കോഴിക്കോട് നഗരത്തിൽ മാവോയിസ്‌റ്റുകൾക്കായി തിരച്ചിൽ
കോഴിക്കോട്: നഗരത്തിലും പാറോപ്പടിയിലും മാവോയിസ്‌റ്റുകൾക്കായി തിരച്ചില്‍. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ടിപി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. വ്യാപാരികള്‍ക്ക് ലഭിച്ച ഭീഷണി കത്തിന്റെ അടിസ്‌ഥാനത്തിലാണ് പരിശോധന.
അപ്രതീക്ഷിതമായാണ് പരിശോധന നടത്തുന്നത്. പല വ്യാപാരികള്‍ക്കും പണം ആവശ്യപ്പെട്ടും...
വിദേശ ഫലങ്ങളുടെ മാതൃകാ തോട്ടം ഇനി കണ്ണൂരിലും
കണ്ണൂർ: ഔഷധ ഗുണമുള്ള വിദേശ ഫലങ്ങളുടെ മാതൃകാ തോട്ടം കണ്ണൂരിലും ഒരുങ്ങുന്നു. തളിപ്പറമ്പ് കരിമ്പം ഫാമിലെ അര ഏക്കർ സ്‌ഥലത്താണ് തോട്ടം നിർമിക്കുന്നത്. പദ്ധതിയുടെ ഉൽഘാടനം വിദേശ ഫല വൃക്ഷങ്ങളുടെ തൈകൾ നട്ട്...
കണ്ണൂരിലെ കമ്പ്യൂട്ടർ ഗോഡൗണിൽ തീപ്പിടിത്തം
കണ്ണൂർ: നഗരത്തിലെ ഫോർട്ട് റോഡിലെ കമ്പ്യൂട്ടർ ഗോഡൗണിൽ തീപ്പിടിത്തം. ഇന്നലെ വൈകിട് 5.45 ഓടെയാണ് സംഭവം. പ്ളാറ്റിനം സെന്ററിലെ പെന്റാ സിസ്‌റ്റം കമ്പ്യൂട്ടർ റിപ്പയറിങ് ഗോഡൗണിലാണ് തീപ്പിടിത്തം ഉണ്ടായത്. അലവിൽ സ്വദേശി സന്തോഷാണ്...
കെഎം ഷാജിയുടെ വീടിന്റെ പുതിയ അവകാശികളും നിയമക്കുരുക്കിലേക്ക്
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജി അനധികൃതമായി നിർമിച്ച വീടിന്റെ പുതിയ അവകാശികളുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോര്‍പറേഷന്‍ അധികൃതരോട് വിശദീകരണം തേടി. പുതിയ അപേക്ഷകരുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ്...
ഈങ്ങാംകണ്ടി കോളനിയിൽ കോവിഡ് വ്യാപനം രൂക്ഷം; അധികൃതർ നടപടി എടുക്കുന്നില്ലെന്ന് ആരോപണം
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തുംപൊയിൽ വാർഡിലെ ഈങ്ങാംകണ്ടി ആദിവാസി കോളനിയിൽ കോവിഡ് വ്യാപനം രൂക്ഷമായിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്ന് ആരോപണം. കോളനി നിവാസികളിൽ 22 പേരിൽ 17 പേർക്കും നിലവിൽ കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്....
നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു; മാതാവ് റിമാൻഡിൽ
പന്തീരാങ്കാവ്: നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച മാതാവിനെതിരെ കേസ്. മാതാവിനെതിരെ ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് പ്രകാരമാണ് കേസെടുത്തത്. പോലീസ് സ്‌റ്റേഷനിൽ ഹാജരായ യുവതിയെ കോടതിയിൽ നിന്ന് റിമാൻഡ് ചെയ്‌തു.
നാലു ദിവസം...
ജലനിരപ്പ് ഉയർന്നു; വെള്ളിയാങ്കല്ല് തടയണയുടെ 25 ഷട്ടറുകൾ ഉയർത്തി
തൃത്താല: മഴ കനത്തതോടെ പുഴയിലേക്കുള്ള നീരൊഴുക്ക് ശക്‌തമായതിനെ തുടർന്ന് വെള്ളിയാങ്കല്ല് തടയണയുടെ 25 ഷട്ടറുകൾ ഉയർത്തി. 27 ഷട്ടറുകളാണ് തടയണക്ക് ഉള്ളത്. പരമാവധി മൂന്നര മീറ്ററാണ് തടയണയുടെ സംഭരണ ശേഷി. നിലവിൽ രണ്ട്...
കോട്ടയംചിറയുടെ സംരക്ഷണഭിത്തി തകർന്നു; കാൽനട യാത്രക്ക് വിലക്ക്
കണ്ണൂർ: കനത്ത മഴയെ തുടർന്ന് കോട്ടയംചിറയുടെ സംരക്ഷണ ഭിത്തി തകർന്നതോടെ ഇതുവഴിയുള്ള കാൽനട യാത്രക്ക് അധികൃതർ വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം ഉണ്ടായ ശക്‌തമായ മഴയിലാണ് ചിറയുടെ സംരക്ഷണ ഭിത്തി ഭാഗികമായി തകർന്നത്....







































