സികെ ജാനുവിന് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി
വയനാട്: ജനാധിപത്യ രാഷ്ട്രീയപാര്ട്ടി (ജെആര്പി) മുന് സംസ്ഥാന അധ്യക്ഷ സികെ ജാനുവിന് സുല്ത്താന് ബത്തേരി മണ്ഡലത്തില് മൽസരിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസ് വയനാട് ജില്ലാ ക്രൈംബ്രാഞ്ചിന്...
പള്ളിക്കര മേൽപ്പാലത്തിന്റെ നിർമാണം ഡിസംബറിൽ പൂർത്തിയാകും
കാസർഗോഡ്: തടസങ്ങളിൽ കുരുങ്ങുന്ന പള്ളിക്കര റെയിൽവെ മേൽപ്പാല നിർമാണം ഡിസംബറിൽ പൂർത്തിയാകും. കഴിഞ്ഞ മെയ് മാസത്തിൽ പൂര്ത്തിയാകുമെന്ന് പ്രതീക്ഷിച്ച പാലം പണി കോവിഡിൽ കുടുങ്ങിയാണ് വൈകിയത്. രണ്ടാം ലോക്ക്ഡൗണും കാലവര്ഷവും കൂടുതൽ പ്രതിസന്ധി...
അന്തര്സംസ്ഥാന തൊഴിലാളികള്ക്കായി വാക്സിനേഷന് ക്യാംപ്
കണ്ണൂര്: വളപട്ടണം പഞ്ചായത്തിലെ അന്തര്സംസ്ഥാന തൊഴിലാളികള്ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്കി. തൊഴില് വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില് ആയിരുന്നു വാക്സിനേഷൻ ക്യാംപ് സംഘടിപ്പിച്ചത്.
വെസ്റ്റേണ് ഇന്ത്യ പ്ളൈവുഡ്സില് നടന്ന ക്യാംപിൽ നൂറിലധികം തൊഴിലാളികള്ക്കാണ്...
രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ച് മരണം
കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകരയില് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേര് മരിച്ചു. രാമനാട്ടുകര പുളിഞ്ചോടിനടുത്ത് ഇന്ന് പുലര്ച്ചെയോടെയാണ് അപകടമുണ്ടായത്.
ചെര്പ്പുളശ്ശേരി സ്വദേശികള് സഞ്ചരിച്ച കാറാണ് അപകടത്തില്പ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ചുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. മുഹമ്മദ്...
കണ്ണൂർ മെഡിക്കൽ കോളേജിൽ മരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും സൂക്ഷിക്കാൻ പ്രത്യേക സംഭരണകേന്ദ്രം
തലശ്ശേരി: കണ്ണൂർ മെഡിക്കൽ കോളേജിൽ മരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും സൂക്ഷിക്കാൻ പ്രത്യേക സംഭരണകേന്ദ്രം ഒരുക്കുന്നു. ആശുപത്രി കെട്ടിട സമുച്ചയത്തിന് സമീപത്തുള്ള പഴയ കെട്ടിടങ്ങളിലൊന്ന് നവീകരിച്ചാണ് സൗകര്യമൊരുക്കുന്നത്. 17 ലക്ഷം രൂപ ചിലവിട്ട് കെട്ടിടം...
കെ സുധാകരന് പിതാവിന്റെ സ്ഥാനം; ഫ്രാൻസിസിന്റെ മകൻ
കണ്ണൂര്: ബ്രണ്ണന് കോളേജിലെ സഹപാഠി ഫ്രാന്സിസിന്റെ മകന് ജോബി സുധാകരനെ കാണാന് കണ്ണൂരിലെത്തി. ഞായറാഴ്ച രാത്രി കണ്ണൂര് നടാലിലെ വീട്ടിലെത്തിയാണ് ജോബി കെ സുധാകരനെ കണ്ടത്. സുധാകരനോട് ബഹുമാനമാണെന്നും തെറ്റിധാരണ കൊണ്ടാണ് എതിർത്ത്...
കേന്ദ്ര നയങ്ങൾക്കെതിരെ എസ്എസ്എഫ്; ‘രാജ്യം ബഹളം വെക്കുന്നു’ സമരം ശ്രദ്ധേയം
മലപ്പുറം: കേന്ദ്ര സർക്കാർ നിരന്തരമായി തുടർന്ന് കൊണ്ടിരിക്കുന്ന ജനദ്രോഹ, അപരവൽക്കരണ, കോർപറേറ്റ് പ്രീണന നയങ്ങൾക്കെതിരിൽ 'രാജ്യം ബഹളം വെക്കുന്നു' എന്ന ശീർഷകത്തിൽ എസ്എസ്എഫ് സമരദിനമാചരിച്ചു.
'ഇനി ബാക്കിയുള്ളത് നിങ്ങളുടെ നാവും വിരലും മാത്രം അതുകൂടി...
ലോക്ക്ഡൗണ് ലംഘിച്ച് മതപഠന ക്ളാസ്; മദ്രസാ അധ്യാപകനെതിരെ കേസ്
കണ്ണൂര്: തളിപ്പറമ്പില് ലോക്ക്ഡൗണ് ലംഘിച്ച് മതപഠനം നടത്തിയ മദ്രസാ അധ്യാപകന് എതിരെ കേസെടുത്തു. കരിമ്പം സര് സയിദ് കോളേജ് റോഡിലെ ഹിദായത്തുല് ഇസ്ലാം മദ്രസയിലെ അധ്യാപകൻ എപി ഇബ്രാഹിമിന് എതിരെയാണ് കേസെടുത്തത്.
ഇന്ന് രാവിലെ...







































