പുതിയതെരു ഗതാഗത കുരുക്ക്; അടിയന്തര നടപടിക്ക് 27 ലക്ഷം രൂപ അനുവദിച്ചു
കണ്ണൂർ: പുതിയതെരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 27 ലക്ഷം രൂപ അനുവദിച്ചു. സംസ്‌ഥാന റോഡ് സേഫ്റ്റി അതോറിറ്റി യോഗത്തിലാണ് തീരുമാനം. പാപ്പിനിശ്ശേരി ക്രിസ്‌ത്യന്‍ പള്ളി മുതല്‍ വളപട്ടണം പാലം ജംഗ്ഷന്‍ വരെയുള്ള...
തഞ്ചാവൂർ സ്വദേശി കുമ്പളയിൽ പുഴയിൽ മുങ്ങി മരിച്ചു
കുമ്പള: തഞ്ചാവൂർ സ്വദേശി കുമ്പളയിൽ പുഴയിൽ മുങ്ങി മരിച്ചു. കുമാർ ഷൺമുഖം (63) ആണ് മരിച്ചത്. നടന്നു പോകുമ്പോൾ അബദ്ധത്തിൽ വീണു പോയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്‌ച ഉച്ചയോടെ ആയിരുന്നു അപകടം.
ഉപ്പളയിൽ...
കൊയിലാണ്ടിയിൽ തീവണ്ടിക്ക് മുകളില്‍ തെങ്ങ് വീണു
കോഴിക്കോട്: കൊയിലാണ്ടി കൊല്ലത്ത് തീവണ്ടിക്ക് മുകളിലേക്ക് തെങ്ങ് വീണു. ഇതേത്തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കനത്ത മഴയിലും കാറ്റിലുമാണ് അപകടം. കുര്‍ല എക്സ്പ്രസിന് മുകളിലാണ് തെങ്ങ് വീണത്. ഗതാഗതം ഉടന്‍ പുനഃസ്‌ഥാപിക്കുമെന്ന് റെയില്‍വേ...
ഭിന്നശേഷിക്കാര്‍ക്ക് ഫെലോഷിപ്പുമായി ‘ഏബ്ള്‍ വേള്‍ഡ്’; ഓണ്‍ലൈന്‍ സെമിനാര്‍ നാളെ, ജൂലൈ 15ന്
മലപ്പുറം: ഐക്യ രാഷ്‌ട്ര സഭക്ക് കീഴിലുള്ള വിവിധ സംഘടനകള്‍ എല്ലാ വര്‍ഷവും ജൂലൈ 15ന് നടത്തിവരുന്ന ലോക യുവജന നൈപുണ്യ ദിനാചരണം മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി വ്യത്യസ്‌തമായി നടത്തുന്നു. ഭിന്നശേഷിക്കാരുടെ...
ഡോ. മുഹമ്മദ് അഷീലിന് പുതിയ ചുമതല; നിയമനം പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിൽ
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായിരുന്ന ഡോ. മുഹമ്മദ് അഷീൽ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറായി സ്‌ഥാനമേൽക്കും. അഞ്ചുവര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിക്കാനിരിക്കെ കഴിഞ്ഞയാഴ്‌ചയാണ് ഡോ. മുഹമ്മദ് അഷീൽ...
കൽപ്പറ്റയിൽ 109.60 കോടിയുടെ കുടിവെള്ള പദ്ധതി
വയനാട്: ജില്ലയിലെ കൽപ്പറ്റ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ 231.97 കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. ഇത് സംബന്ധിച്ച് അഡ്വ.സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ജല അതോറിറ്റി ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുത്തു....
കണ്ണൂരിൽ ബസുകളുടെ മൽസരയോട്ടം; അപകടത്തിൽ നിരവധി പേർക്ക് പരിക്ക്
കണ്ണൂർ: ഇരിട്ടിയിൽ ബസുകളുടെ മൽസരയോട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇരിട്ടിയിൽ നിന്നും പായത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടം നടന്നത്.
സമയവുമായി...
ഭാര്യയെയും കുഞ്ഞിനെയും വീടിന് പുറത്താക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസ്
പാലക്കാട്: ജില്ലയിലെ ധോണിയിൽ ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിന് പുറത്താക്കിയ സംഭവത്തിൽ ഭർത്താവ് മനുകൃഷ്‍ണന് എതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഹേമാംബിക നഗർ പോലീസാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ...







































