Mon, Aug 17, 2026
41 C
Dubai

ലഹരി വ്യാപനത്തിനെതിരെ വീട്ടുമുറ്റങ്ങളിൽ ജനകീയ സത്യഗ്രഹസമരം നടന്നു

മലപ്പുറം: ജില്ലയിലെ ചങ്ങരംകുളം മേഖലയിൽ വർധിച്ചുവരുന്ന മദ്യ-ലഹരി വ്യാപനത്തിനെതിരെ ചങ്ങരംകുളം പൗരസമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ ഭൂരിഭാഗം വീടുകളിലും ജനകീയ സത്യഗ്രഹസമരം നടന്നു. സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുകണക്കിന് പേരാണ് പ്രതിഷേധ സത്യഗ്രഹത്തിൽ പങ്കാളികളായത്. ചങ്ങരംകുളം...

‘സ്‌ത്രീപക്ഷ കേരളം’ ബോധവൽക്കരണം; പി നന്ദകുമാർ എംഎൽഎ ഭവനസന്ദർശനം നടത്തി

ചങ്ങരംകുളം: കേരളീയ സമൂഹത്തിൽ ഉയർന്നുവരുന്ന സ്‌ത്രീവിരുദ്ധതക്ക് എതിരെ സിപിഐ എം സംഘടിപ്പിക്കുന്ന ‘സ്‌ത്രീപക്ഷ കേരളം’ പ്രചാരണ-ബോധവൽക്കരണ പരിപാടി ആലംങ്കോട് പരിസരത്ത് പൂർത്തീകരിച്ചു. പി നന്ദകുമാർ എംഎൽഎ നേരിട്ട് തന്നെ ഇന്നലെ നൂറുകണക്കിന് വീടുകൾ...

എസ്‌വൈഎസ്‍ യൂത്ത് കൗണ്‍സിലുകള്‍; അര്‍ദ്ധ വാര്‍ഷിക അവലോകനങ്ങൾക്ക് തുടക്കമായി

മലപ്പുറം: എസ്‌വൈഎസ്‍ സംഘടനയുടെ യൂണിറ്റ് തലത്തിലുള്ള അര്‍ദ്ധ വാര്‍ഷിക അവലോകനങ്ങൾക്ക് തുടക്കമായി. മലപ്പുറം സോണ്‍ തല ഉൽഘാടനം സോണ്‍ പ്രസിഡണ്ട് എം ദുല്‍ഫുഖാര്‍ അലി സഖാഫി സ്വലാത്ത് നഗറില്‍ നിര്‍വഹിച്ചു. സോണ്‍ സെക്രട്ടറി...

കെ സുധാകരന് എതിരായ അന്വേഷണം സ്വാഗതം ചെയ്യുന്നു; പ്രശാന്ത് ബാബു

കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പരാതിക്കാരന്‍. എംപി നടത്തിയ സാമ്പത്തിക ക്രമക്കേടുകളും അധികാര ദുരുപയോഗവും വിജിലന്‍സ് അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്ന് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത്...

മന്ത്രിയുടെ അന്ത്യശാസനം; ബൈപ്പാസിലെ കുഴികളടച്ച് കരാര്‍ കമ്പനി

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിന്റെ അന്ത്യശാസനത്തിന് പിന്നാലെ റോഡിലെ കുഴികള്‍ അടച്ച് കരാര്‍ കമ്പനി. രാമനാട്ടുകര- വെങ്ങളം ബൈപ്പാസിലെ കുഴികളാണ് മന്ത്രിയുടെ അടിയന്തര നിർദ്ദേശത്തെ തുടർന്ന് കരാര്‍ കമ്പനി അടച്ചത്. ദേശീയപാതയിലെ കുഴികൾ അടയ്‌ക്കാത്തതില്‍...

വയനാട് സബ് കളക്‌ടറായി ആര്‍ ശ്രീലക്ഷ്‌മി ഐഎഎസ് ചുമതലയേല്‍ക്കും

കൽപ്പറ്റ: വയനാട് സബ് കളക്‌ടറായി ആര്‍ ശ്രീലക്ഷ്‌മി ഐഎഎസ് നാളെ ചുമതലയേല്‍ക്കും. നിലവിലെ സബ് കളക്‌ടറായ അര്‍ജ്‌ജുന്‍ പാണ്ഡ്യന്‍ സ്‌ഥലംമാറി പോകുന്ന ഒഴിവിലേക്കാണ് ശ്രീലക്ഷ്‌മി നിയമിതയായത്. 2019 ഐഎഎസ് ബാച്ചിൽ പുറത്തിറങ്ങിയ ശ്രീലക്ഷ്‌മി, ദേശീയ...

പെരിന്തല്‍മണ്ണയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച തോക്കും തിരകളും കണ്ടെത്തി

മലപ്പുറം: പെരിന്തല്‍മണ്ണ ആനമങ്ങാട് അനധികൃതമായി സൂക്ഷിച്ച തോക്കും തിരകളും കണ്ടെത്തി. പെരിന്തൽമണ്ണ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് ഒരു നാടൻ തോക്കും നാല് തിരകളും കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ആയുധങ്ങൾ ചാക്കിലാക്കിയ നിലയിൽ...

അഴീക്കലില്‍ ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചു

കണ്ണൂര്‍: വടക്കൻ മലബാറിന്റെ വികസനത്തിന് വേഗം കൂട്ടി അഴീക്കല്‍ തുറമുഖത്ത് നിന്നുള്ള ആദ്യ ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചു. സർവീസിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ചരക്കുമായുള്ള കപ്പലിന്റെ കന്നിയാത്ര...
- Advertisement -