Tue, Aug 18, 2026
40 C
Dubai

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റു; പേരാമ്പ്രയിൽ ആറ് കുറുക്കന്‍മാര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: പേരാമ്പ്ര തരിപ്പമലയിൽ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ആറ് കുറുക്കന്‍മാര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയാണ് മരം വീണതിനെ തുടര്‍ന്ന് വൈദ്യുതി കമ്പികള്‍ റോഡില്‍ പൊട്ടിവീണത്. രാവിലെയോടാണ് നാട്ടുകാര്‍ കുറക്കൻമാര്‍...

വാറ്റ്ചാരായവും വിദേശ മദ്യവുമായി മൂന്നുപേർ പിടിയിൽ

മലപ്പുറം: വിൽപ്പനയ്‌ക്കെത്തിച്ച വാറ്റ്ചാരായവും വിദേശ മദ്യവുമായി മൂന്നുപേർ പിടിയിൽ. ആലിപ്പറമ്പ് വില്ലേജ് സ്വദേശി സുരേഷ് ബാബു (32), ചെത്തല്ലൂർ സ്വദേശികളായ ആനക്കുഴി രാഖിൽ(25), വെളുത്തേടത്ത് തൊടി അനുരാഗ് (23), എന്നിവരാണ് പെരിന്തൽമണ്ണ പോലീസിന്റെ...

ഏലംകുളത്തെ കൊലപാതകം; പ്രതി യുവതിയെ നിരന്തരം ശല്യം ചെയ്‌തിരുന്നതായി പോലീസ്

മലപ്പുറം: പെരിന്തൽമണ്ണ ഏലംകുളം സ്വദേശിനി ദൃശ്യ(21)യെ കുത്തിക്കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതു മൂലമുള്ള വൈരാഗ്യത്തെ തുടർന്നെന്ന് പോലീസ്. കൊലപാതകം നടത്തിയത് പ്രതി വിനീഷ്(21) തനിച്ചാണെന്നും പെൺകുട്ടിയെ ശല്യം ചെയ്‌തതിന്‌ മൂന്ന് മാസം മുൻപ് പ്രതിയെ...

രണ്ടാനച്ഛന്റെ മർദ്ദനത്തിന് ഇരയായ ഒരുവയസുകാരി ആശുപത്രി വിട്ടു

കണ്ണൂർ: കേളകത്ത് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിന് ഇരയായ ഒരുവയസുകാരി ആശുപത്രി വിട്ടു. തലയ്‌ക്കും, കൈയ്‌ക്കും പരിക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംഭവത്തിൽ അറസ്‌റ്റിലായ അമ്മ രമ്യയും രണ്ടാനച്ഛൻ രതീഷും റിമാൻഡിലാണ്. കുഞ്ഞിന്റെ...

ജില്ലയിൽ കനത്ത മഴ; വ്യാപക കൃഷിനാശം

കോഴിക്കോട്: ജില്ലയിൽ രണ്ടുദിവസം തുടർച്ചയായി പെയ്‌ത മഴയിൽ നദികളിലെ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശമായ കൃഷിയിടങ്ങളിൽ വെള്ളം കയറി വ്യാപക കൃഷിനാശം. ചാലിയാർ, ഇരുവഴിഞ്ഞി പുഴകളിൽ ജലനിരപ്പ് ഉയർന്നതോടെയാണ് മാവൂർ , പെരുവയൽ,...

മൃതദേഹ അവശിഷ്‌ടങ്ങൾ തള്ളിയെന്ന് ആരോപണം; പയ്യാമ്പലം ബീച്ച് സന്ദർശിച്ച് എൽഡിഎഫ് സംഘം

കണ്ണൂർ: സംസ്‌കരിച്ച മൃതദേഹങ്ങളുടെ അവശിഷ്‌ടങ്ങളും ചാരവും തള്ളിയെന്ന ആരോപണത്തെ തുടർന്ന് പയ്യാമ്പലം ബീച്ച് ഐആർപിസി പ്രതിനിധികളും കോർപറേഷൻ എൽഡിഎഫ് കൗൺസിലർമാരും സന്ദർശിച്ചു. ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ, ഐആർപിസി ചെയർമാൻ...

കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി, ഭീതിയിൽ ബത്തേരി; ക്യാമറകൾ സ്‌ഥാപിച്ചു

ബത്തേരി: കടുവ ഭീതിയിൽ വയനാട്ടിലെ സുൽത്താൻ ബത്തേരി. പ്രദേശത്ത് പലയിടത്തും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പരിഭ്രാന്തിയിലാണ് നാട്ടുകാർ. ഇതിനെ തുടർന്ന് ഇവിടെ ക്യാമറ സ്‌ഥാപിച്ച് കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 24...

ഏലംകുളത്ത് പെൺകുട്ടി കുത്തേറ്റ് മരിച്ചു; പ്രണയാഭ്യർഥന നിരസിച്ചത് കാരണമെന്ന് സൂചന

മലപ്പുറം: ഏലംകുളത്ത് പെൺകുട്ടി കുത്തേറ്റ് മരിച്ചു. കുന്നക്കാട് ബാലചന്ദ്രന്റെ മകൾ ദൃശ്യ(21)യാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ സഹോദരി ദേവശ്രീ(13)ക്കും പരിക്കുണ്ട്. പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശി...
- Advertisement -