തോൽപെട്ടി ചെക്ക്പോസ്‌റ്റിൽ കാട്ടാനയിറങ്ങി; കാറും കടയും തകർത്തു
വയനാട് : ജില്ലയിലെ അതിർത്തിയിൽ തോൽപെട്ടി ചെക്ക്പോസ്‌റ്റിന് സമീപം ഇറങ്ങിയ കാട്ടാന കാറും കടയും തകർത്തു. കോവിഡ് സ്‌പെഷ്യൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കാട്ടിക്കുളം പാലപീടിക സ്വദേശിയും ബാവലി ഗവൺമെന്റ് യുപി സ്‌കൂളിലെ അധ്യാപകനുമായ...
കാലവർഷക്കെടുതി; മടിക്കൈയിൽ 11 ലക്ഷത്തിന്റെ കൃഷിനാശം
കാഞ്ഞങ്ങാട്: രണ്ട് ദിവസം പെയ്‌ത കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് മടിക്കൈയിലെ നേന്ത്രവാഴത്തോട്ടങ്ങളിൽ 11 ലക്ഷത്തിന്റെ കൃഷിനാശമെന്ന് പ്രാഥമിക വിലയിരുത്തൽ. മെയ് 14നുണ്ടായ കനത്ത മഴയിലാണ് വിളവെടുക്കാറായ തോട്ടങ്ങൾ വെള്ളത്തിനടിയിലായത്. വെള്ളം...
ശരീരത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കരിപ്പൂരിൽ 23 ലക്ഷത്തിന്റെ സ്വർണം പിടികൂടി
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 23 ലക്ഷം രൂപ വിലവരുന്ന സ്വർണം എയർ കസ്‌റ്റംസ് അധികൃതർ പിടികൂടി. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ശരീരത്തിൽ ഒളിപ്പിച്ച്...
മുട്ടിൽ മരംമുറി; 68 പേർക്കെതിരെ കേസെടുത്തു
കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് 68 പേർക്കെതിരെ കേസെടുത്തു. ഡെപ്യൂട്ടി തഹസിൽദാർ അയൂബിന്റെ പരാതിയിൽ 68 പേർക്കെതിരെ മോഷണകുറ്റത്തിനാണ് മീനങ്ങാടി പോലീസ് കേസെടുത്തത്. മരംമുറി നടന്ന സ്‌ഥലങ്ങളിൽ പോലീസ് ശനിയാഴ്‌ച സന്ദർശനം...
എസ്‌വൈഎസിന്റെ ‘ഹരിത മുറ്റം’ പദ്ധതി; സ്‌പീക്കർ എംബി രാജേഷ് ഉൽഘാടനം നിർവഹിച്ചു
മലബാർ: 'പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്‌ട്രീയം പറയുക' എന്ന പ്രമേയത്തിൽ എസ്‌വൈഎസ് സംസ്‌ഥാന കമ്മിറ്റി നടത്തുന്ന 'ഹരിത മുറ്റം' പദ്ധതിയുടെ സംസ്‌ഥാനതല ഉൽഘാടനം നിയമസഭാ സ്‌പീക്കർ അഡ്വ. എംബി രാജേഷ്, പാലക്കാട്...
ബ്ളാക്ക് ഫംഗസ്; കോഴിക്കോട് സ്വദേശി മരിച്ചു
കോഴിക്കോട്: സംസ്‌ഥാനത്ത് ഒരാൾ കൂടി ബ്ളാക്ക് ഫംഗസ് ബാധിച്ചു മരിച്ചു. കോഴിക്കോട് വടകര ചോറോട് സ്വദേശി നാസര്‍ ആണ് മരിച്ചത്. 56 വയസായിരുന്നു. ബ്ളാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ്...
ഷൊർണൂരിൽ ഡാറ്റാ ബാങ്ക് തിരുത്തിയ സംഭവം; കൃഷിമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
പാലക്കാട്: ഷൊർണൂർ മുനിസിപ്പാലിറ്റിയിൽ 400 പ്ളോട്ടുകൾ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമ പ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി വിജ്‌ഞാപനം പുറപ്പെടുവിച്ചതിൽ നടപടി. സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട്...
100 ലിറ്റർ വിദേശ മദ്യവുമായി രണ്ട് യുവാക്കൾ പിടിയിൽ
ചെർപ്പുളശ്ശേരി: സംസ്‌ഥാനത്തേക്ക് കടത്തിയ 100 ലിറ്റർ വിദേശ മദ്യവുമായി രണ്ട് യുവാക്കൾ പിടിയിൽ. മണ്ണൂർ സ്വദേശികളായ ഇബ്രാഹിം (40), ഉസ്‌മാൻ (27) എന്നിവരാണ് പിടിയിലായത്. പാലക്കാട് ഡാൻസാഫ് സ്‌ക്വാഡും ചെർപ്പുളശ്ശേരി പോലീസും സംയുക്‌തമായി...







































