നിർമാണം കഴിഞ്ഞ് 34 വർഷം; ഗതാഗത യോഗ്യമാക്കാൻ കഴിയാത്തൊരു പാലം
കോഴിക്കോട്: നിർമാണം പൂർത്തിയാക്കി 34 വർഷം പിന്നിടുമ്പോഴും മണ്ണൂർ ചരക്കടവ് പാലത്തിൽ ഇന്നും വാഹനത്തിന് പ്രവേശനമില്ല. കടലുണ്ടി പഞ്ചായത്തിലെ മണ്ണൂരിനെയും മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തിലെ പുല്ലിപ്പറമ്പിനെയും ബന്ധിപ്പിക്കുന്ന മുക്കത്ത് കടവ് പുഴയ്‌ക്ക്...
പന്തല്ലൂരില്‍ മുങ്ങിമരിച്ച കുരുന്നുകളുടെ വസതി ഖലീല്‍ ബുഖാരി തങ്ങള്‍ സന്ദര്‍ശിച്ചു
മലപ്പുറം: പന്തല്ലൂർ മില്ലിൻപടിയിൽ കടലുണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച കുരുന്നുകളുടെ വസതി സന്ദര്‍ശിച്ച് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി.
കുട്ടികളുടെ വിയോഗത്തില്‍ തളര്‍ന്ന കുടുംബത്തെ ആശ്വസിപ്പിച്ചും മയ്യിത്ത് നമസ്‌കാരത്തിനും തുടർന്നുള്ള...
135 ദിവസംകൊണ്ട് 600 ഇ-കോഴ്‌സുകൾ പൂർത്തിയാക്കി മഅ്ദിന്‍ വിദ്യാർഥി മുഹമ്മദ് ഖുബൈബ്
മലപ്പുറം: പുത്തനത്താണി കല്ലിങ്ങല്‍ സ്വദേശി കുമ്മാളില്‍ കുറ്റിക്കാട്ടില്‍ മൊയിതീൻ ഹാജി, ഫാത്വിമകുട്ടി ദമ്പതികളുടെ മകനായ മുഹമ്മദ് ഖുബൈബ് ഓൺലൈനിൽ ഇ-കോഴ്‌സുകൾ അറ്റൻഡ് ചെയ്‌തു കൊണ്ടാണ് ലോക്ക്ഡൗൺ കാലത്തിനെ ചലഞ്ച് ചെയ്‌തത്.
വിവിധ അന്താരാഷ്‌ട്ര സർവകലാശാലകളും...
ജോസഫൈന്റെ പെരുമാറ്റം അധികാര ഹുങ്ക്; പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എംസി ജോസഫൈന്റെ രാജികൊണ്ടൊന്നും പ്രശ്‌നത്തിന് പരിഹാരമാവില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. പരാതി പറയാൻ വിളിച്ച യുവതിയോട് ജോസഫൈൻ മനുഷ്യത്വ രഹിതമായ പെരുമാറ്റമാണ് നടത്തിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
ഇൻഡിഗോ ആഭ്യന്തര സർവീസ്; ജൂലൈ രണ്ട് മുതൽ പുനഃരാരംഭിക്കും
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ജൂലൈ രണ്ട് മുതൽ ഇൻഡിഗോ ആഭ്യന്തര സർവീസുകൾ പുനഃരാരംഭിക്കും. മുംബൈ, ഹൈദരാബാദ്, ചെന്നൈ സെക്‌ടറുകളിൽ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ്.
രാവിലെ 10.55ന് മുംബൈയിൽനിന്നു പുറപ്പെടുന്ന...
ലഹരി വിരുദ്ധ ദിനാചരണം; ബോധവൽക്കരണ സംഗമം നടത്തി
കോഴിക്കോട്: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ സംഗമം നടത്തി. കെപിസിസി മൈനോറിറ്റി ഡിപ്പാർട്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെയും, മോചനം മദ്യ-മയക്കുമരുന്ന്-ലഹരി വർജ്‌ജന സമിതിയുടെയും സംയുക്‌ത ആഭിമുഖ്യത്തിലാണ് പഴയ കോർപറേഷൻ ഓഫിസിനു...
മൂന്നാം തരംഗം നേരിടാൻ തയ്യാറെടുപ്പ്; ജില്ലയിൽ കോവിഡ് അവലോകന യോഗം ചേർന്നു
പാലക്കാട് : ജില്ലയില്‍ മൂന്നാം തരംഗം നേരിടുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ ഊര്‍ജ്‌ജിതമാക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്‌ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ പാലക്കാട് കളക്‌ടറേറ്റില്‍...
കൊവാക്‌സിൻ രണ്ടാം ഡോസ്; ജില്ലയിൽ നാളെ 11 കേന്ദ്രങ്ങളിൽ
കാസർഗോഡ് : ജില്ലയിൽ കൊവാക്‌സിന്റെ രണ്ടാം ഡോസ് നാളെ(ജൂൺ 26) 11 ആരോഗ്യ സ്‌ഥാപനങ്ങളിൽ വിതരണം ചെയ്യും. ജില്ലാ മെഡിക്കൽ ഓഫിസർ ഡോക്‌ടർ കെആർ രാജനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. വാക്‌സിനേഷനായി സർക്കാരിന്റെ കോവിൻ...








































