ലോ വെബിനാര്‍; ഭരണഘടനാ അന്തസത്തയും നിയമപഠന സാധ്യതകളും ചർച്ചചെയ്‌തു
മലപ്പുറം: മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച 'ലോ വെബിനാര്‍' ഇന്ത്യയുടെ പരമോന്നത നിയമ സംഹിതയായ ഭരണഘടനയുടെ അന്തസത്തയും നിയമപഠന രംഗത്തെ പുതിയ സാധ്യതകളും ചർച്ചചെയ്‌തു.
നിയമപഠന വിദ്യാർഥികളും നിയമ രംഗത്തുള്ള വിവിധ എന്‍ട്രന്‍സ് പരീക്ഷാര്‍ഥികളുമടക്കം ഓണ്‍ലൈനായി...
ഉർദു അധ്യാപക തസ്‌തികയിലേക്ക് ഉടൻ പരീക്ഷ നടത്തണം: കെയുടിഎ
മലപ്പുറം: കുട്ടികളുടെ ഭാഷാപഠന അവകാശത്തെ ബാധിക്കുന്നരീതിയിൽ ഒഴിഞ്ഞുകിടക്കുന്ന ഉർദു അധ്യാപക തസ്‌തികയിൽ എത്രയും വേഗം നിയമനം നടത്തണെമെന്ന് കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ (കെയുടിഎ) ആവശ്യപ്പെട്ടു.
131/18 കാറ്റഗറി നമ്പർ പ്രകാരം 2018 ഒക്‌ടോബർ...
കഞ്ചാവ് വിൽപന സംഘം പിടിയിൽ
മലപ്പുറം: മൈസൂരിൽ നിന്ന് കഞ്ചാവെത്തിച്ച് ജില്ലയിൽ ചില്ലറ വിൽപന നടത്തുന്ന സംഘം പിടിയിൽ. വാണിയമ്പലം ശാന്തിനഗറിൽ വെച്ചാണ് മൂന്ന് പേരടങ്ങുന്ന സംഘത്തെ വണ്ടൂർ പോലീസ് പിടികൂടിയത്.
പൂക്കോട്ടുംപാടം സ്വദേശി പുന്നക്കാടൻ ഷിഹാബ് (39), നിലമ്പൂർ...
ജില്ലയില്‍ 1045 പേർക്ക് രോഗമുക്‌തി, 1610 പുതിയ കോവിഡ് കേസുകൾ
മലപ്പുറം: ജില്ലയില്‍ ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത് 1,610 പേര്‍ക്ക്. സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകൾ റിപ്പോര്‍ട് ചെയ്‌തതും മലപ്പുറത്താണ്. 1,570 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേരുടെ...
ചാലിയാറില്‍ അനധികൃത മണല്‍ക്കടത്ത്; 18 തോണികൾ പിടികൂടി
കോഴിക്കോട്: അനധികൃത മണല്‍ക്കടത്ത് നടത്തിയ ചാലിയാറിലെ 18 തോണികൾ വാഴക്കാട് പോലീസ് കസ്‌റ്റഡിയിലെടുത്തു. മണൽക്കടത്തുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം കരയ്‌ക്ക് കയറ്റാൻ ഒരുങ്ങിയ തോണി രാഷ്‌ട്രീയ പാർട്ടി...
കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥി മരിച്ച നിലയിൽ
കോഴിക്കോട്: മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. എംബിബിഎസ് മൂന്നാം വർഷ വിദ്യാർഥി ശരതി(22)നെയാണ് ഹോസ്‌റ്റലിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം മട്ടാഞ്ചേരി സ്വദേശിയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം...
ആദിവാസി വിഭാഗത്തിലെ ആദ്യ സിവിൽ സർവീസ് ഉദ്യോഗസ്‌ഥ ശ്രീധന്യ ഇനി പെരിന്തൽമണ്ണ സബ് കളക്‌ടർ
മലപ്പുറം: ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യമായി സിവിൽ സർവീസ് നേടി ചരിത്രം കുറിച്ച ശ്രീധന്യ സുരേഷ് ഇനി പെരിന്തൽമണ്ണ സബ് കളക്‌ടർ. കോഴിക്കോട് അസിസ്‌റ്റന്റ് കളക്‌ടറായി ഒരു വർഷം സേവനമനുഷ്‌ഠിച്ചതിന് ശേഷമാണ് ശ്രീധന്യ...
കുന്നുമ്മൽ പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപകമാവുന്നു; ഒരാൾ മരിച്ചു
കോഴിക്കോട്: കക്കട്ടിൽ, കുന്നുമ്മൽ പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപകമാവുന്നു. പഞ്ചായത്തിലെ 10ആം വാർഡിൽ പാറച്ചാലിൽ മുനീർ ഡെങ്കിപ്പനി ബാധിച്ചു മരിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. ഒൻപത് വയസുള്ള ഒരു ആൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ...








































