Thu, Aug 20, 2026
38 C
Dubai

തോല്‍പെട്ടിയില്‍ കാട്ടാന ആക്രമണം; ക്വാര്‍ട്ടേഴ്‌സ് തകര്‍ന്നു

മാനന്തവാടി: തോല്‍പെട്ടിയില്‍ കാട്ടാന അക്രമത്തില്‍ എസ്‌റ്റേറ്റ് ജീവനക്കാരിയുടെ ക്വാര്‍ട്ടേഴ്‌സ് ഭാഗികമായി തകര്‍ന്നു. നരിക്കലിൽ കാട്ടാന പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. തോല്‍പെട്ടി പിവിഎസ് എസ്‌റ്റേറ്റിലെ ജീവനക്കാരി ജാന്‍സിയുടെ ക്വാര്‍ട്ടേഴ്‌സിന് നേരെയായിരുന്നു ആനയുടെ ആക്രമണം. കെട്ടിടം...

ജില്ലയിൽ 2.56 ലക്ഷം തൈകൾ വിതരണത്തിന് സജ്‌ജമായി

ബത്തേരി: ജില്ലാ സോഷ്യൽ ഫോറസ്ട്രി ഡിവിഷന്‌ കീഴിലെ മൂന്ന്‌ നേഴ്‌‌സറികളിൽ 2,56,500 വൃക്ഷത്തൈകൾ വിതരണത്തിന്‌ തയ്യാറായി. കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റേഞ്ചിലെ ചുഴലി, മാനന്തവാടി റേഞ്ചിലെ ബേഗൂർ, ബത്തേരി റേഞ്ചിലെ പൂമല കുന്താണി...

കോവിഡാനന്തര ചികിൽസ; ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രത്യേക ഒപി സൗകര്യമൊരുക്കി

വയനാട്: കോവിഡനന്തര ചികിൽസക്കായി അഞ്ചുകുന്നിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രത്യേക ഒപി ആരംഭിച്ചു. കോവിഡ് ഭേദമായവരുടെ തുടർ ചികിൽസക്കായാണ് പ്രത്യേക സൗകര്യം സജ്‌ജമാക്കിയത്. എല്ലാ ദിവസവും രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്‌ക്ക്...

50,000 രൂപയുടെ കർണാടക നിർമിത മദ്യം പിടികൂടി

കോഴിക്കോട്: തീവണ്ടിയിൽ കടത്തുകയായിരുന്ന കർണാടക നിർമിത മദ്യം പിടികൂടി. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സാണ് ഐലൻഡ് എക്‌സ്‌പ്രസിൽ നിന്നും മദ്യം പിടികൂടിയത്. വിപണിയിൽ 50,000 രൂപ വിലയുള്ള കർണാടക നിർമിത മദ്യമാണിതെന്ന് ആർപിഎഫ് വ്യക്‌തമാക്കി....

മലയോര ഹൈവേ; കോടഞ്ചേരിയിൽ ടാറിംഗ് തുടങ്ങി

കോഴിക്കോട്: മലയോര ജനതയുടെ ഏറെനാളത്തെ കാത്തിരിപ്പിന് വിരാമമായി മലയോര ഹൈവേയുടെ ടാറിംഗ് കോടഞ്ചേരിയിൽ നിന്നാരംഭിച്ചു. ജില്ലയിൽ 34.3 കിലോമീറ്റർ ദൈർഘ്യമുള്ള മലയോര ഹൈവേ കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയാണ്. ബുധനാഴ്‌ച ഉച്ചയോടെ ആരംഭിച്ച...

കരിപ്പൂരിൽ 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ഒരാൾ അറസ്‌റ്റിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 40 ലക്ഷം രൂപ വിലമതിക്കുന്ന 914 ഗ്രാം സ്വർണം എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് വിഭാഗം പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി അശ്‍ലര്‍ (22) ആണ്...

‘മഅ്ദിൻ’ മൗലിദ് ജല്‍സയും ആണ്ട് നേര്‍ച്ചയും ഇന്ന്

മലപ്പുറം: ‘മഅ്ദിൻ’ അക്കാദമിക്ക് കീഴില്‍ ഇന്ന് (വ്യാഴം) മൗലിദ് ജല്‍സയും ഹംസ (റ) ആണ്ട് നേര്‍ച്ചയും ഓണ്‍ലൈനായി സംഘടിപ്പിക്കും. വൈകുന്നേരം 7ന് ആരംഭിക്കുന്ന പരിപാടിക്ക് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം...

സേവാഭാരതിയെ കോവിഡ് റിലീഫ് ഏജൻസിയായി അംഗീകരിച്ച തീരുമാനം റദ്ദാക്കി

കണ്ണൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള അംഗീകൃത റിലീഫ് ഏജൻസിയായി സേവാഭാരതിയെ അംഗീകരിച്ച തീരുമാനം റദ്ദാക്കി. പ്രതിരോധ പ്രവർത്തനങ്ങളെ രാഷ്‌ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടർന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് നടപടി. ഈ...
- Advertisement -