കനത്ത മഴ; കരിങ്കൽ ക്വാറിക്ക് സമീപം മലയിടിഞ്ഞ് കൃഷി ഭൂമി നശിച്ചു
പാനൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ പൊയിലൂർ മുത്തപ്പൻ മടപ്പുരക്ക് സമീപം കുഴിക്കൽ ഭാഗത്ത് കരിങ്കൽ ക്വാറിക്ക് സമീപത്തെ മലയിടിഞ്ഞ് കൃഷിഭൂമി നശിച്ചു. സ്വകാര്യ വ്യക്‌തിയുടെ ഉടമസ്‌ഥതയിലുള്ള ക്വാറിയിലെ കരിങ്കല്ലുകൾ താഴേക്ക് പതിച്ചതാണ്...
റോഡ് ടെസ്‌റ്റില്ലാതെ ലൈസൻസ്; ഡ്രൈവിങ് സ്‌കൂളുകൾ ആശങ്കയിൽ
കാസർഗോഡ്: കേന്ദ്ര മോട്ടർ വാഹന നിയമ ഭേദഗതി ജൂലൈ 1 മുതൽ നടപ്പിൽ വരുമെന്ന പ്രഖ്യാപനത്തിൽ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ ആശങ്കയിൽ. ഡ്രൈവിങ് സ്‌കൂൾ ഉടമകൾ ചേർന്ന് സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. നിയമത്തിന്റെ വിശദമായ...
താമരശ്ശേരിയിൽ കർണാടക മദ്യവുമായി രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കർണാടക മദ്യവുമായി രണ്ട് പേർ പിടിയിൽ. രാമനാട്ടുകര അക്ഷയ വീട്ടിൽ അനൂപ്, ഫറോക്ക് കുന്നത്ത് വീട്ടിൽ ബിജേഷ് എന്നിവരെയാണ് കാറിൽ കടത്തുകയായിരുന്ന മദ്യകുപ്പികളുമായി എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ പിടികൂടിയത്. കാറിന്റെ ബോണറ്റിനുള്ളില്‍ ഒളിപ്പിച്ച...
കുഞ്ഞിനെ മർദ്ദിച്ച സംഭവം; രണ്ടാനച്ഛനും അമ്മയും അറസ്‌റ്റിൽ
കണ്ണൂർ: കേളകത്ത് ഒരുവയസുകാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടാനച്ഛനേയും അമ്മയേയും അറസ്‌റ്റ് ചെയ്‌തു. രണ്ടാനച്ഛന്‍ രതീഷ്, അമ്മ രമ്യ എന്നിവരെയാണ് കേളകം പോലീസ് അറസ്‌റ്റ് ചെയ്‌തത്. രമ്യയുടെ അമ്മ സുലോചനയുടെ പരാതിയിലാണ് നടപടി. ജുവനൈല്‍...
മഞ്ചേരി മെഡിക്കൽ കോളേജ് ഒപി വിഭാഗം പുനഃസ്‌ഥാപിക്കണം; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒപി സംവിധാനം അടിയന്തിരമായി പുനഃസ്‌ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേരി സോൺ കമ്മിറ്റി. സംസ്‌ഥാനത്ത് തന്നെ ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന മലപ്പുറം ജില്ലയിലെ ഏക...
ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് യൂണിഫോം വിതരണം; ടി സിദ്ദീഖിനെതിരെ പരാതി
കൽപറ്റ: കോവിഡ് ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് കൽപറ്റ എംഎൽഎ ടി സിദ്ദീഖിനെതിരെ പരാതി. കൽപറ്റ ഡിസിസിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന കുട്ടികളുടെ യൂണിഫോം വിതരണത്തിൽ നൂറിലധികം ആളുകൾ പങ്കെടുത്തതായാണ് ആരോപണം. പലരും മാസ്‌ക്...
ശ്‌മശാനത്തിലെ മൃതദേഹ അവശിഷ്‌ടങ്ങൾ ബീച്ചിൽ തള്ളി; കണ്ണൂർ കോർപറേഷനെതിരെ നടപടി
കണ്ണൂർ: പയ്യാമ്പലം ശ്‌മശാനത്തിൽ നിന്നുള്ള മൃതദേഹ അവശിഷ്‌ടങ്ങൾ ബീച്ചിൽ തള്ളി. എല്ലിൻ കഷ്‌ണങ്ങൾ അടങ്ങിയ മൃതദേഹ അവശിഷ്‌ടങ്ങൾ പയ്യാമ്പലം ബീച്ചിൽ കുഴിയെടുത്താണ് തള്ളിയത്. ഡിടിപിസിയുടെ (District Tourism Promotion Council) അധീനതയിലുള്ള സ്‌ഥലത്താണ്...
മുൻഗണന റേഷൻ കാർഡ്; അനർഹർ 30ന് മുൻപ് പൊതു വിഭാഗത്തിലേക്ക് മാറണം
പാലക്കാട് : മുൻഗണന റേഷൻ കാർഡുകൾ ഉള്ള അനർഹരായ ഉപഭോക്‌താക്കൾ ഈ മാസം 30ആം തീയതിക്ക് മുൻപായി പൊതു വിഭാഗത്തിലേക്ക് മാറ്റിയില്ലെങ്കിൽ വൻ തുക പിഴയായി ഈടാക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. അതിനാൽ നിലവിൽ...







































