Tue, Aug 18, 2026
39 C
Dubai

റേഷൻ കാർഡ് തരം മാറ്റൽ; ജില്ലയിൽ ഇതുവരെ അപേക്ഷ നൽകിയത് 5,570 പേർ

പാലക്കാട് : മുൻഗണന റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ച ആളുകൾക്ക് പൊതു വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട തീയതി ഇന്ന് അവസാനിക്കും. റേഷൻ കാർഡ് തരം മാറ്റുന്നതിനായി ജില്ലയിൽ ഇതുവരെ അപേക്ഷ...

ലോക്ക്‌ഡൗൺ ഇളവ്; നീലഗിരിയിൽ വ്യാപാര സ്‌ഥാപനങ്ങൾ തുറന്നു; യാത്രക്കാർക്ക് നിയന്ത്രണം

എടക്കര: സമ്പൂർണ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ നീലഗിരിയിലെ മുഴുവൻ വ്യാപാര സ്‌ഥാപനങ്ങളും തുറന്നെങ്കിലും യാത്രക്കാർക്ക് കർശന നിയന്ത്രണം തുടരുകയാണ്. പുറത്തുനിന്നെത്തുന്ന യാത്രക്കാർക്ക് നീലഗിരിയിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല. നേരത്തെ ഇ പാസ് എടുത്താ‍ൽ...

സ്‌കൂൾ വളപ്പിൽ ബോംബ് കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി

ഇരിട്ടി: കണ്ണൂർ തിലങ്കേരി ഗവ. യുപി സ്‌കൂളിലെ ചുറ്റുമതിലിനുള്ളിൽ നിന്ന് ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ബോംബ് സക്വാഡും ഡോഗ് സക്വാഡും സ്‌കൂളിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തി. പോലീസ്...

കോവിഡിലെ ദുരിതം; ടൂറിസ്‌റ്റ് ബസ് ഉടമകളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമരം

കോഴിക്കോട്: കോവിഡ് വ്യാപിച്ചതോടെ സർവീസ് മുടങ്ങിയ ടൂറിസ്‌റ്റ് മേഖലയിലെ വാഹനങ്ങളെ അണിനിരത്തി ജില്ലയിൽ പ്രതിഷേധം. കടുത്ത പ്രതിസന്ധിയിലായ കോൺട്രാക്‌ട് കാരിജ് ഉടമകളെ സഹായിക്കാൻ സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺട്രാക്‌ട് കാരിജ് ഓപ്പറേറ്റേഴ്‌സ്‌...

സമ്പർക്കവ്യാപനം ഉയരുന്നു; പാലക്കാട് കോവിഡ് വ്യാപനം രൂക്ഷം

പാലക്കാട് : സമ്പർക്കം വഴിയുള്ളതും, ഉറവിടം അറിയാത്തതുമായ കോവിഡ് കേസുകളുടെ എണ്ണം ഉയർന്ന് പാലക്കാട്. കൂടാതെ നിലവിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും ജില്ലയിൽ കുറയാത്ത സ്‌ഥിതിയാണ്‌. കഴിഞ്ഞ ദിവസം 13.76 ശതമാനമാണ്...

കോഴക്കേസ്‌; കെ സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കാഞ്ഞങ്ങാട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുന്ദര മജിസ്‌ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തി. ബിജെപി സംസ്‌ഥാന അധ്യക്ഷനെതിരെ മഞ്ചേശ്വരത്തെ എൽഡിഎഫ് സ്‌ഥാനാർഥി വിവി രമേശനാണ് കോടതിയിൽ പരാതി നൽകിയത്. മുൻപ് പോലീസിനും...

ലഹരി വിൽപന; പഴയങ്ങാടി മേഖലയിൽ വ്യാപകം

കണ്ണൂർ : ജില്ലയിൽ പഴയങ്ങാടി മേഖലയിൽ ലഹരി വിൽപന രൂക്ഷമാകുന്നു. ഈ മേഖലയിലെ മാടായിപ്പാറ, എരിപുരം, പുതിയങ്ങാടി, മാട്ടൂൽ, ഏഴോം മുട്ടുകണ്ടി റോഡ്, മുട്ടംവെങ്ങര, റെയിൽവേ സ്‌റ്റേഷൻ റോഡ്, സ്‌കൂൾ പരിസരങ്ങൾ, പുതിയങ്ങാടി–മാട്ടൂൽ...

പെരിയ ഇരട്ടക്കൊല; പ്രതികളുടെ ഭാര്യമാർക്ക് നിയമനം; പ്രതിഷേധം തുടരുമെന്ന് യൂത്ത് കോൺഗ്രസ്

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് നിയമനം നൽകിയ സംഭവത്തിൽ സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ്. വിഷയത്തിൽ യുഡിഎഫ് കൊണ്ടുവന്ന പ്രമേയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി...
- Advertisement -