചേരി കൊള്ളിയോട് സായ്‌ദിന്റെയും അല്‍സബയുടെയും മകന്‍ മസിന്‍ അമന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി വൈകിയാണ് സംഭവം നടന്നത്. ആശുപത്രിയില്‍...

സിപിഎം നേതാവിനെ കൊല്ലാൻ ഗൂഢാലോചന; മുസ്‌ലിം ലീഗ് നേതാക്കൾക്ക് എതിരെ കേസ്

കോഴിക്കോട്: കൊടുവള്ളിയിൽ സിപിഎം നേതാവും കൗൺസിലറുമായ കെ ബാബുവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ മുസ്‌ലിം ലീഗ് നേതാക്കൾക്ക് എതിരെ കേസ് എടുത്തു. യൂത്ത് ലീഗ് കൊടുവളളി മണ്ഡലം സെക്രട്ടറി എം നസീഫ്,...

വീട്ടിൽ സൂക്ഷിച്ച മയക്കുമരുന്ന് ശേഖരം പിടികൂടി; പ്രതികൾ ഒളിവിൽ

കൽപ്പറ്റ: വീട്ടിൽ സൂക്ഷിച്ച മയക്കുമരുന്ന് ശേഖരം പിടികൂടി. കോട്ടപ്പടി കുന്നമംഗലം കുന്നിലെ പി അബ്‌ദുൽ കബീറിന്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്നുകൾ പിടികൂടിയത്. ഇവിടെ വിൽപനയ്‌ക്കായി സൂക്ഷിച്ച ഗുളിക, ക്രിസ്‌റ്റ്യൽ രൂപത്തിലുള്ള മയക്കുമരുന്നുകൾ, 1,170...
- Advertisement -