Mon, Aug 17, 2026
35 C
Dubai

ആലക്കോടിൽ വൻ വാറ്റുകേന്ദ്രം കണ്ടെത്തി

കണ്ണൂർ: ആലക്കോട് ഉദയഗിരിയിൽ വീട്ടുപറമ്പിൽ പ്രവർത്തിച്ച് വന്ന വാറ്റുകേന്ദ്രം കണ്ടെത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച നടത്തിപ്പുകാരൻ താളിപ്പാറ സ്വദേശി വെട്ടുകാട്ടിൽ റെജി എന്ന ബിനോയ് ജോസ് (48) എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. സ്‌ഥലത്ത്‌ നിന്ന്...

പോത്തുണ്ടി അണക്കെട്ടിലേക്ക് വെള്ളം; ഏലംപാടി പദ്ധതിയുടെ പ്രാഥമിക നടപടിയായി

പാലക്കാട്: ജില്ലയിലെ നൂറുകണക്കിന് കർഷകർ ആശ്രയിക്കുന്ന പോത്തുണ്ടി അണക്കെട്ടിലേക്ക് വെള്ളം എത്തിക്കുന്ന ഏലംപാടി പദ്ധതിയുടെ പ്രാഥമിക നടപടികൾ തുടങ്ങി. പദ്ധതിയുമായി ബന്ധപ്പെട്ട സാധ്യതാ പഠനം ഉടൻ പൂർത്തിയാകുമെന്നും, തുടർന്ന് സർവേ നടത്തി സർക്കാരിന്...

ബത്തേരിയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഭക്ഷ്യ കിറ്റ് വിതരണം

വയനാട്: സുൽത്താൻ ബത്തേരിയിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് ഭക്ഷ്യ കിറ്റ് വിതരണം നടത്തി. ട്രൈബൽ എക്‌സ്‌റ്റൻഷൻ ഓഫിസിന് കീഴിലുള്ള ഗോത്ര കോളനിക്കാർക്കായി മഴക്കാല ഭക്ഷ്യ കിറ്റ് വിതരണമാണ് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ നടത്തിയത്....

പട്ടാമ്പിയിൽ ലഹരിക്ക് അടിമയാക്കി പീഡനം; രണ്ട് പേര്‍ അറസ്‍റ്റില്‍

പാലക്കാട്: പട്ടാമ്പിയില്‍ പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. മേഴത്തൂര്‍ സ്വദേശി അഭിലാഷ്, ചാത്തന്നൂര്‍ സ്വദേശി നൗഫല്‍ എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. അഭിലാഷിന് എതിരെ ബലാൽസംഗ കുറ്റവും...

തലശ്ശേരി പച്ചക്കറി മാർക്കറ്റിലെ തീപിടുത്തത്തിൽ ദുരൂഹതയെന്ന് പോലീസ്‌

കണ്ണൂർ: തലശ്ശേരി പുതിയ ബസ് സ്‌റ്റാൻഡ്‌ പരിസരത്തെ പച്ചക്കറി മാർക്കറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ ദുരൂഹത ഉള്ളതായി പോലീസ്. തിങ്കളാഴ്‌ച അർധരാത്രി രണ്ട് മണിയോടെയാണ് പുതിയ ബസ് സ്‌റ്റാൻഡിനും പാളത്തിനും ഇടയിലുള്ള  പച്ചക്കറി മാർക്കറ്റിലെ...

ഇരുവഞ്ഞി പുഴയിൽ ഇനി തെളിനീരൊഴുകും; മെഗാ ശുചീകരണ യജ്‌ഞം 11ന്‌

കോഴിക്കോട്: ഇരവഞ്ഞിപ്പുഴയിൽ തെളിനീരൊഴുക്കാനായി മെഗാ ശുചീകരണ യജ്‌ഞം സംഘടിപ്പിക്കുന്നു. എന്റെ സ്വന്തം ഇരവഞ്ഞി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഈ മാസം 11 നാണ് ശുചീകരണം നടക്കുന്നത്. കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം, മുക്കം എന്നീ തദ്ദേശ...

കൃഷി വകുപ്പിന്റെ എല്ലാ പരിപാടികളിലും കർഷകർ വേദിയിൽ വേണം; പുതിയ സർക്കുലർ

പാലക്കാട്: കൃഷിവകുപ്പിന്റെ നേതൃത്യത്തിൽ നടക്കുന്ന എല്ലാ പൊതു പരിപാടികളിലും ഇനി പ്രദേശത്തെ മുതിർന്ന കർഷകർ വേദിയിൽ വേണമെന്ന് നിർദ്ദേശം. മന്ത്രി പി പ്രസാദിന്റെ നിർദ്ദേശാനുസരണം അഡീഷനൽ സെക്രട്ടറി എസ് സാബിർ ഹുസൈനാണ് ഇത്...

കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലന്‍സ് ഓഫിസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഷാജിയെ...
- Advertisement -