കാറിൽ 65 കിലോഗ്രാം കഞ്ചാവ് കടത്താൻ ശ്രമം; ജില്ലയിൽ 2 പേർ അറസ്‌റ്റിൽ
പാലക്കാട്: കാറിൽ കടത്താൻ ശ്രമിച്ച 65 കിലോഗ്രാം കഞ്ചാവുമായി ജില്ലയിൽ 2 പേർ അറസ്‌റ്റിൽ. കല്ലടിക്കോട് കരിമ്പ പടിക്കപ്പറമ്പിൽ എസ് സനു(39), മണ്ണാർക്കാട് കൈതച്ചിറ വെട്ടിക്കല്ലറ വീട്ടിൽ എച്ച് മുഹമ്മദ് ഷഫീക്ക്(27) എന്നിവരാണ്...
തിരുനെല്ലിയിൽ 41 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് അംഗീകാരം
വയനാട്: തിരുനെല്ലി പഞ്ചായത്തിൽ 41 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് അംഗീകാരം. ഇതോടെ പഞ്ചായത്തിലെ 6,000 വീടുകൾക്ക് കുടിവെള്ള കണക്ഷൻ ലഭിക്കും. ജലജീവൻ മിഷന്റെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കാളിന്ദി പുഴയിൽ...
മലപ്പുറത്ത് രോഗികൾ കൂടുന്നു; വാക്‌സിൻ വിതരണം മന്ദഗതിയിൽ
മലപ്പുറം: ജില്ലയിൽ രോഗികളുടെ എണ്ണം പ്രതിദിനം വർധിക്കുമ്പോഴും വാക്‌സിൻ വിതരണം മന്ദഗതിയിൽ. ജില്ലയിലെ ആകെ ജനസംഖ്യയുടെ 15 ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ വാക്‌സിൻ നൽകിയത്. ജൂലൈ 30 വരെയുള്ള കണക്കുകൾ പ്രകാരം മലപ്പുറത്ത്...
ഓമശ്ശേരിയിൽ കോവിഡ് വ്യാപനം രൂക്ഷം; നാല് വാർഡുകൾ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു
കോഴിക്കോട്: ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കോവിഡ് വ്യാപനം രൂക്ഷം. ഇതോടെ പഞ്ചായത്തിലെ നാല് വാർഡുകൾ കളക്‌ടർ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. 2,6 ,7, 10 എന്നീ വാർഡുകളിലാണ് കണ്ടെയ്‌മെന്റ് സോൺ...
കേരള മുസ്‌ലിം ജമാഅത്ത്; എടക്കര സോൺ ‘മെന്റേഴ്‌സ് വർക്‌ഷോപ്’ സമാപിച്ചു
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് ആവിഷ്‌കരിക്കുന്ന പദ്ധതികൾ കീഴ് ഘടകങ്ങളിൽ സമയ ബന്ധിതമായി നടപ്പിലാക്കുന്ന മെന്റർമാർക്ക് വേണ്ടി സംഘടന നടത്തുന്ന എടക്കര മേഖലയിലെ 'മെന്റേഴ്‌സ് വർക്‌ഷോപ്' സമാപിച്ചു.
എടക്കര മേഖലയിലെ 7 സർക്കിളുകളിലേയും 44...
പെരിയയിലെ 4 ഏക്കറിൽ ചെറുവനം ഉണ്ടാക്കാൻ ഒരുങ്ങി കേന്ദ്ര സർവകലാശാല
പെരിയ: നാലേക്കറിൽ ചെറുവനം നിർമിക്കാൻ പദ്ധതിയുമായി കേരള കേന്ദ്ര സർവ്വകലാശാല. ക്യാംപസ് വികസന കമ്മറ്റിയുടെ നേതൃത്വത്തിൽ സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ ദേശീയ പാതക്കരികിലാണ് ചെറുവനം ഒരുങ്ങുന്നത്. മിയാവാക്കി മാതൃകയിൽ അറുപതിനായിരത്തിൽ അധികം...
ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് സജ്‌ജം; 6000 ലിറ്റര്‍ സംഭരണ ശേഷി
കണ്ണൂര്‍: കോവിഡ് രോഗികള്‍ക്ക് ഉള്‍പ്പടെ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനായി ജില്ലാ ആശുപത്രിയില്‍ സ്‌ഥാപിച്ച ഓക്‌സിജന്‍ ടാങ്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ ഉൽഘാടനം ചെയ്‌തു. 6000 ലിറ്റര്‍ ഓക്‌സിജന്‍ സംഭരണ ശേഷിയുള്ള...
ജില്ലയിൽ കോവിഡ് ടെസ്‌റ്റ് നടത്താത്ത ഇതര രോഗികൾക്ക് ചികിൽസ നിഷേധിക്കുന്നതായി ആക്ഷേപം
കാസർഗോഡ്: ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മറ്റു രോഗങ്ങൾക്ക് ചികിൽസ തേടിയെത്തുന്ന രോഗികളെ നിർബന്ധിച്ച് കോവിഡ് പരിശോധന നടത്തിക്കുന്നതായി ആക്ഷേപം. ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയ രോഗികൾക്കാണ് ഈ അനുഭവം ഉണ്ടായത്. കോവിഡ് പരിശോധന...








































