കണ്ണൂരിലും ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്
കണ്ണൂർ: ജില്ലയിലും ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. ഉളിക്കൽ പഞ്ചായത്തിൽ കോവിഡ് സ്‌ഥിരീകരിച്ച 87 വയസുള്ള ആൾക്കാണ് ഫംഗസ് ബാധ റിപ്പോർട് ചെയ്‌തത്. രോഗിയെ പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. അതേസമയം ആശങ്കയുടെ...
യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതികൾ പിടിയിൽ
കോഴിക്കോട്: യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിലെ രണ്ട് പ്രതികള്‍ പിടിയിലായി. ചാലിയം സ്വദേശി പോക്കിലി നാടകത്ത് സഫ്വാന്‍ (21), മലപ്പുറം അഴിനിലം സ്വദേശി മുല്ലംപറമ്പത്ത് സുജീഷ് (27) എന്നിവരെയാണ് കോഴിക്കോട്...
മലപ്പുറത്ത് വീട്ടിൽ നിന്ന് 12 പവൻ സ്വർണം കവർന്ന സംഭവം; 16കാരി പിടിയിൽ
തിരൂരങ്ങാടി: തിരൂരങ്ങാടി എആർ നഗറിലെ വീട്ടിൽ നിന്നും 12 പവൻ മോഷണം പോയ സംഭവത്തിൽ 16കാരി പിടിയിൽ. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിനിയാണ് പിടിയിലായ പെൺകുട്ടി. കഴിഞ്ഞ മാസമാണ് എആർ നഗർ സ്വദേശിയായ അബ്‌ദുൽ...
ഏറാമലയിൽ നിന്നും വാഷ് പിടികൂടി
കോഴിക്കോട്: വടകര ഏറാമലയിൽ നിന്നും വാഷും വാറ്റുപകരണങ്ങളും പിടികൂടി. 400 ലിറ്റർ വാഷാണ് പിടികൂടിയത്.
നാല് ബാരലുകളിലായി പുഴയോരത്തെ കുറ്റിച്ചെടികൾക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു വാഷ് ശേഖരം. അതേസമയം ഉടമകളെ കണ്ടെത്താനായിട്ടില്ല.
വടകര എക്‌സൈസ് റെയ്ഞ്ച് അധികൃതർ...
വെള്ളൂരിൽ കോവിഡ് രോഗികൾക്കായി താമസ സൗകര്യമൊരുക്കി
വെള്ളൂർ: പയ്യന്നൂർ നഗരസഭ വെള്ളൂരിൽ പണി കഴിപ്പിച്ച വനിതാ വ്യായാമ പരിശീലന കേന്ദ്രം കോവിഡ് രോഗബാധിതർക്ക് താമസ യോഗ്യമാക്കി വാർഡ് വികസന സമിതി. വീടുകളിൽ ക്വാറന്റെയ്നിൽ കഴിയാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന കോവിഡ് ബാധിതർക്ക്...
ട്രിപ്പിൾ ലോക്ക്ഡൗണിലും ടിപിആർ കുറയുന്നില്ല; മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് കളക്‌ടർ
മലപ്പുറം: ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കേണ്ടി വരുമെന്ന് ജില്ലാ കളക്‌ടർ കെ ഗോപാലകൃഷ്‌ണൻ പറഞ്ഞു.
പലരും അനാവശ്യമായാണ് റോഡിൽ ഇറങ്ങുന്നത്. നമുക്ക്...
കർഷകൻ ഷോക്കേറ്റ് മരിച്ചു
കൊല്ലങ്കോട്: പാലക്കാട് കൊല്ലങ്കോടിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു. കല്ലുകുത്തികളത്തിൽ രാമചന്ദ്രന്റെ മകൻ ജയേഷാണ് (42) മരിച്ചത്. ഇന്ന് രാവിലെ കൃഷിയിടത്ത് വെച്ചാണ് ജയേഷിന് ഷോക്കേറ്റത്. പാലക്കാട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ കൊല്ലങ്കോടുള്ള സൂപ്പർ...
ബേപ്പൂരില്‍ നിന്ന് ബോട്ട് കാണാതായ സംഭവം; തിരച്ചിലിന് ഡോര്‍ണിയര്‍ വിമാനവും
കോഴിക്കോട്: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ബേപ്പൂരില്‍ നിന്ന് കാണാതായ ബോട്ടിനായി ഡോര്‍ണിയര്‍ വിമാനം ഉപയോഗിച്ച് തിരച്ചില്‍ നടത്തി. നാല് മണിക്കൂര്‍ ഡോര്‍ണിയര്‍ വിമാനം തിരച്ചില്‍ നടത്തിയെങ്കിലും ബോട്ടിനെക്കുറിച്ചോ മല്‍സ്യ തൊഴിലാളികളെ കുറിച്ചോ...







































