കോഴിക്കോട് ചങ്ങരോത്ത് നിന്ന് സ്‌റ്റീല്‍ ബോംബുകള്‍ കണ്ടെത്തി
കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറയില്‍ വായനശാലക്ക് സമീപം സ്‌റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ വായനശാലയുടെ പരിസരം വൃത്തിയാക്കുമ്പോഴാണ് രണ്ട് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡെത്തി ഇവ നിര്‍വീര്യമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പെരുവണ്ണാമുഴി...
കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തീപിടുത്തം
കോഴിക്കോട്: പാളയം മാര്‍ക്കറ്റില്‍ തീപിടുത്തം. എംഎം അലി റോഡിലെ ഉമ്മര്‍ മേന്‍ഷന്‍ ബില്‍ഡിംഗിന്റെ രണ്ടാം നിലയിൽ പ്ളാസ്‌റ്റിക് കവര്‍ കമ്പനിയുടെ ഗോഡൗണിലാണ് തീപിടിച്ചത്. വൈകീട്ട് 4 മണിക്ക് ഗോഡൗണില്‍ ഉൽപ്പന്നങ്ങള്‍ എത്തിച്ച് തൊഴിലാളികള്‍...
ആരോഗ്യ രംഗത്ത് വിദഗ്‌ധരെ സൃഷ്‌ടിക്കാൻ ക്രാഷ് കോഴ്‌സുമായി വയനാട് ജില്ലാ ഭരണകൂടം
വയനാട്: ആരോഗ്യ രംഗത്ത് വിദഗ്‌ധരെ സൃഷ്‌ടിക്കുന്നതിന് പ്രത്യേക ക്രാഷ് കോഴ്‌സ് പരിശീലനം നടപ്പാക്കാനൊരുങ്ങി വയനാട് ജില്ല. കോവിഡ് അടക്കമുള്ള മഹാമാരികളെ പ്രതിരോധിക്കുന്നതിനും കോവിഡ് മുന്നണി പോരാളികളെ സൃഷ്‌ടിക്കുന്നതിനുമായി മിനിസ്ട്രി ഓഫ് സ്‌കിൽ ഡെവലപ്‌മെന്റ്...
മുക്കത്ത് ടിപ്പര്‍ ലോറിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: മുക്കത്ത് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ മുക്കം അഗസ്‌ത്യൻമുഴി തടപ്പറമ്പില്‍ കൃഷ്‌ണന്‍ കുട്ടിയുടെ മകന്‍ അനന്ദു(20), ഇവരുടെ ബന്ധു തടപ്പറമ്പില്‍ പ്രമോദിന്റെ മകള്‍ സ്‌നേഹ(14)...
കാട്ടുവഴികൾ താണ്ടി സന്നദ്ധസംഘടനകൾ; ഒറ്റപ്പെട്ട ഊരുകളിൽ സഹായമെത്തിച്ചു
മുതലമട: കോവിഡ് ഭീതിയിൽ കേരളത്തിൽ നിന്നുള്ള സ്വകാര്യ വാഹനങ്ങൾ കടന്നു പോകാൻ തമിഴ്‌നാട് അനുവദിക്കാത്തതിനെ തുടർന്ന് ഒറ്റപ്പെട്ട ഊരുകളിൽ ഭക്ഷ്യക്കിറ്റുകൾ എത്തിച്ചു. പമ്പിക്കുളം അല്ലിമൂപ്പൻ, മുപ്പതേക്കർ, ഒറവമ്പാടി എന്നീ ഊരുകളിലെ 200 ഓളം...
മൃതദേഹത്തോട് അനാദരവ്; കോര്‍പറേഷനെതിരെ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂര്‍: മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ കോര്‍പറേഷനെതിരെ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോവിഡ് ബാധിച്ച് മരിച്ച തിലാനൂരിലെ അമ്പാടിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നാണ് കമ്മീഷന് ലഭിച്ച പരാതി. ഓള്‍ ഇന്ത്യാ...
പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ബഹുനില കെട്ടിടം ഉയരുന്നു; ചെലവ് 56 കോടി
പയ്യന്നൂർ: ആധുനികവൽക്കരണത്തിന്റെ ഭാഗമായി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ബഹുനില കെട്ടിടം ഉയരുന്നു. 56.31 കോടി രൂപയാണ് ചെലവ്. 104 കോടി രൂപയുടെ മാസ്‌റ്റർ പ്‌ളാൻ തയ്യാറാക്കിയാണ് ആധുനികവൽക്കരണത്തിന് തുടക്കമിട്ടത്. 79,452 ചതുരശ്ര അടി...
പെട്രോൾ വിലവർധന; നിൽപുസമരം നടത്തി യൂത്ത് കോൺഗ്രസ്
കാഞ്ഞങ്ങാട്: കുതിച്ചുയർന്ന പെട്രോൾ വിലയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാഞ്ഞങ്ങാട് മുഖ്യ തപാൽ ഓഫീസിന് മുന്നിൽ നിൽപുസമരം നടത്തി. ജില്ലാ കമ്മിറ്റി നടത്തിയ സമരം പ്രസിഡണ്ട് ബിപി പ്രദീപ് കുമാർ ഉൽഘാടനം...








































