Mon, Jun 22, 2026
31.4 C
Dubai

തലശ്ശേരിയിൽ തെരുവുനായ ശല്യം രൂക്ഷം, 27 പേർക്ക് കടിയേറ്റു, നടപടി എടുക്കുന്നില്ലെന്ന് പരാതി

കണ്ണൂർ: തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം. ഇന്നലെ 27 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. മട്ടാമ്പ്രം, ഗോപാലപ്പെട്ട, കൊളശ്ശേരി, പിണറായി എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഇന്നലെ രാവിലെ മുതൽ വൈകിട്ട്...

സമ്പൂർണ വാക്‌സിനേഷൻ യജ്‌ഞം;  വൈത്തിരി സംസ്‌ഥാനത്തെ ആദ്യ പഞ്ചായത്ത് 

വയനാട്: ടൂറിസം മേഖലയിലെ സമ്പൂർണ വാക്‌സിനേഷൻ യജ്‌ഞം വൈത്തിരിയിൽ സമാപിച്ചു. ഇതോടെ സംസ്‌ഥാനത്തെ സമ്പൂർണ വാക്‌സിനേഷൻ നേട്ടം കൈവരിക്കുന്ന ആദ്യ പഞ്ചായത്തായി വൈത്തിരി മാറി. 18 വയസ് കഴിഞ്ഞവരിൽ ഇതുവരെ ആദ്യ ഡോസ്...

മാവോവാദികളുടെ പേരിൽ വ്യവസായികൾക്ക് ഭീഷണിക്കത്ത്; പോലീസ് പരിശോധന നടത്തി

കോഴിക്കോട്: മാവോവാദികളുടെ പേരിൽ മൂന്ന് വ്യവസായികൾക്ക് ഭീഷണിക്കത്ത് അയച്ചതുമായി ബന്ധപ്പെട്ട കേസിൽ പോലീസ് പരിശോധന നടത്തി. കോഴിക്കോട് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് വ്യവസായികൾക്കാണ് മാവാവോവാദിയുടെ പേരിൽ കത്തയച്ചത്. ഇതേ തുടർന്ന് കോഴിക്കോട് പാറോപ്പടി...

വളാഞ്ചേരിയില്‍ വില്‍പനക്കായി സൂക്ഷിച്ച വിദേശ മദ്യം പിടികൂടി

മലപ്പുറം: വളാഞ്ചേരി ബാറിന് സമീപത്തുള്ള സ്വകാര്യ കെട്ടിടത്തിലെ മുറിയില്‍നിന്ന് വില്‍പനക്കായി സൂക്ഷിച്ച 1143 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടികൂടി. സംഭവത്തിൽ കോട്ടയം മീനച്ചില്‍ താലൂക്കില്‍ പൂഞ്ഞാര്‍ സ്വദേശി കല്ലിക്കല്‍ വീട്ടില്‍...

മൂന്നര മീറ്റർ ഉയരത്തിൽ തിര ആഞ്ഞടിക്കാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം

മലപ്പുറം: ജില്ലയിൽ കടലാക്രമണത്തിന് സാധ്യത ഉള്ളതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടിച്ച് ഫിഷറീസ് വകുപ്പ്. മൂന്നര മീറ്റർ ഉയരത്തിൽ വരെ തീരത്തേക്ക് തിര ആഞ്ഞടിക്കാൻ സാധ്യത ഉണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതേ തുടർന്ന്  തീരദേശങ്ങളിൽ...

32കാരൻ മുകേഷും യാത്രയായി; മലപ്പുറത്ത് ഒരേ വീട്ടിൽ മൂന്നാമത്തെ കോവിഡ് മരണം

മലപ്പുറം: അത്യാസന്ന നിലയില്‍ ആശുപത്രിയിൽ കഴിഞ്ഞിരുന്ന, ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശി 32കാരൻ മുകേഷും കോവിഡ് മരണത്തിന് കീഴടങ്ങി. കഴിഞ്ഞ 5ന് ഇദ്ദേഹത്തിന്റെ അച്ഛൻ വേലായുധൻ കോവിഡ് ബാധിച്ചു മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ...

മിഠായി തെരുവിൽ ഇന്ന് വഴിയോര കച്ചവടത്തിന് അനുമതിയില്ല

കോഴിക്കോട്: മിഠായി തെരുവിലെ വഴിയോര കടകൾ ഇന്ന് തുറന്നു പ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പോലീസിന്റെ നിര്‍ദ്ദേശം. വഴിയോരത്ത് കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകൾ ഒഴിപ്പിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ എവി ജോർജ് മുന്നറിയിപ്പ് നൽകി. അതേസമയം,...

ലോക്ക്ഡൗൺ ഇളവുകളെ വർഗീയ ചേരിതിരിവിന് ഉപയോഗിക്കാനുള്ള നീക്കം അപകടകരം

മലപ്പുറം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം സസൂക്ഷ്‌മം നിരീക്ഷിച്ച് സമയോചിതമായി സർക്കാർ നടത്തുന്ന കോവിഡ് ഇളവുകളെ പോലും വർഗീയ ചേരിതിരിവിന് ഉപയോഗിക്കാനുള്ള നീക്കം അപകടകരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ...
- Advertisement -