Mon, Aug 17, 2026
35 C
Dubai

നാല്‍പത് പേരെയെങ്കിലും മസ്‌ജിദുകളിൽ അനുവദിക്കണം; ഖലീലുല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി കുറഞ്ഞയിടങ്ങളില്‍ വെള്ളിയാഴ്‌ചകളിലെ ജുമുഅ നിസ്‌കാരത്തിനും ബലിപെരുന്നാള്‍ ദിവസത്തിലെ നിസ്‌കാരത്തിനും നാല്‍പത് പേര്‍ക്കെങ്കിലും പള്ളികളില്‍ അനുമതി നല്‍കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍...

യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം; ആത്‌മഹത്യക്ക് ശ്രമിച്ച പ്രതി മരിച്ചു

പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് അമ്പലപ്പാറയില്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി മരിച്ചു. കൊല്ലപ്പെട്ട സജീര്‍ എന്ന ഫക്രുദ്ദീന്റെ സുഹൃത്ത് മഹേഷാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം. വിഷം അകത്തുചെന്ന്...

ഓമശേരിയില്‍ വാഹനാപകടം; സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

കോഴിക്കോട്‌: ഓമശേരി മങ്ങാടിന് സമീപം റോഡപകടത്തില്‍ ഒരാള്‍ മരിച്ചു. കൊടിയത്തൂർ- പന്നിക്കോട് സ്വദേശി ഷാജിയാണ് മരിച്ചത്. തിങ്കളാഴ്‌ച ഉച്ചയോടെയാണ് അപകടം നടന്നത്. ഓമശേരി ഭാഗത്ത്നിന്ന് താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഷാജിയുടെ സ്‌കൂട്ടര്‍ റോഡിൽ മറിയുകയും...

കോഴിക്കോട് ഓവുചാലിൽ അജ്‌ഞാത മൃതദേഹം

കോഴിക്കോട്: മെഡിക്കൽ കോളേജ് പരിസരത്തെ ഓവുചാലിൽ അജ്‌ഞാത മൃതദേഹം കണ്ടെത്തി. വാർഡ് 8ന് പിറകിലായാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. Most Read:  മുൻ എംഎൽഎയുടെ...

മുൻ എംഎൽഎയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം

ഒറ്റപ്പാലം: മുൻ എംഎൽഎയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം. മുൻ എംഎൽഎ എം ഹംസയുടെ പേരിലാണ് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉള്ളത്. ഇദ്ദേഹത്തിന്റെ ഫോട്ടോയും വിവരങ്ങളും ഉൾപ്പെടുത്തി...

കണ്ണൂർ ജില്ലയിൽ ഗർഭിണികൾക്കുള്ള വാക്‌സിനേഷൻ നാളെ മുതൽ

കണ്ണൂർ: ജില്ലയിലെ ഗർഭിണികൾക്കുള്ള വാക്‌സിനേഷൻ നാളെ മുതൽ ആരംഭിക്കും. ജില്ലാ മെഡിക്കൽ ഓഫിസർ കെ നാരായണ നായ്‌ക് ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാ കേന്ദ്രങ്ങളിലും 40 ഗർഭിണികൾക്ക് വീതമാണ് വാക്‌സിൻ നൽകുക. ബാക്കിയുള്ളവർ...

വയനാട്ടിൽ വന്യമൃഗ വേട്ട നടത്തിയ രണ്ട് പേർ പിടിയിൽ

വയനാട്: ജില്ലയിൽ വന്യമൃഗങ്ങളെ വേട്ടയാടിയ സംഭവങ്ങളിൽ രണ്ട്‌ പേർ പിടിയിൽ. വന്യമൃഗങ്ങളുടെ ഇറച്ചി വിൽപന നടത്തുന്ന അന്തർജില്ലാ സംഘത്തിലെ പ്രധാനിയാണ്‌ പിടിയിലായവരിൽ ഒരാളായ ടൈറ്റസ് ജോർജ്. ബാവലിയിൽ കാട്ടുപോത്തിനെ വേട്ടയാടിയ പടിഞ്ഞാറത്തറ സ്വദേശിയാണ്‌‌...

ജലജീവൻ മിഷൻ; മൂർക്കനാട്ടെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം

മലപ്പുറം: ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി മൂർക്കനാട്ടെ മുഴുവൻ കുടുംബങ്ങൾക്കും ഇനി കുടിവെള്ളം ലഭിക്കും. പഞ്ചായത്ത് പരിധിയിലെ 4456 കുടുംബങ്ങൾക്ക് കുടിവെള്ള കണക്‌ഷനുകൾ നൽകിയാണ് പഞ്ചായത്തിൽ സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി...
- Advertisement -